SCORE-State Confidential Reporting & Reviewing System (For Promotion)


സെപ്റ്റംബർ 1 മുതൽ ധനകാര്യ വകുപ്പ് വികസിപ്പിച്ചെടുത്ത SCORE (State Confidential Reporting & Reviewing System) എന്ന ഓൺലൈൻ സോഫ്‌റ്റ്‌വെയറിലൂടെ CR(രഹസ്യ റിപ്പോർട്ട്) സമർപ്പിക്കാൻ എല്ലാ സർക്കാർ ജീവനക്കാരോടും നിർദ്ദേശിച്ചിരിക്കുന്നു. 

 കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ ബാധ്യസ്ഥരായ ജീവനക്കാർ SCORE Official വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു ലോഗിൻ ക്രിയേറ്റ് ചെയ്യേണ്ടതായുണ്ട്.സർവീസിൽ ഒരിക്കൽ മാത്രം ഈ രജിസ്ട്രേഷൻ ചെയ്താൽ മതി.  അപ്പോൾ കിട്ടുന്ന Username & Password ഉപയോഗിച്ച് എല്ലാവർഷവും SCORE സൈറ്റ് വഴി കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കാവുന്നതാണ്.



 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment