Which among the following test is used to measure the skill and special
qualification of the candidates?
താഴെ പറയുന്നവയിൽ മത്സാരാർത്ഥിക
ളുടെ കഴിവും പ്രത്യേക ഗുണങ്ങളും അ ളക്കുവാൻ ഉപയോഗിക്കുന്ന പരിശോധന ഏത് ?
a. Performance test – പ്രകടന പരിശോധന
b. Psychological test –
മനശാസ്ത്ര പരിശോധന
c. Physical test – ശാരീരിക പരിശോധന
d. Trade
test – തൊഴിൽ പരിശോധന
Answer:
a. Performance test
പകടന പരിശോധന
Question 2.
When a large number of employees are to be given
training in the same job every year which method of training is used
here?
ഒരേ ജോലിയിൽ തന്നെ എല്ലാ വർഷവും കുറേയധികം തൊഴിലാളികൾക്ക്
പരിശീലനം നൽകേണ്ടി വരുന്നു. ഏത് പരിശീലന രീതിയാണിത്?
a. On the job training – ഓൺ ദ ജോബ് ട്രെയിനിംഗ്
b. Vestibule
training – വെസ്മിബൾ ട്രെയിനിംഗ്
c. Internship training – ഇന്റേൺഷിപ്പ്
ട്രെയിനിംഗ്
d. Refresher training – റിഫിഷർ ട്രെയിനിംഗ്
Answer:
b. Vestibule training
വെറ്റിബൂൾ ടയിനിംഗ്
Question 3.
Which among the following is not a case of external
recruitment?
താഴെ പറയുന്നവയിൽ പുറത്തുനിന്നുള്ള നിയമനം അല്ലാത്തത്
എന്ത്?
a. Advertisement
b. Transfer സ്ഥലമാറ്റം
c. Employment
d.
Field trip സ്ഥങ്ങളിൽപ്പോയി നിയമനം നടത്തൽ
Answer:
Transfer
സ്ഥലമാറ്റം
Question 4.
It is the breaking up of job into basic elements or
operations, and study. ing in detail each of the operations to know the
nature and characteristics of the job; this is called
ഒരു ജോലിയെ
പല അടിസ്ഥാന പ്രവർത്തനങ്ങളായി വേർതിരിക്കുക; അതിൽ ഓരോ പ്രവർത്തനത്തെയും
വിസ്തരിച്ചു പഠിച്ച്
ജോലിയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കുക. ഇതിനു
പറയുന്ന പേര്?
a. Job specification
b. Job analysis – ജോലി വിശകലനം
c.
Job identification – ജോലിതിരിച്ചറിയൽ
d. Job study – ജോലി പഠനം
Answer:
b. Job analysis
ജോലി വിശകലനം
Question 5.
Which one of the following is not related with
staffing function.
താഴെക്കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗവൽക്കരണം എന്ന
പ്രകിയയുമായി ബന്ധ മില്ലാത്തത് ഏത്?
a. Recruitment of employees – തൊഴിലാളികളെ റിക്രൂട്ട് ചെയ്യൽ
b.
Selection of employees – തൊഴിലാളികളെ തെരഞ്ഞെടുക്കൽ
c.
Compensation of employees – തൊഴിലാളികൾക്ക് വേതനം നൽകൽ
d.
Motivation of employees – തൊഴിലാളികളെ പ്രചോദിപ്പിക്കൽ
Answer:
d. Motivation of employees
തൊഴിലാളികളെ
പ്രചോദിപ്പിക്കൽ
Question 6.
Shifting the employee from one department to another or from one job to
another as part of training is known as
പരിശീലനത്തിന്റെ ഭാഗമായി ജീവനക്കാരനെ ഒരു വകുപ്പിൽ നിന്ന് മറ്റൊന്നിലേക്കോ
ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കോ മാറ്റുന്നത് അറിയപ്പെടുന്നു
a) Internship ഇന്റേൺഷിപ്പ്
b) Coaching പരിശീലനം
c) Job rotation ജോലി തിരിക്കൽ
d) Apprenticeship അപ്രന്റീസ്ഷിപ്പ്
Answer:
c) Job rotation
ജോലി തിരിക്കൽ
Question 7.
Find the odd one from the following:
a) Intelligence Test
b) Aptitude Test
c) Personality Test
d) Performance Test
Answer:
Question 8.
Selection is essentially a ___________ process.
തിരഞ്ഞെടുക്കൽ
അടിസ്ഥാനപരമായി ഒരു ___________ പ്രക്രിയയാണ്.
a) Positive പോസിറ്റീവ്
b) Negative നെഗറ്റീവ്
c) Motivative പ്രചോദനം
d) Creative ക്രിയേറ്റീവ്
Answer:
b) Negative നെഗറ്റീവ്
Question 9.
Which of the following is a financial incentive?
ഇനിപ്പറയുന്നവയിൽ
ഏതാണ് സാമ്പത്തിക പ്രോത്സാഹനം?
a) Promotion. പ്രമോഷൻ.
b) Job Security തൊഴിൽ സുരക്ഷ
c) Participation in Management മാനേജ്മെന്റിൽ പങ്കാളിത്തം
d) Stock option സ്റ്റോക്ക് ഓപ്ഷൻ
Answer:
d) Stock option സ്റ്റോക്ക് ഓപ്ഷൻ
Question 10.
Selection starts where …….. ends.
….
അവസാനിക്കുന്നിടത്ത് സെലക്ഷൻ ആരംഭിക്കുന്നു.
Answer:
Recruitment
റിക്രൂട്ട്മെന്റ്
Question 11.
Face to face contact between the employer and candidate is called?
തൊഴിലുടമയും ഉദ്യോഗാർത്ഥിയും തമ്മി ലുള്ള മുഖാമുഖം ……… എന്നുപറയുന്നു.
Answer:
Interview
ഇൻർവ്യൂ
Question 12.
Identification of sources of manpower is
...................
മനുഷ്യവിഭങ്ങളെ തിരിച്ചറിയുന്നതിനെ ……..
എന്നു പറയുന്നു.
Answer:
Recruitment
Question 13.
…….. is the negative process in staffing
ഉദ്യോഗവൽക്കരണത്തിൽ
ഇത് ഒരു നിഷ ധാത്മക പ്രവർത്തനമാണ്
Answer:
Selection
Question 14.
A construction Company appoints 25 electricians, most of them are newly
passed out and have no work experience, so that company decided to give
training to them. Identify the most suitable training programmer to
them. Give your explanations.
ഒരു കൺസ്ട്രക്ഷൻ കമ്പനി 25
ഇലക്ര്ടീഷൻമാരെ നിയമിച്ചു. അവരിൽ അധികവും പരിജ്ഞാനമില്ലാത്തവരാണ്. കമ്പനി
അവർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. അനുയോജ്യമായ പരിശീലനം വിശദമാക്കുക.
Answer:
Apprenticeship training people entering such trade
requires high skills and are often required to undergo training before
they are accepted to expert status.
പുതുതായി നിയമനം ലഭിച്ചവർക്ക് നൽ
കുന്ന പരിശീലനം അപ്രന്റീസ്ഷിപ്പ് പരിശീലനമാണ്. ഒരു ജോലി ചെയ്യാൻ വേണ്ടുന്ന
അറിവ് ഇതിലൂടെ ലഭിക്കുന്നു.
Question 15.
Mr. Pramod, a newly appointed personnel manager of
the view that there is no need for training the workers but the trade
unions and management strongly disagree to the views expressed by Mr.
Promod whom do you favour? Give reasons in support of your answer?
തൊഴിലാളികളെ
പരിശീലിപ്പിക്കേണ്ട ആവശ്യമില്ലെന്ന കാഴ്ചപ്പാടിന്റെ പുതുതായി നിയമിച്ച
പേഴ്‌സണൽ മാനേജർ ശ്രീ പ്രമോദ്, എന്നാൽ ട്രേഡ് യൂണിയനുകളും മാനേജ്‌മെന്റും
ശ്രീ. പ്രമോദ് പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് ശക്തമായി വിയോജിക്കുന്നു.
നിങ്ങളുടെ ഉത്തരത്തെ പിന്തുണയ്ക്കുന്നതിന് കാരണങ്ങൾ നൽകുക ?
Answer:
The views expressed by Mr. Promod is
wrong and not favour. Training helps to increase the employees efficiency
and productivity. Less supervision, less wastage of training.
As a result of the training, the efficiency of the employees will increase and with it the productivity will increase and the trained workers will feel satisfaction and happiness. They do not require significant supervision. The use of raw materials and the use of machinery can be done systematically. The capacity of the employees will increase and they can easily adapt to the changing situation.
പേഴ്സണൽ മാനേജർ പ്രമോദിനോട് അനുകൂലിക്കാനും യോജിക്കാനും സാധിക്കില്ല. പരിശീലനത്തിന്റെ ഫലമായി ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിക്കും, അതിനാടൊപ്പം ഉൽപ്പാദനവും കൂടും, പരിശീലനം ലഭിച്ച തൊഴിലാളികൾക്ക് സംതൃപ്തിയും സന്തോഷവും അനുഭവപ്പെടുന്നു. ഇവർക് കാര്യമായ മേൽനോട്ടം ആവശ്യമില്ല. അസംസ്ക്യത വസ്തുക്കളുടെ ഉപയോഗവും യന്തങ്ങളുടെ ഉപയോഗവും ചിട്ടയോടെ നടത്താൻ സാധിക്കും. ജീവനക്കാരുടെ ശേഷി വർദ്ധിക്കും, മാറി വരുന്ന സാഹചര്യവുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ സാധിക്കും.
Question 16.
Why are internal sources of recruitment considered to
be more economical?
റിക്രൂട്ട്മെന്റിന്റെ ആഭ്യന്തര ഉറവിടം ചിലവ്
കുറഞ്ഞ രീതി ആണെന്ന് പറയുന്നതെന്തുകൊണ്ട്?
Answer:
The process of internal ‘source of recruitment is less
expensive. Because internal source of recruitment is done within the
organisation.
റികൂട്ടുമെന്റിന്റെ ആഭ്യന്തര ഉറവിടം വളരെ ചെലവ്
കുറഞ്ഞ രീതിയാണ്. കാരണം ഇത് സ്ഥാപനത്തിന്റെ അകത്തുനിന്നുള്ള പ്രകിയയാതിനാൽ
സ്ഥാപനത്തിന് അധിക ചെലവ് വരുന്നില്ല.
Question 17.
What is the importance of staffing function in
today’s environment?
ഇന്നത്തെ പരിതസ്ഥിതിയിൽ ഉദ്യോഗവൽക്കരണത്തിന്റെ
പ്രാധാന്യം എന്തെന്ന് വിശദമാക്കുക?
Answer:
-
It helps in discovering and obtaining competent personnel for various
jobs.
വിവിധ ജോലി തസ്തികയിലേയ്ക്ക് കഴിവുള്ള ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു. -
Makes for higher performance, by putting right person on the right
jobs.
ശരിയായ വ്യക്തിയെ ശരിയായ സ്ഥാനത്ത് നിയമിക്കുന്നതുമൂലം നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കും -
Ensures the continuous survival and growth of the enterprise through the
succession planning for managers.
സ്ഥാപനത്തിന്റെ ദീർഘകാലം നിലനിൽപ്പിനെ സഹായിക്കുന്ന പ്രധാന ഘടകമാണ് ഉദ്യോഗവൽക്കരണം -
It helps to ensures optimum utilisation of the human resources.
മനുഷ്യ വിഭശേഷികളെ അമൂല്യങ്ങളായ ആസ്തികളാക്കി തീർക്കാൻ ഉദോഗ്യവൽക്കരണം സഹായിക്കുന്നു.
Question 18.
What is meant by recruitment? How is it different
from selection?
റിക്രൂട്ട്മെന്റ് എന്നാൽ എന്ത്? ഇത് സെലക്ഷനിൽനിന്ന്
എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.
Answer:
Recruitment | Selection |
It is the process of searching for prospective candidates and inducing them to apply for jobs. | It is concerned with choosing from those who have applied for jobs |
It is a positive process | It is a negative process |
Its aim is to create a large pool of applicants for jobs | Its aim is to ensures the most competent people for jobs |
It is a simple process |
It is a complex process |
റിക്രൂട്ട്മെന്റ് | തിരഞ്ഞെടുക്കൽ |
വരാനിരിക്കുന്ന അപേക്ഷകരെ അന്വേഷിച്ച് ജോലിക്ക് അപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന പ്രക്രിയയാണിത്. | ജോലികൾക്ക് അപേക്ഷിച്ചവരിൽ നിന്ന് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇത് |
ഇത് ഒരു പോസിറ്റീവ് പ്രക്രിയയാണ് | ഇത് ഒരു നെഗറ്റീവ് പ്രക്രിയയാണ് |
ജോലികൾക്കായി അപേക്ഷകരുടെ ഒരു വലിയ കൂട്ടം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. | ജോലികൾക്കായി ഏറ്റവും കഴിവുള്ള ആളുകളെ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം |
ഇത് ഒരു ലളിതമായ പ്രക്രിയയാണ് | ഇത് ഒരു സങ്കീർണ്ണ പ്രക്രിയയാണ് |
Question 19.
Distinguish between training and development.
ട്രെയ്നിഗും
വികസനവും തമ്മിലുള്ള വ്യത്യാസം എഴുതുക
Answer:
Training | Development |
It is limited in scope | It is wider scope |
It is highly time bound | It is career bound |
It is aimed non-managerial personnel | It is useful in case of managerial personnel |
It is concerned mainly with teaching technical skills |
It is concerned with human and conceptual skills |
പരിശീലന | വികസനം |
ഇത് പരിധിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു |
ഇത് വിശാലമായ വ്യാപ്തിയാണ് |
ഇത് വളരെ സമയബന്ധിതമാണ് |
ഇത് കരിയർ ബന്ധിതമാണ് |
ഇത് മാനേജർ ഇതര ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ളതാണ് |
മാനേജർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇത് ഉപയോഗപ്രദമാണ് |
ഇത് പ്രധാനമായും സാങ്കേതിക കഴിവുകൾ പഠിപ്പിക്കുന്നതിലാണ് |
ഇത് മാനുഷികവും ആശയപരവുമായ കഴിവുകളുമായി ബന്ധപ്പെട്ടതാണ് |
Define the staffing process and the various steps involved in it?
ഉദ്യോഗവൽക്കരണം നിർവചിക്കുക. ഉദ്യോഗവൽക്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ
വിശദമാക്കുക.
Answer:
According to Koontz and O’Donnell” The managerial
function of staffing involves manning the organisational structure through
proper and effective selection, appraisal and development of personnel to
fill the roles designed into the structure”.
സ്ഥാപനത്തിന്റെ ഘടനയിൽ
വിഭാവനം ചെയ്തിട്ടുള്ള പദവികൾ വഹിക്കാൻ ആവശ്യമായ ആളുകളെ, ശരിയായും
ഫലപ്രദമായും തെരെഞ്ഞെടുത്ത്, വിലയിരുത്തി, പരിശീലിപ്പിച്ച് നിയമിക്കുക എന്ന
മാനേജീരിയൽ കർത്തവ്യമാണ് ഉദ്യോഗവൽക്കരണം. എന്നാണ് കുൺസും ഓഡേണലും
നിർവചിച്ചിരിക്കുന്നത്.
Steps in staffing process
- Estimating the manpower requirements – ( മനുഷ്യശേഷി കണക്കാക്കുക)
- Recruitment – (റിക്രൂട്ട്മെന്റ്)
- Selection – (സെലക്ഷൻ)
- Placement and orientation – (നിയോഗിക്കലും പരിചയപ്പെടുത്തലും)
- Training and development – (പരിശീലനവും വികസനവും)
- Performance appraisal – (ജോലി നിർവ്വഹണ വിലയിരുത്തൽ)
What do you mean by placement and orientation?
ജോലിനിയോഗിക്കലും പരിചയപ്പെടുത്തലും എന്നാൽ എന്ത്? വിശദമാക്കുക
Answer:
Placement means occupying the post or position for which the person has been selected. Orientation implies introducing the selected employees and familiarising him with rules and policies of the organisation.
തിരഞ്ഞെടുക്കപ്പെട്ട ആളെ ജോലിയിൽ പ്രവേശിപ്പിക്കലാണ് നിയോഗിക്കൽ എന്നതിന് അർത്ഥം. സ്ഥാപനത്തിലെ നിയമങ്ങൾ, ചട്ടങ്ങൾ, ജോലിയുടെ പൂർണ്ണവിവരം, അധികാരം, ഉത്തരവാദിത്തം തുടങ്ങിയവയെക്കുറിച്ചുള്ള കാര്യങ്ങൾ നിയമനം ലഭിച്ചവരെ പറഞ്ഞു മനസ്സിലാക്കുന്നതാണ് പരിചയപ്പെടുത്തൽ.
Briefly enumerate the important sources of recruitment
റിക്രൂട്ട്മെന്റിന്റെ വിവിധ ഉറവിടങ്ങളെ ക്കുറിച്ച് ചുരുക്കമായി
പ്രതിപാദിക്കുക.
Answer:
Sources of recruitment
(റിക്രൂട്ട്മെ ന്റിന്റെ ഉറവിടങ്ങൾ)
There are two sources of recruitment
പ്രധാനമായും രണ്ട് രീതിയിലുള്ള ഉറവിടങ്ങളാണ് റിക്രൂട്ട്മെന്റിനുള്ളത്
- Internal sources – ആഭ്യന്തരഉറവിടങ്ങൾ
- External sources – ബാഹ്യ ഉറവിടങ്ങൾ
Internal sources refer to recruitment within the organisation, from the
existing staff and employees.
ആഭ്യന്തര ഉറവിടങ്ങൾ എന്നുപറഞ്ഞാൽ സ്ഥാപനത്തിനകത്തു നിന്നുതന്നെ ആളെ കണ്ടെത്തൽ
എന്നാണർത്ഥം. പ്രധാനപ്പെ ട്ട ആഭ്യന്തര ഉറവിടങ്ങളാണ്:
1. Promotion
പ്രമോഷൻ
It refers to the shifting of a person from a lower position to a higher
position. It carries higher status, greater responsibilities, better
facilities and more pay.
താഴ്ന്ന പദവിയിൽ നിന്ന് ഉയർന്ന പദവിയിലേക്കുള്ള മാറ്റമാണ് പ്രമോഷൻ. അത്
അയാളുടെ പദവിയുയർത്തുന്നു. ഉത്തരവാദിത്തം കൂട്ടുന്നു. അയാൾക്ക് കൂടുതൽ
സൗകര്യങ്ങളും കൂടുതൽ വേതനവും ലഭിക്കുന്നു.
2. Transfer
സ്ഥലമാറ്റം
It involves shifting of an employee fro m one job to another without special
reference to change in responsibility or compensation.
ഒരു ജീവനക്കാരനെ ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് മാറ്റുക എന്നതാണ്
സ്ഥലമാറ്റം അയാളുടെ ഉത്തരവാദിത്തലോ പ്രതിഫലത്തിലോ മാറ്റമുണ്ടായെന്നുവരില്ല.
അയാളുടെ പദവിക്കും മാറ്റമൊന്നും സംഭവിക്കുന്നില്ല.
External sources
(ബാഹ്യ ഉറവിടങ്ങൾ
External sources refers to recruitment from outside the organisation.
സ്ഥാപനത്തിന് പുറമെ നിന്ന് ആളുകളെ കണ്ടെത്തുന്നതിനെയാണ് ബാഹ്യ ഉറവി ട്ടങ്ങൾ
എന്നു പറയുന്നത്.
1. Direct recruitment
(നേരിട്ടുള്ള നിയമനം)
Under this, a notice is placed on the notice board of the enterprise
specifying the details of the jobs available. On that basis the candidate
give applications and attend the interview.
ചില സന്ദർഭങ്ങളിൽ കമ്പനികൾ അവരുടെ സ്ഥാപനത്തിലുളള ഒഴിവുകൾ അവരുടെ നോട്ടീസ്
ബോർഡിൽ പ്രദർശിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആളുകൾ അപേക്ഷ നൽകുകയും
ഇന്റർവ്യൂവിന് ഹാജരാവുകയും ചെയ്യുന്ന രീതിയാണിത്.
2. Casual callers
(താൽക്കാലിക ജോലിക്കാർ)
Some business organisations keep a database of unsolicited applicants in
their offices. A list of such job seekers may be prepare and scree end to
fill the vacancies which may arise.
ചില ബിസിനസ് സ്ഥാപനങ്ങൾ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി
അത്തരത്തിലുള്ള ജീവനക്കാരുടെ ഒരു ഡാറ്റാബേസ് സൂക്ഷിക്കും.
3. Advertisement
(പരസ്യം)
This is the best method of recruiting persons for higher and experienced
jobs. Advertisement may be given in local or national press, trade or
professional journals. The requirements of jobs are given in the
advertisement.
പരിചയസമ്പത്തുള്ള ഉയർന്ന ജോലികൾക്ക് ആളുകളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല
രീതി പരസ്യം നൽകലാണ് പാദേശിക പത്രങ്ങൾ, ദേശീയപത്രങ്ങൾ, ജേർണലുകൾ, പ്രൊഫഷണൽ
ജേർണലുകൾ എന്നിവയിൽ പരസ്യം നൽകാം. ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്കുണ്ടാകേണ്ട യോഗ്യതകൾ പരസ്യത്തിൽ നൽകാം.
4. Employment Exchanges
(എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്)
Employment exchanges are a good source of recruitment. The job seekers and
job givers are brought in to contact by the employment exchanges.
റിക്രൂട്ട്മെന്റിനുള്ള നല്ലൊരു ഉറവിടമാണിത്. തൊഴിൽ തേടുന്നവരെയും ജീവനക്കാരെ
ആവശ്യമുള്ളവരെയും പരസ്പരം ബന്ധപ്പെടുത്തുകയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
ചെയ്യുന്നത്.
5. Campus Recruitment
(കാമ്പസ് റിക്രൂട്ട്മെന്റ്)
Colleges and institutes of management and technology also offer
opportunities to employers to recruit students freshly passing out of their
portals. This has become a popular source of recruitment.
സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയും റികൂട്ടിമെന്റിന്
സൗകര്യമൊരുക്കുന്നു. ഈ സ്ഥാപനങ്ങളിൽ നിന്ന് പാസായി പുറത്തുവരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും റിക്രൂട്ട്മെന്റ് നടത്താം
Question 23.
Explain the procedure for selection of employees.
ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി കമങ്ങൾ വിശദീകരിക്കുക
1. Estimating the manpower requirements
(മനുഷ്യശേഷി കണക്കാക്കുക)
It involves forecasting and determining the number and kind of manpower required by the organisation in future.
നിലവിലും ഭാവിയിലും സ്ഥാപനത്തിന് ആവശ്യമായ മനുഷ്യശക്തിയുടെ എണ്ണവും തരവും പ്രവചിക്കുന്നതും നിർണ്ണയിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
2. Recruitment
(റിക്രൂട്ട്മെന്റ്)
It may be defined as the process of searching for prospective employees and stimulating them to apply for jobs in the organisation.
സ്ഥാപനത്തിലെ ജോലിക്കാവശ്യമായ ജീവനക്കാരെ കണ്ടെത്തുകയും ജോലിക്ക് അപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് റിക്രൂട്ട്മെന്റ്.
3. Selection
(സെലക്ഷൻ)
Selection beings where recruitment ends. After receiving the applications from the prospective candidates, the selection process begins. Selection is concerned with making decisions on giving employment of suitable candidates from among the applicants.
റിക്രൂട്ട്മെന്റ് അവസാനിക്കുന്നിടത്തു നിന്ന് സെലക്ഷൻ ആരംഭിക്കുന്നു, അപേക്ഷകരിൽ നിന്നുള്ള അപേക്ഷകളെല്ലാം ലഭിച്ചു കഴിയുന്നതോടെയാണ് സെലക്ഷൻ പ്രക്രിയ തുടങ്ങുന്നത്. യോഗ്യരല്ലാത്ത അപേക്ഷകരെ ഒഴിവാക്കാനുള്ള ഒരു ശ്രമമാണിത്. അപേക്ഷകർക്കിടയിൽ നിന്നും ഒന്നോ അധിലധികമോ പേർക്ക് ജോലി വാഗ്ദാനം ചെയ്യുന്ന പ്രവ്യത്തിയാണ് സെലക്ഷൻ.
4. Placement and orientation
(നിയോഗിക്കലും പരിചയപ്പെടുത്തലും)
Placement means occupying the post or position for which the person has been selected. Orientation implies introducing the selected employees to other employees and familiarising him with rules and policies of the organisation.
തിരഞ്ഞെടുക്കപ്പെട്ട ആളെ ജോലിയിൽ പ്രവേശിപ്പിക്കലാണ് നിയോഗിക്കൽ എന്നതിന് അർത്ഥം. ഓറിയന്റേഷൻ എന്നത് തിരഞ്ഞെടുത്ത ജീവനക്കാരെ മറ്റ് ജീവനക്കാർക്ക് പരിചയപ്പെടുത്തുകയും ഓർഗനൈസേഷന്റെ നിയമങ്ങളും നയങ്ങളും പരിചയപ്പെടുത്തുകയും ചെയ്യുന്നു.
5. Training and development
(പരിശീലനവും വികസനവും)
Training intended to improve knowledge, skills and attitudes of the employees regularly so as to enable them to perform better. Development involves growth of an employee in all respects. It is a process by which employees acquire skills and knowledge to perform their present jobs and increase their capabilities for accepting higher position in future
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ജീവനക്കാരുടെ അറിവ്, കഴിവുകൾ, മനോഭാവം എന്നിവ പതിവായി മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് പരിശീലനം. വികസനം ഒരു ജീവനക്കാരന്റെ എല്ലാ അർത്ഥത്തിലും ഉള്ള വളർച്ച ഉൾക്കൊള്ളുന്നു. നിലവിലെ ജോലികൾ നിർവഹിക്കുന്നതിനും ഭാവിയിൽ ഉയർന്ന സ്ഥാനം സ്വീകരിക്കുന്നതിനുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ജീവനക്കാർ കഴിവുകളും അറിവും നേടുന്ന ഒരു പ്രക്രിയയാണിത്.
6. Performance appraisal
(ജോലി നിർവ്വഹണ വിലയിരുത്തൽ)
It is the periodic assessment of the performance of the employees to ensure that whether they are in conformity with standards.
ഒരു ജീവനക്കാരന്റെ കൃത്യനിർവ്വഹണം മുൻ നിശ്ചയിച്ച നിലവാരമനുസരിച്ചാണോ എന്ന പരിശോധിക്കുന്നതാണ് ജോലി നിർവ്വഹണ വിലയിരുത്തൽ.
7. Promotion and career planning
(ഉദ്യോഗക്കയറ്റവും കരിയർ പ്ലാനിങ്ങും)
It means movement of an employee to a higher position. It gives the employees an opportunity to make use of their enhanced skill and encourages them to grow within the organization.
ഒരു ജീവനക്കാരനെ ഉയർന്ന സ്ഥാനത്തേക്ക് മാറ്റുക എന്നാണ് ഇതിനർത്ഥം. ഇത് ജീവനക്കാർക്ക് അവരുടെ മെച്ചപ്പെടുത്തിയ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താനുള്ള അവസരം നൽകുകയും ഓർഗനൈസേഷനിൽ വളരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
8. Compensation
(വേതനം)
It involves the determination of wages or salary and other benefits to the employees on the basis of nature of job, risk factors, responsibility, qualification, experience etc. It is the most important and basic incentive used to motivate employees.
ജോലിയുടെ സ്വഭാവം, അപകടസാധ്യത ഘടകങ്ങൾ, ഉത്തരവാദിത്തം, യോഗ്യത, അനുഭവം മുതലായവയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് വേതനം അല്ലെങ്കിൽ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നിർണ്ണയിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. തൊഴിലാളികളെ പ്രചോദിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.
Question 24.
What are the advantages of training to the individual and to the
organisation?
വ്യക്തികൾക്കും സ്ഥാപനത്തിനും ട്രെയ്നിങ് കൊണ്ടുള്ള നേട്ടം
വിശദീകരിക്കുക
Answer:
Benefits to the organisation
(സ്ഥാപനത്തിനുള്ള നേട്ടങ്ങൾ)
1. Increased productivity
(ഉൽപാദനക്ഷമത കൂടും)
Increased skill and efficiency with help of training result in better
quality and increased production.
പരിശീലനത്തിലൂടെ ലഭിക്കുന്ന കഴിവും കാര്യക്ഷമതയും വഴി ഉൽപാദനത്തിന്റെ
ഗുണമേന്മയും ഉൽപാദനക്ഷമത വർദ്ധിക്കുകയും ചെയ്യുന്നു.
2. Lesser supervision
(മേൽനോട്ടം കുറച്ച് മതി)
The degree of supervision required for trained workers will be less.
പരിശീലനം നേടിക്കഴിഞ്ഞ തൊഴിലാളികൾക്ക് മേൽനേട്ടം കുറച്ച് മതി
3. Less wastage
(പാഴ്ച്ചെലവ് കുറയും)
The trained workers will use the materials and other equipment in a
systematic way resulting in less wastage.
പരിശീലനം നേടിക്കഴിഞ്ഞ തൊഴിലാളികൾ സാധനങ്ങളും സാമഗ്രികളും വേണ്ടവിധത്തിൽ
കൈകാര്യം ചെയ്യുന്നതുമൂലം പാഴ്ചെലവ് കുറയുന്നു.
Benefits to employees
(തൊഴിലാളികൾക്കുള്ള നേട്ടങ്ങൾ)
1. Higher employee morale
(തൊഴിലാളികളുടെ മനോവീര്യം കൂടും)
Trained workers always derive happiness and satisfaction from their work.
പരിശീലനം നേടിക്കഴിഞ്ഞ തൊഴിലാളികൾ എല്ലായ്പ്പോഴും അവരുടെ ജോലിയിൽ സം തൃപ്തരും
സന്തോഷവാന്മാരുമായിരിക്കും
2. Reduced labour turnover
(തൊഴിലാളികൾ വിട്ടുപോവില്ല)
A trained worker will be satisfied because he takes keen interest in his
job. This reduces labour turnover.
തൊഴിലാളികൾ അവരുടെ ജോലിയിൽ വിദഗ്ധരായിക്കഴിഞ്ഞാൽപ്പിന്നെ ജോലിയോടുള്ള താല്പര്യം
കൂടുകയും ജോലിയിൽതന്നെ പിടിച്ചുനിൽക്കുകയും ചെയ്യുന്നു .
3. Employee development
(ജീവനക്കാരുടെ വികസനം)
A worker develops his talent and improves his performance by proper
training.
നല്ല രീതിയിലുള്ള പരിശീലനം നേടിക്കഴിഞ്ഞാൽ തൊഴിലാളികളുടെ പ്രവർത്തനക്ഷമത
വർദ്ധിക്കുന്നു.