കാട്ടൂര്‍ വി എച്ച് എസ് ഇ ഹാളില്‍ സൗജന്യ ആയ്യുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ജൂലായ് 8 ന്

തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയും കാട്ടൂര്‍ പോംപെ സെന്റ് മേരീസ് വി എച്ച് എസ് എസ്, എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ ആയ്യുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ജൂലായ് 8 ശനിയാഴ്ച രാവിലെ 9 .30 മുതല്‍ 1 മണി വരെ കാട്ടൂര്‍ വി എച്ച് എസ് ഇ ഹാളില്‍ സംഘടിപ്പിക്കുന്നു .
തുടര്‍ന്ന്

ടി എസ് ഗോകുല്‍ ദാസ് നയിക്കുന്ന ‘ആയുസ്സും ആയ്യുര്‍വ്വേദവും’ എന്ന സെമിനാര്‍ ക്ലാസും ഉണ്ടാകും. 

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി ടി എ പ്രസിഡന്റ് സഹജ രാജന്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ ടി മുഖ്യാതിഥിയായിരിക്കും.

 സൗജന്യ രജിസ്ട്രേഷന് ബന്ധപ്പെടുക : 9447545278 .

إرسال تعليق