പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്ര ശില്പശാല

തൃശ്ശൂര്‍: പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് രണ്ട് ദിവസത്തെ ചലച്ചിത്ര ശില്പശാല നടത്തുന്നു.

തൃശ്ശൂര്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഡിസംബര്‍ 29,30 തീയതികളില്‍ സംസ്ഥാനതലത്തിലുള്ള ശില്പശാല നടത്തുന്നത്.
ചേതന കോളേജ് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ ചിയ്യാരം കാമ്പസാണ് വേദി. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്,കൊല്‍ക്കത്ത എസ്.ആര്‍.എഫ്.ടി.ഐ. എന്നിവിടങ്ങളിലെ വിദഗ്ധര്‍ പ്രായോഗിക പരിശീലനം നല്‍കും.

إرسال تعليق