പ്ലസ്ടു വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്

സ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്കവിഭാഗത്തിൽ (ഒ.ബി.സി.) പെട്ടവരുമായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും.
5,000 രൂപയാണ് സ്കോളർഷിപ്പ്.
www.ksbcdc.com മുഖേന ജൂലായ്‌ അഞ്ചിനകം ഓൺലൈനായി അപേക്ഷ നൽകണം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق