The Grand Feast 2011

ആത്മീയ ചൈതന്യം പകര്‍ന്ന പാവറട്ടി തിരുനാളിന് പ്രൗഢഗംഭീര പരിസമാപ്തി

തീര്‍ഥാടകര്‍ക്ക് ആത്മീയചൈതന്യം പകര്‍ന്ന പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 135-ാം മാധ്യസ്ഥ തിരുനാളിന് പ്രൗഢഗംഭീര…

അനുഗ്രഹം തേടി പാവറട്ടി തിരുനാളിനു പതിനായിരങ്ങള്‍

പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ ത…

The Grand feast 2011 PHOTOS

നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു

പാവറട്ടി: തീര്‍ഥകേന്ദ്രം തിരുനാളിനോടനുബന്ധിച്ച് വടക്കു സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു. മേള വിദ്…

തിരുനാളിന് വ്യാപാരികളുടെ പന്തലും

സെന്‍റ് ജോസഫ് തീര്‍ത കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനെ വരവേല്‍ക്കാന് പാവറട്ടി ഡെന്റല് വ്യാപാരികള് ബഹുനില വര്‍ണ പന്തല് ഉയര്‍ത്തി. പാവ…

കൂടുതുറക്കല് ശുശ്രൂഷയ്ക്ക് തിരുസ്വരൂപങ്ങള് ഒരുക്കി

യൗസേപ്പിതാവിന്‍റെ തിരുനാളിന്‍റെ പ്രധാന ചടങ്ങായ കൂടുതുറക്കല് ശുശ്രൂഷയ്ക്ക് തിരുസ്വരൂപങ്ങളൊരുങ്ങി. തീര്‍ഥ കേന്ദ്രത്തിന്‍റെ സങ്കീര്‍ത്തിയില് തിരുസ്വരൂപങ…

പാവറട്ടി തിരുനാള്: ദീപാലങ്കാര സ്വിച്ച് ഓണും ഫാന്‍സി വെടിക്കെട്ടും ഇന്ന്

പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് …

പാവറട്ടി തിരുനാള് ഇനി മേളക്കന്പകാര്‍ക്കും ആവേശമാകും

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള് ഇനി മേളകന്പകാര്‍ക്കും ആവേശം പകരും. ഇത്തവണ തിരുനാള് ആവേശം വാനോളമുയര്‍ത്താന് പ്രസിദ്ധ മേള വിദ്വാന്‍ന്മാരാണ…

പാവറട്ടി തീര്‍ഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിന് കലവറ ഒരുങ്ങി

തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിന് കലവറ ഒരുങ്ങി. അരിയും പലചരക്കും പച്ചക്കറി സാധനങ്ങളും ഭൂരിഭാഗവും കലവറയില് എത്തിക്കഴിഞ്ഞു…

പാവറട്ടി തീര്‍ഥകേന്ദ്രം മുഖമണ്ഡപവും പ്രദക്ഷിണ വീഥിയും കമനീയമാക്കി

തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിനോടനുബന്ധിച്ച് ദേവാലയ മുഖമണ്ഡപവും പ്രദക്ഷിണ വീഥിയും കമനീയമാക്കി. തിരുനാള്‍ ദിനങ്ങളില്‍ വി…

1501 അംഗ തിരുനാള്‍ സന്നദ്ധസേന

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ക്കായി 1501 അംഗ സന്നദ്ധസേനയും പോലീസ് സംഘവും ടോള്‍മെന്‍ സെക്യൂരിറ്റിയും രംഗത്തുണ്…

ഉന്നത പോലീസ് സംഘമെത്തി

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത പോലീസ് സംഘം പാവറട്ടി തീര്‍ഥകേന്ദ്രത്തി…

പാവറട്ടി തിരുനാള്‍: അഞ്ച് വെടിക്കെട്ടിനും അനുമതി

പാവറട്ടി തിരുനാളിനോടനുബന്ധിച്ച് വിവിധ സമയങ്ങളിലായി നടക്കുന്ന അഞ്ച് വെടിക്കെട്ടുകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ദ…

പാവറട്ടി തിരുനാള്‍: ദീപപ്രഭ ചൊരിയാന്‍ ഒന്നരലക്ഷം ബള്‍ബുകള്‍

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ചാഴൂര്‍ തട്ടുപറമ്പില്‍ കുടുംബാംഗം ലോറന്‍സ…

പാവറട്ടി തിരുനാള്‍: രൂപക്കൂട് അലങ്കാരങ്ങള്‍ തകൃതിയില്‍

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വയ്ക്കുന്നതിനുള്ള രൂപക്ക…

ഊട്ടുതിരുനാളിന് കൊടികയറി

പ്രസിദ്ധ തീര്‍ത്ഥകേന്ദ്രമായ പാവറട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ ഊട്ടുതിരുനാളിന് കൊടികയറി. പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ വെള്ളിയാഴ്ച…

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍; ഒരുക്കങ്ങള്‍ തുടങ്ങി, കൊടിയേറ്റം ആറിന്

ദക്ഷിണേന്ത്യയിലെ സുപ്രധാന തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് ഒരുക്കങ്ങള്‍ തുടങ്ങി. തി…

പാവറട്ടി പാരീഷ് ഹോസൗജന്യ ഹൃദയ പരിശോധന ക്യാന്പ്

പാവറട്ടി:സ്പിറ്റലില്‍ സാന്‍ ജോസ് പാരീഷ് ഹോസ്പിറ്റലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ ഹൃദയപരിശോധന ക്യാന്പ് മേയ് ഒന്നിന് നടത്തും. ജൂബില…