8.4. 2016 വെള്ളി
കാലത്ത് 5.30 വി. അന്തോണീസിന്‍റെ കപ്പേളയില്‍ ദിവ്യബലി .
കാര്‍മ്മികന്‍: മോണ്‍. തോമസ് കാക്കശ്ശേരി
(വികാരി ജനറാള്‍, തൃശൂര്‍ അതിരൂപത)
തുടര്‍ന്ന് കൊടികയറ്റം . നൊവേന ആരംഭം
5.00pm ദിവ്യബലി നിയോഗം : സമര്‍പ്പിതര്‍
കാര്‍മ്മികന്‍: ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍
(വികാരി, ഒരുമനയൂര്‍)
9.04.2016 ശനി
5.00 pm ദിവ്യബലി . നിയോഗം : മാതാപിതാക്കള്‍.
കാര്‍മ്മികന്‍: ഫാ. ജിയോമോന്‍ കല്ലേരി
(അസി.വികാരി., എറവ്)
10.04.2016 ഞായര്‍
5.00 pm ദിവ്യബലി നിയോഗം :കുട്ടികള്‍
കാര്‍മ്മികന്‍: ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട്
( ഡയറക്ടര്‍, എം.ഐ. ഹോസ്പിറ്റല്‍ , ഏങ്ങണ്ടിയൂര്‍ )
11.04.2016 തിങ്കള്‍
5.00 PM ദിവ്യബലി .
നിയോഗം :യുവജനങ്ങള്‍.
കാര്‍മ്മികന്‍: ഫാ. ജെസ്റ്റിന്‍ കൈതാരത്ത് ( അസി.വികാരി, പാലയൂര്‍ ഫൊറോന പള്ളി)
12.04.2016 ചൊവ്വ
5.00pm ദിവ്യബലി
നിയോഗം : ജീവിതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍.
കാര്‍മ്മികന്‍: ഫാ. ജെയ്സണ്‍ മുണ്ടോപുറം
( വികാരി, അമല നഗര്‍ പള്ളി)
13.04.2016 ബുധന്‍
10 am ദിവ്യബലി
കാര്‍മ്മികന്‍: ഫാ. സനോജ് അറങ്ങാശ്ശേരി
( അസി. വികാരി, തലോര്‍ ഇടവകപ്പള്ളി )
5.00 pm ദിവ്യബലി .നിയോഗം : രോഗികള്‍
കാര്‍മ്മികന്‍: ഫാ. ജിമ്മി എടക്കളത്തൂര്‍
(അസി. ഡയറക്ടര്‍, എം.ഐ. ഹോസ്പിറ്റല്‍ , ഏങ്ങണ്ടിയൂര്‍ )
14.04.2016 വ്യാഴം
5.00 pm ദിവ്യബലി .
നിയോഗം : ദമ്പതികള്‍.
കാര്‍മ്മികന്‍: ഫാ. ഫെക്സിന്‍ കൂത്തൂര്‍
( അസി. വികാരി മണ്ണുത്തി )
15.04.2016 വെള്ളി.
5.00 pm ദിവ്യബലി .നിയോഗം : തൊഴിലാളികള്‍.
കാര്‍മ്മികന്‍:ഫാ. ജിന്സന്‍ ചിരിയങ്കണ്ടത്ത്
( അസി. വികാരി, ഒല്ലൂര്‍ )
7.30 pm ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം
റവ. ഫാ. ജോസഫ് ആലപ്പാട്ട് സി. എം. ഐ
(പ്രിയോര്‍, സെന്‍റ് . തോമസ് ആശ്രമദേവാലയം, പാവറട്ടി )
തുടര്‍ന്ന് ഇലക്ട്രിക് തൊഴിലാളികളുടെ നേതൃത്വത്തില്‍
കരിമരുന്നു പ്രയോഗം.
ബാന്‍ഡ് വാദ്യ മത്സരം
(തെക്ക് ഭാഗം വെടിക്കെട്ട് കമ്മറ്റി )
16.04.2016 ശനി
10.00 am നൈവേദ്യ പൂജ
കാര്‍മ്മികന്‍: റവ. ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍
(വികാരി , പാവറട്ടി തീര്‍ത്ഥകേന്ദ്രം )
തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം ആശീര്‍വ്വാദം
നേര്‍ച്ചയൂട്ട് ആരംഭം
5.30 pm സമൂഹബലി
മുഖ്യ കാര്‍മ്മികന്‍:
മാര്‍. പ്രിന്‍സ് പാണേങ്ങാടന്‍
(അദീലാബാദ് രൂപതാ മെത്രാന്‍ )
7.30 pm ആഘോഷമായ കൂടുതുറക്കല്‍, കരിമരുന്ന് പ്രയോഗം
രാത്രി 12 നു വളയെഴുന്നെള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തുന്നു.
തുടര്‍ന്ന് തെക്ക് വിഭാഗത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന
കരിമരുന്ന് കലാപ്രകടനം.
17.04.2016 ഞായര്‍
തിരുനാള്‍ ദിവസം
2.00 am മുതല്‍ 9.00 am വരെ തുടര്‍ച്ചയായി ദിവ്യബലി.
9.00 am ഇംഗ്ലീഷ് കുര്‍ബാന)
കാര്‍മ്മികന്‍ : ഡോ.ബാബു പാണാട്ടുപറമ്പില്‍
(റെക്ടര്‍, മേരിമാതാ സെമിനാരി , തൃശൂര്‍)
10.00 am ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന
മുഖ്യകാര്‍മ്മികന്‍ : റവ. ഫാ. ജെയ്സന്‍ വടക്കെത്തല
(അസി. വികാരി, പുതുക്കാട് ഫൊറോന)
സന്ദേശം : റവ. ഫാ. ഫ്രാന്‍സിസ് ആളൂര്‍
(പ്രൊഫ. മേരിമാതാ സെമിനാരി, തൃശൂര്‍ )
തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രക്ഷിണവും സിമെന്‍റ് പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും .
5.00 pm തമിഴ് കുര്‍ബാന
മുഖ്യകാര്‍മ്മികന്‍ : റവ. ഫാ. സെബി വെള്ളാനികാരന്‍ . cmi
(ഡയറക്ടര്‍, കരുണൈ ഇല്ലം, കോയമ്പത്തൂര്‍ )
സഹകാര്‍മ്മികര്‍ : റവ. ഫാ. ആന്‍റണി വാഴപ്പിള്ളി. cmi
റവ. ഫാ. ജോയ് അറയ്ക്കല്‍ .cmi
7.00 pm ദിവ്യബലി
തുടര്‍ന്ന് 8.30 ുാനു വടക്ക ്ഭാഗത്തിന്‍റെ കരിമരുന്ന് കലാപ്രകടനം
18.04.2016 തിങ്കള്‍ 5.30 ുാ ദിവ്യബലി
കാര്‍മ്മികന്‍ : ഫാ. സിജോ മുരിങ്ങാത്തേരി
(അസി. വികാരി, ചേലക്കര ഫൊറോന)
7.00 pm സംസ്കാരിക പരിപാടികൾ
19.04.2016 ചൊവ്വ. 5.30 pm ദിവ്യബലി
കാര്‍മ്മികന്‍ : ഫാ. സൈജോ തൈക്കാട്ടില്‍
(വികാരി, നെല്ലങ്കര )
7.00 pm സംസ്കാരിക പരിപാടികൾ
20.04.2016 ബുധന്‍ 10. pm ദിവ്യബലി .
കാര്‍മ്മികന്‍ : ഫാ. സിന്സണ്‍ എടക്കളത്തൂര്‍
(അസി. വികാരി , ഒളരി )
5.30 pm ദിവ്യബലി
കാര്‍മ്മികന്‍: ഫാ. ജോയ്സണ്‍ ചെറുവത്തൂര്‍
(അസി. വികാരി ചെങ്ങാലൂര്‍ )
7.00 pm സംസ്കാരിക പരിപാടികൾ
21.04.2016 5.30 pm ദിവ്യബലി
കാര്‍മ്മികന്‍ : ഫാ. ജെറിന്‍ അരിമ്പൂര്‍
( അസി. വികാരി, മുണ്ടൂര്‍ )
7.00 pm സംസ്കാരിക പരിപാടികൾ
22.05.2016 വെള്ളി 5.30 pm ദിവ്യബലി
കാര്‍മ്മികന്‍ : ഫാ. ബാബു ചേലപ്പാടന്‍
(വികാരി, ചൊവ്വന്നൂര്‍)
7.00 pm സംസ്കാരിക പരിപാടികൾ
23.05.2016 ശനി 5.30 pm ദിവ്യബലി
കാര്‍മ്മികന്‍ : ഫാ. നിബിന്‍ തളിയത്ത്
(വികാരി, പഴയന്നൂര്‍ )
7.00 pm സംസ്കാരിക പരിപാടികൾ
24.05.2016 ഞായര്‍
എട്ടാമിടം തിരുനാള്‍
കാലത്ത് 5.30, 6.30,7.30, 8.30 ദിവ്യബലി
10.00 മണിക്ക് ആഘോഷമായ ദിവ്യബലി
മുഖ്യ കാര്‍മ്മികന്‍ : ഫാ. സ്റ്റാര്‍സണ് കള്ളികാടന്‍ (വികാരി, ചെമ്മണ്ണൂര്‍ )
സന്ദേശം : ഫാ. സാജന്‍ മാറോക്കി ( അസി.വികാരി, വടക്കാഞ്ചേരി )
തുടര്‍ന്ന് ഭണ്ടാരം തുറക്കല്‍
5.00 PM ദിവ്യബലി .
7.00 PM ദിവ്യബലി