Kerala Plus One Business Studies Notes
Chapter 2 Forms of Business
Organisation
1. Sole Proprietorship
ഏകാംഗവ്യാപാരം
Sole proprietorship refers to a form of business organization which is owned,
managed and controlled by an individual who is the recipient of all profits
and bearer of all risk. A sole proprietor is the one who is the only owner of
a business.സംഘടനയുടെ എല്ലാ ലാഭവും നഷ്ടവും വഹിച്ചുകൊണ്ട് ഒരു വ്യക്തി നടത്തുന്ന വ്യാപാരമാണ് ഏകാംഗവ്യാപാരം. ഈ സംഘടനയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും കൈകാര്യവും ആ നിശ്ചിത വ്യക്തിയിൽ നിക്ഷിപ്തമായിരിക്കും.
Features
സവിശേഷതകൾ
-
There is ease in formation a well as closure of business.
സംഘടന എളുപ്പം രൂപീകരിക്കാനും അവസാനിപ്പിക്കാനും കഴിയും. -
Sole proprietors have unlimited liability.
ഏകാംഗവ്യാപാരിക്ക് അനിശ്ചിത ബാധ്യത ഉണ്ടായിരിക്കും, -
Sole risk bearer and profit recipient
എല്ലാനഷ്ടസാധ്യതയും ലാഭവും ഒരു വ്യക്തിക്ക് മാത്രമായിരിക്കും, -
Sole proprietor has full control over the affairs of the business
ബിസിനസ്സിന്റെ പൂർണ്ണ അധികാരം നിയന്ത്രണം ഏകാംഗവ്യാപാരിക്ക് തന്നെയായിരിക്കും -
A sole trading concern has no legal existence separate from its owner.
ഒരു ഏകാംഗവ്യാപാരത്തിന് ഉടമസ്ഥനിൽ നിന്ന് വേർപ്പെട്ടൊരു നിലനിൽപ്പുണ്ടായിരിക്കില്ല. -
The death, insanity, of a sole proprietor causes discontinuity of
business.
ഉടമസ്ഥന്റെ മരണം, അസുഖം മുതലായവ ബിസിനസ്സിന്റെ അടച്ചുപൂട്ടലിന് കാരണമായേക്കാം.
Merits
ഗുണങ്ങൾ
- Quick decision making – No need to consult with others.
പെട്ടെന്ന് തീരുമാനമെടുക്കൽ - മറ്റുള്ളവരുമായി കൂടിയാലോചിക്കേണ്ട ആവശ്യമില്ല. - Confidentiality of information – Secrecy can be maintained.
വിവരങ്ങളുടെ രഹസ്യാത്മകത - രഹസ്യം നിലനിർത്താൻ കഴിയും. - Direct incentive - All the profit goes to the proprietor.
നേരിട്ടുള്ള പ്രോത്സാഹനം - എല്ലാ ലാഭവും ഉടമസ്ഥന് പോകുന്നു. - Sense of accomplishment – Personal satisfaction by working for himself.
നേട്ടത്തിന്റെ ബോധം - തനിക്കുവേണ്ടി പ്രവർത്തിക്കുന്നതിലൂടെ വ്യക്തിപരമായ സംതൃപ്തി - Ease of formation and closure – Only minimum legal formalities.
രൂപീകരണവും അടയ്‌ക്കലും എളുപ്പമാണ് - മിനിമം നിയമപരമായ ഔപചാരികതകൾ മാത്രം.
Limitation
പരിമിതികൾ
-
Limited resources
മുതൽമുടക്ക് പരിമിതമായിരിക്കും -
Resources of a sole trader limited to his personal savings and borrowings
from others
ഒരു ഏകാംഗ വ്യാപാരിയുടെ മുതൽമുടക്ക് അയാളുടെ സ്വകാര്യസ്വത്തിന്റെയും പുറമെ ലഭ്യമാക്കുന്ന വായ്പകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും. -
Limited life of a business concern
ബിസിനസ്സ് സ്ഥാപനത്തിന്റെ ആയുർദൈർഘ്യം കുറവായിരിക്കാം, -
The death, insanity, of a sole proprietor causes discontinuity of
business
ഇടമസ്ഥന്റെ മരണം, അസുഖം മുതലായ കാരണങ്ങൾ ബിസിനസ്സിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. -
Owner has unlimited liability Limited managerial ability
ഉടമയ്ക്ക് പരിധിയില്ലാത്ത ബാധ്യതയുണ്ട്, പരിമിതമായ മാനേജർ കഴിവ് -
a sole trader may not be an expert in every aspects of management.
ഒരു ഏകാംഗവ്യാപാരി ബിസിനസ്സിന്റെ എല്ലാ ഭരണകാര്യങ്ങളിലും വിദഗ്ധർ ആയിരിക്കണമെന്നില്ല. വ്യക്തിയുടെ കാര്യശേഷിയുടെ അടി സ്ഥാനത്തിലാണ് ബിസിനസ്സിന്റെ ഭരണം നിലനിർത്തുന്നത്.
2.Partnership
പങ്കാളിത്ത കച്ചവടം
Partnership is the relation between per sons who have agreed to share the
profits of the business carried on by all or any one of them acting for
all.ബിസിനസ്സിലെ ലാഭം വീതിയ്ക്കാം എന്ന ഉടമ്പടിയോടെ വ്യക്തികൾ ഒരുമിച്ചു ചേർന്ന് നടത്തുന്നതോ എല്ലാവർക്കുംവേണ്ടി ഒരാൾ നേത്യത്വം നൽകുന്നതോ ആയ ബിസിനസ്സ് സംരഭമാണ് പങ്കാളിത്ത കച്ചവടം.
Features
സവിശേഷതകൾ
-
Formation
രൂപീകരണം
It comes into existence through a legal agreement where in the terms and conditions governing the relationship among the partners.
പങ്കാളികളുടെ ബന്ധം നിയന്ത്രിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ നിയമകരാറിലൂടെ മാത്രമേ ബിസിനസ്സ് നിലവിൽ വരുന്നുള്ളു - Liability
ബാധ്യത
The partners of a firm have unlimited liability the partners are jointly and individually liable for payment of debts.
പങ്കാളികൾക്ക് അനിശ്ചിത ബാധ്യത ഉണ്ടായിരിക്കും. - Risk bearing
അപകടസാധ്യത
The profit or loss shared by partners equally or in agreed ratio
ലാഭനഷ്ടങ്ങൾ തുല്യമായോ നിശ്ചിത അനുപാതത്തിലോ വീതിയ്ക്കപ്പെടുന്നു. - Decision making and control
തീരുമാനവും നിയന്ത്രണവും
The activities of partnership firm are managed through joint efforts of all the partners.
എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ പ്രവർത്തനങ്ങൾ നടത്തുന്നു. - Lack of continuity
തുടർച്ചയില്ലായ്മ
The retirement death insolvency or insanity of any partner can bring an end to the business.
അംഗങ്ങൾക്കു മരണം സംഭവിക്കുകയോ, പിരിഞ്ഞുപോവുകയോ, പാപ്പരാവുകയോ, മാനസികനില തെറ്റുകയോ ചെയ്താൽ അത് ബിസി നസ്സിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു. - Membership
അംഗത്വം
The minimum numbers of needed to start partnership firm is two, while the maximum number in case of banking industry is ten and in case of other businesses it is twenty.
സ്ഥാപനം തുടങ്ങാൻ കുറഞ്ഞത് 2 അംഗങ്ങളെങ്കിലും വേണം. ബാങ്കിംഗ് സ്ഥാപനങ്ങളിൽ പരമാവധി പത്തും മറ്റു സ്ഥാപനങ്ങളിൽ ഇരുപതും അംഗങ്ങളാവാം. - Mutual agency
പരസ്പര ഏജൻസി
In partnership every partner is both an agent and a principal
പങ്കാളികൾ ഒരേ സമയം ഏജന്റും ഉടമസ്ഥനുമാണ്.
Partnership deed
പങ്കാളിത്ത പ്രമാണം
The written agreement which specifies the terms and conditions that govern
the partnership is called the partnership deed.
പങ്കാളിത്തത്തിന്റെ എല്ലാ വ്യവസ്ഥകളും ഉൾപ്പെടുത്തി എഴുതപ്പെട്ട കാറിനെയാണ്
പങ്കാളിത്ത പമാണം എന്നു പറയുന്നത്.
The partnership deed generally includes the following aspects
പങ്കാളിത്ത പ്രമാണത്തിൽ ഉൾപ്പെടുന്ന പ്രധാന ഘടകങ്ങൾ
- Names and addresses the firm
- Names and addresses of all partners
- Nature and place of business
- Date of Commencement of partnership
- Duration of partnership, if any
- Capital contribution by the partners
- The amount which can be withdrawn by each partner
- Rules regarding operation of bank accounts
- Division of profits or losses
- Interest on capital or drawings, if any
- Interest on partner’s loan to the firm
- Salaries, commission, etc. if payable to any partner
- Details of division of work among the partners
- The ascertainment of goodwill on admission, retirement and death of a partner.
- Settlement of accounts in the event of retirement or death of partners.
- Settlement of accounts on dissolution of the firm
- Provisions relating to the maintenance and audit of accounts
- Provisions for arbitration in the event of disputes
- Provision regarding borrowings of the firm
- Rights, duties and liabilities of partners
- സ്ഥാപനത്തിന്റെ പേരും വിലാസവും
- എല്ലാ പങ്കാളികളുടെയും പേരും വിലാസവും
- സ്വഭാവവും ബിസിനസ് സ്ഥലവും
- പങ്കാളിത്തം ആരംഭിച്ച തീയതി
- പങ്കാളിത്തത്തിന്റെ കാലാവധി, ഉണ്ടെങ്കിൽ
- പങ്കാളികളുടെ മൂലധന സംഭാവന
- ഓരോ പങ്കാളിക്കും പിൻവലിക്കാവുന്ന തുക
- ബാങ്ക് അക്കൗണ്ടുകളുടെ പ്രവർത്തനം സംബന്ധിച്ച നിയമങ്ങൾ
- ലാഭനഷ്ടങ്ങളുടെ വിഭജനം
- മൂലധനത്തിലോ ഡ്രോയിംഗിലോ എന്തെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ
- സ്ഥാപനത്തിന് പങ്കാളിയുടെ വായ്പയുടെ പലിശ
- ഏതെങ്കിലും പങ്കാളിക്ക് നൽകണമെങ്കിൽ ശമ്പളം, കമ്മീഷൻ മുതലായവ
- പങ്കാളികൾക്കിടയിൽ ജോലിയുടെ വിഭജനത്തിന്റെ വിശദാംശങ്ങൾ
- ഒരു പങ്കാളിയുടെ പ്രവേശനം, വിരമിക്കൽ, മരണം എന്നിവയെക്കുറിച്ചുള്ള ഗുഡ് വിൽ കണ്ടെത്തൽ.
- പങ്കാളികളുടെ വിരമിക്കലോ മരണമോ ഉണ്ടായാൽ അക്കൗണ്ടുകളുടെ സെറ്റിൽമെന്റ്.
- സ്ഥാപനം പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള അക്കൗണ്ടുകളുടെ സെറ്റിൽമെന്റ്
- അക്കൗണ്ടുകളുടെ പരിപാലനവും ഓഡിറ്റും സംബന്ധിച്ച വ്യവസ്ഥകൾ
- തർക്കങ്ങൾ ഉണ്ടായാൽ വ്യവഹാരത്തിനുള്ള വ്യവസ്ഥകൾ
- സ്ഥാപനത്തിന്റെ വായ്പകൾ സംബന്ധിച്ച വ്യവസ്ഥ
- പങ്കാളികളുടെ അവകാശങ്ങൾ, കടമകൾ, ബാധ്യതകൾ
3.Co-Operative Society
സഹകരണ സംഘങ്ങൾ
അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി വ്യക്തികൾ സ്വമേധയാ കൂടിചേർന്നു നടത്ത്തുന്ന സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സംഘ നിയമം 1912 പ്രകാരം ഇത് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഒരു സംഘം തുടങ്ങാൻ കുറഞ്ഞത് 10 അംഗങ്ങളെങ്കിലും വേണം. ഓഹരികളിലൂടെയാണ് അംഗങ്ങളിൽ നിന്ന് മൂലധനം സമാഹരിക്കുന്നത്.
Features
സവിശേഷതകൾ
1) Voluntary membershipസ്വമേധയാ ഉള്ള അഗത്വം
A person is free to join a cooperative society, and can also leave at anytime as per his desire.
വ്യക്തി താത്പര്യമനുസരിച്ച് ചേരുകയും പിരിഞ്ഞു പോരുകയും ചെയ്യാനുള്ള സ്വാതന്ത്യമുണ്ട്
2) Legal status
നിയമവാഴ്ച
Registration of cooperative society is compulsory.
രജിസ്ട്രേഷൻ നിർബന്ധമാണ്.
3) Limited liability
പരിമിതമായ ബാധ്യത
The liability of the member of co-operative society is limited to the extent
of their capital contribution
സഹകരണ സംഘത്തിലെ അംഗത്തിന്റെ ബാധ്യത അവരുടെ
മൂലധന സംഭാവനയുടെ പരിധിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു
4) Control
In a cooperative society, the power to take decision lies in hand of a
elected managing committee.
തിരഞ്ഞെടുക്കപ്പെട്ട മാനേജിംങ്ങ് കമ്മിറ്റിക്കായിരിക്കും തീരുമാനമെടുക്കാനുള്ള
അധികാരം.
5) Service motive
സേവനം
The cooperative society through its purpose lays emphasis on the values of
mutual help and welfare.
പരസ്പരസഹായത്തിനും ക്ഷേമത്തിനുമാണ് ഒരു സഹകരണസംഘം ഊന്നൽ നൽകുന്നത്.
5.Joint Stock Company
ജോയിന്റ് സ്റ്റോക്ക് കമ്പനി
A company is an artificial person having a separate legal entity, perpetual
succession and a common seal. The capital of the company is divided into
smaller parts called ‘shares’ which can be transferred freely. The share
holders are the owners of the company. Board of directors is the managing body
elected by shareholders.ഒരു കമ്പനി ഒരു പ്രത്യേക നിയമപരമായ അസ്തിത്വവും ശാശ്വതമായ പിന്തുടർച്ചയും പൊതുവായ മുദ്രയുമുള്ള ഒരു കൃത്രിമ വ്യക്തിയാണ്. കമ്പനിയുടെ മൂലധനം സൗജന്യമായി കൈമാറാൻ കഴിയുന്ന ‘ഷെയറുകൾ’ എന്ന് വിളിക്കുന്ന ചെറിയ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓഹരിയുടമകളാണ് കമ്പനിയുടെ ഉടമകൾ. ഓഹരി ഉടമകൾ തിരഞ്ഞെടുത്ത മാനേജിംഗ് ബോഡിയാണ് ബോർഡ് ഓഫ് ഡയറക്ടർമാർ.
Features
സവിശേഷതകൾ
a) Artificial person a company is a creation of law and exist independent of
its members.ഒരു കമ്പനി കൃത്രിമ വ്യക്തി എന്നത് നിയമത്തിന്റെ സൃഷ്ടിയാണ്, അതിലെ അംഗങ്ങളിൽ നിന്ന് സ്വതന്ത്രമായി അത് നിലനിൽക്കുന്നു.
b) Separate legal entity
നിയമപരമായ അസ്തിത്വം
its assets and liabilities are separate from those of its owners
കമ്പനിയുടെ സ്വത്തുക്കളും ബാധ്യതകളുമെല്ലാം മുതലാളിമാരിൽനിന്ന് വേറിട്ട്
നിൽക്കുന്നു,
c) Formation
രൂപീകരണം
The formation of a company is a time consuming, expensive and complicated
process.
കമ്പനി രൂപീകരണം എന്നു പറയുന്നത് ചിലവേറിയതും ദൈർഘ്യമേറിയതും ആണ്.
d) Perpetual succession
ദീർഘകാല നിലനിൽപ്പ്
A company being a creation of the law, can be brought to an end only by
law.
ഒരു കമ്പനി നിയമത്തിന്റെ സൃഷ്ടിയായതിനാൽ നിയമപ്രകാരം മാത്രമേ
അവസാനിപ്പിക്കാൻ കഴിയൂ.
e) Control
The management and control of the affairs of the company is undertaken by
the board of directors.
ഭരണവും നിയന്ത്രണവുമെല്ലാം ബാർഡ് ഓഫ് ഡയറക്ടേഴ്സിന്റെ കയ്യിലായിരിക്കും.
f) Liability
The liability of members is limited to the extent of the capital contributed
by them.
അംഗങ്ങളുടെ ബാധ്യത അവർ നൽകിയ മൂലധനത്തിൽ പരിമിതമായിരിക്കും
g) Common seal
പൊതുവായ സീൽ
The board of directors enters into agreement with others by indicating the
company’s approval through a common seal.
കമ്പനിയുടെ പൊതുവായ സീൽ ഉപയോഗിച്ചാണ് ഡയറക്ടർമാരുടെ ബോർഡ് കരാറുകളിൽ
ഏർപ്പെടുന്നത്
h) Risk bearing
നഷ്ടസാധ്യത ഏറ്റെടുക്കൽ
The risk of losses in a company is borne by all the shareholders.
കമ്പനിയുടെ നഷ്ടസാധ്യത എല്ലാവരും കൂടി വീതിക്കുന്നു.
Types of companies
വിവിധതരം കമ്പനികൾ
1 . Private company
സ്വകാര്യ കമ്പനി
- A private company means a company which Restrict the right of members to
transfer its share.
അംഗങ്ങൾക്ക് ഓഹരികൾ കൈമാറ്റം ചെയ്യാനുള്ള അവകാശമില്ല. -
Has a minimum of 2 and a maximum of 50 members.
കുറഞ്ഞത് 2 അംഗങ്ങളും കൂടിയത് 50 അംഗങ്ങളുമുണ്ടായിരിക്കും. -
Does not invite public to subscribe to its share capital
ഓഹരികൾ വാങ്ങാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നില്ല. -
Must have minimum up paid capital of Rs.1lakh
അടച്ചുതീർത്ത മൂലധനം ഏറ്റവും കുറഞ്ഞ ത് 1 ലക്ഷം രൂപയെങ്കിലും ആയിരിക്കണം.
Privileges of private company
സ്വകാര്യ കമ്പനിയുടെ പ്രത്യേകാവകാശങ്ങൾ
Private company can be formed by only two members.
പ്രൈവറ്റ് കമ്പനി രൂപീകരിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 2 അംഗങ്ങളെങ്കിലും
വേണം.
-
There is no need to issue a prospectus.
പ്രോസ്പെക്ടസ് ഇറാക്കണ്ടതില്ല. -
Allotment of shares can be done without receiving the minimum
subscription.
മിനിമം സബ്ക്രിപ്ഷൻ ലഭിക്കാതെ ഷെയറുകൾ വീതിച്ചു നൽകുന്നില്ല. -
It can start business as soon as it receives the certificate of
incorporation.
സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷൻ ലഭിച്ചയുടൻ കമ്പനിക്ക് ബിസിനസ്സ് തുടങ്ങാവുന്നതാണ്. -
It needs to have only two directors
2 ഡയറക്ടർമാർ ഉണ്ടായാൽ മതി. -
It is not required to keep an index of members
അംഗങ്ങളുടെ പട്ടിക സൂക്ഷിക്കേണ്ട ആവശ്യകത ഇല്ല -
There is no restriction on the amount of loan to the directors in a
private company.
ഡയറക്ടർമാർക്ക് നൽകുന്ന വായ്പാതുകയ്ക്ക് പരിധി ഇല്ല.
2. Public company
പൊതു കമ്പനി
-
A public company means a company which is not a private company. As per
Indian companies acts public company is one which
പ്രൈവറ്റ് കമ്പനി അല്ലാത്ത കമ്പനികളാണ് പബ്ലിക് കമ്പനി. ഇന്ത്യൻ കമ്പനി നിയമപ്രകാരം ഒരു പബ്ലിക് കമ്പനി എന്നു പറയുന്നത്. -
Has a minimum paid-up capital of Rs. 5 lakhs
ഏറ്റവും കുറഞ്ഞ അടച്ചുതീർത്ത മുലധനം 5 ലക്ഷം രൂപ ആയിരിക്കും. -
Has a minimum of members and no limit on maximum members
ഏറ്റവും കുറഞ്ഞത് 7 അംഗങ്ങളുണ്ടാവണം. അംഗങ്ങൾക്ക് പരിമിതിയില്ല. -
Has no restriction on transfer of share and
ഓഹരികൾ കൈമാറ്റം ചെയ്യാൻ സാധ്യമാണ്. -
Is not prohibited from inviting the public to subscribe to its share
capital or public deposits.
ഓഹരികൾ വാങ്ങാൻ പൊതുജനങ്ങളെ ക്ഷണിക്കാവുന്നതാണ്.
Public Company | Private Company |
Minimum – 7 members Maximum – Unlimited | Minimum – 2 Maximum – 200 |
Minimum 3 directors | Minimum 2 directors |
No Restriction on transfer of shares | Restriction on transfer of shares |
Index of members is compulsory | Index of members is not compulsory |
Can invite public subscribe to shares | Can not invite public subscribe to shares |
പബ്ലിക് കമ്പനി | സ്വകാര്യ കമ്പനി |
കുറഞ്ഞത് - 7 അംഗങ്ങൾ പരമാവധി - പരിധിയില്ലാത്തത് | കുറഞ്ഞത് - 2 പരമാവധി - 200 |
കുറഞ്ഞത് 3 ഡയറക്ടർമാർ | കുറഞ്ഞത് 2 ഡയറക്ടർമാർ |
ഷെയറുകളുടെ കൈമാറ്റത്തിന് നിയന്ത്രണമില്ല | ഷെയറുകൾ കൈമാറുന്നതിനുള്ള നിയന്ത്രണം |
അംഗങ്ങളുടെ സൂചിക നിർബന്ധമാണ് | അംഗങ്ങളുടെ സൂചിക നിർബന്ധമല്ല |
ഷെയറുകളിലേക്ക് പബ്ലിക് സബ്‌സ്‌ക്രൈബുചെയ്യാൻ ക്ഷണിക്കാൻ കഴിയും | ഷെയറുകളിലേക്ക് പൊതു സബ്‌സ്‌ക്രൈബുചെയ്യാൻ ക്ഷണിക്കാൻ കഴിയില്ല |