സ്‌കോള്‍-കേരള മുഖേന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബി ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അഡീഷണല്‍ മാത്തമാറ്റിക്‌സിന്റെ 2016-18 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ രജിസ്‌ട്രേഷന് 25 രൂപ പിഴയോടുകൂടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സമയപരിധി ഡിസംബര്‍ ഒന്‍പത് വരെ ദീര്‍ഘിപ്പിച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ www.scolekerala.org എന്ന വെബ്‌സൈറ്റില്‍ അഡീഷണല്‍ മാത്തമാറ്റിക്‌സ് പ്രോസ്‌പെക്ടസില്‍ ലഭിക്കും. ഫോണ്‍ : 0471 - 2342950, 2342369, 2342271. പി.എന്‍.എക്‌സ്.4675/16
[http://scolekerala.org/vhse/index.php/welcome/interface_registraionofphotoupload##eye##]
[http://scolekerala.org/vhse/index.php/welcome/interface_registraionofphotoupload##eye##]