GNUKhata പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്താൽ installation വിജയിക്കണമെന്നില്ല.
https://drive.google.com/file/d/1q_yrB4h3paozuA0GS8AVugiH7MZmdhFH/view?usp=sharing
ഇത് zipped folder ആണ്.
ഈ folder desktop ലേക്ക് Copy ചെയ്യുക
ഈ Zipped folder ൽ Right click ചെയ്ത് extract ചെയ്യുക.
extract ചെയ്ത് കിട്ടുന്ന folder ൽ installer ഉണ്ട്.
അതിൽ double click ചെയ്ത് Agreement എന്നിടത്ത് ക്ലിക്ക് ചെയ്ത് Terminal ൽ system Password കൊടുത്ത് ഇൻസ്റ്റാൾ ചെയ്യാം.
ചില കംമ്പ്യൂട്ടറുകളിൽ GNUKhata ഇൻസ്റ്റാൾ ചെയ്തതിനു ശേഷം MySql ഇൻസ്റ്റാൾ ചെയ്താൽ GNUKhata ഓപ്പൺ ആകുന്നില്ല (xamp) എന്ന പ്രശ്നം പരിഹരിക്കുന്നതിനായി shell programme തയ്യാറാക്കിയിട്ടുണ്ട്.
Steps:
1. "open GNUKhata ( Xamp).sh " എന്ന file desktop ലേക്ക് copy ചെയ്യുക.
2. file ൽ Right click ചെയ്ത് Properties ലെ Permission ൽ Allow executing file a s program എന്നതിൽ ചെക്ക് (ടിക്ക്) ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
3. Open GNUKhata (Xamp) .sh എന്ന file ൽ double click ചെയ്യുക.
4. Run in Terminal ൽ ക്ലിക്ക് ചെയ്ത് System Password നൽകുക. (Password ടൈപ്പ് ചെയ്യുമ്പോൾ Text ഒന്നും കാണാൻ കഴിയില്ല.)
Enter ചെയ്യുക
5. GNUKhata Open ആയി വരും. ( ആവശ്യമാണെങ്കിൽ f5 Press ചെയ്ത് Refresh ചെയ്യുക)