Nature and Significance of Management
Multiple Choice Questions & Answers
Question 1.
Which is not a function of management of the following?
താഴെപ്പറയുന്നവയിൽ മാനേജ്മെന്റിന്റെ പ്രവർത്തനം അല്ലാത്തത് ഏത്?
a. Planning ആസൂത്രണം
b. Staffing ഉദ്യോഗവൽക്കരണം
c. co-operating സഹകരണം
d. controlling നിയന്ത്രണം
✓Answer:
c. Co-operating സഹകരണം
Question 2.
Management is ……………..
a. an art ഒരു കലയാണ്
b. a science ഒരു ശാസ്ത്ര
c. both art and science – കലയും ശാസ്ത്രവും ആണ്
d. neither ഇവയൊന്നുമല്ല.
✓Answer:
c. both art and science
കലയും ശാസ്ത്രവും ആണ്
Question 3.
The following is not an objective of management.
താഴെപ്പറയുന്നവയിൽ മാനേജ്മെന്റിന്റെ ലക്ഷ്യത്തിൽ ഉൾപ്പെടാത്തത് ഏത്?
a. earning profits ലാഭം നേടുക
b. growth of the organisation – സ്ഥാപനത്തിന്റെ വളർച്ച
c. providing employement – തൊഴിലവസരങ്ങൾ നൽകുക
d. policy making നയരൂപീകരണം
✓Answer:
d. policy making
നയരൂപീകരണം
Question 4.
Policy formulation is the function of
നയരൂപീകരണം ആരുടെ ചുമതലയാണ്?
a. top level managers – ഉന്നതതല മാനേജ്മെന്റ്
b. middle level managers – മധ്യതല മാനേജ്മെന്റ്
c. operational management – കീഴ്ത്തല മാനേജ്മെന്റ്
d. all of the above – മുകളിൽ പറഞ്ഞവയെല്ലാം
✓Answer:
a. top level managers
ഉന്നതതല മാനേജ്മെന്റ്
Question 5.
Co-ordination is ഏകോപനം എന്നത്
a. function of management – മാനേജ്മെന്റിന്റെ പ്രവർത്തനം
b. the essence of management – മാനേജ്മെന്റിന്റെ സത്താണ്
c. an objective of management – മാനേജ്മെന്റിന്റെ ലക്ഷ്യമാണ്
d. none of the above – മുകളിൽ പറഞ്ഞവയൊന്നുമല്ല
✓ Answer:
b. the essence of management
മാനേജ്മെന്റിന്റെ സത്താണ്
Question 6.
Which among the following is not an element of co-ordination
താഴെപ്പറയുന്നവയിൽ ഏകോപനത്തിന്റെ ഘടകം അല്ലാത്തത് ഏത്
a. Integration
കൂട്ടിയോജിപ്പിക്കുക
b. Balancing
തുലനം ചെയ്യുക
c. proper timing
സമയ നിഷ്ഠ
d. Directing
കാര്യനിർവ്വഹണം
✓ Answer:
d. Directing
കാര്യനിർവ്വഹണം
Question 7.
Spot the odd one among the following persons working at
different leveIs of management.
താഴെപ്പറയുന്നവയിൽ മാനേജ്മെന്റിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളുടെ
പട്ടികയിൽ നിന്നും വേറിട്ട് നിൽക്കുന്നത് കണ്ടെത്തുക.
a. Purchase manager – പർച്ചേഴ്സ് മാനേജർ
b. production manager – പ്രൊഡക്ഷൻ മാനേജർ
c. Managing Director – മാനേജിംഗ് ഡയറക്ടർ
d. Marketing manager – മാർക്കറ്റിംഗ് മാനേജർ
✓ Answer:
c. Managing Director
മാനേജിംഗ് ഡയറക്ടർ
Question 8.
Find the odd one
കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക
a. Chief executive – ചീഫ് എക്സിക്യൂട്ടീവ്
b. Managing Director – മാനേജിംഗ് ഡയറക്ടർ
c. Foreman - ഫോർമാൻ
d. General manager – ജനറൽ മാനേജർ
✓ Answer:
c. Foreman ഫോർമാൻ
One Mark Questions & Answers
Question 9 .
Departmental managers are included in which level?
ഏത് തലത്തിലാണ് ഡിപ്പാർട്ട്മെന്റൽ മാനേജർമാർ ഉൾപ്പെടുന്നത്.
Answer:
Middle level management
മധ്യതല മാനേജ്മെന്റ്
Question 10.
Name the level of management, at which the managers are
responsible for the welfare and survival of the organisation?
സ്ഥാപനത്തിന്റെ ക്ഷേമത്തിനും ഉയർച്ചയ്ക്കും ഉത്തരവാദിത്തപ്പെട്ടത് ഏത് തലത്തിലെ
മാനേജർമാരാണ്.
✓ Answer:
Question 11.
At which level, the managers are responsible for
implementing and controlling the plans and strategies of an organisation?
പദ്ധതികളും നയങ്ങളും നടപ്പിലാക്കുക എന്നത് ഏത് തലത്തിലെ മാനേജർമാരുടെ
ഉത്തരവാദിത്ത്വമാണ്?
✓ Answer:
Question 12.
At which level of management, managers are
responsible for maintaining the quality output and safety standards?
ഗുണമേന്മയുള്ളതും നിലവാരമുള്ളതു മായ ഔട്ട്പുട്ട് നിലനിർത്തുക എന്നത് ആരുടെ
ഉത്തരവാദിത്ത്വമാണ്.?
✓Answer:
Question 13.
Foreman is an example of level management.
ഫോർമാൻ എന്നത് ……………… തല മാനേജ്മെന്റിന് ഉദാഹരണമാണ്.
✓Answer:
Question 14.
…………….. is a function of management which refers to
the process of integrating the activities of different units to achieve the
organisational goals.
സ്ഥാപനത്തിന്റെ ലക്ഷ്യം നേടിയെടുക്കാൻ വേണ്ടി വിവിധ ഡിപ്പാർട്ടമെന്റുകളെ
കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തനം ആണ്
✓Answer:
Question 15.
Identification and grouping of activities to be
undertaken to different department is.
വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനങ്ങൾ കണ്ടെത്തുകയും ഗ്രൂപ്പാക്കി മാറ്റു
കയും ചെയ്യുന്നത് ………… ആണ്
✓Answer:
Short Answer Type Questions & Answers
Question 16.
Define management?
മാനേജ്മെന്റിനെ നിർവചിക്കുക
Answer:
According to Mary Parker Follet “Management is the art of getting things
done through other people”.
മേരി പാർക്കർ ഫൊള്ളറ്റ് നിർവചിച്ചിരിക്കുന്നത്, “മറ്റുള്ളവരിലൂടെ കാര്യം
നടത്തിക്കുന്ന കലയാണ് മാനേജ്മെന്റ് “.എന്നാണ് .
Question 17.
Name any two important characteristics of management?
മാനേജ്മെന്റിന്റെ പ്രധാനപ്പെട്ട രണ്ടു സവിശേഷതകൾ എഴുതുക?
✓Answer:
Management is a goal oriented process.
മാനേജ്മെന്റ് എന്നത് ലക്ഷ്യത്തെ കേന്ദ്രീകരിച്ചുള്ള പ്രക്രിയയാണ്.
Management is a continuous process.
മാനേജ്മെന്റ് എന്നത് ഒരു തുടർച്ചയായ പ്രക്രിയയാണ്
Question 18.
Simon is the manager of the northern division of a large
corporate house at what level does she work in the organisation? What is his
basic functions?
സൈമൺ ഒരു വലിയ ബിസിനസ്സ് സ്ഥാപനത്തിന്റെ വടക്കൻ മേഖലയിൽ മാനേജരായി
പ്രവർത്തിക്കുന്നു. മാനേജ്മെന്റിന്റെ ഏതു മേഖലയിലാണ് ആൾ പ്രവർത്തിക്കുന്നത് ?
അയാളുടെ ചുമതലകൾ എന്തൊക്കെയാണ്?
✓ Answer:
She works in the middle level management of the organisation.
മധ്യതല മാനേജ്മെന്റിലാണ് ആൾ പ്രവർത്തിക്കുന്നത്.
The basic function of middle level managreement is
മധ്യതല മാനേജ്മെന്റിന്റെ പ്രധാന ചുമതലകൾ
-
Implement the policy decision taken by the top management.
-
ഉന്നതതല മാനേജ്മെന്റ് തീരുമാനിച്ച നയങ്ങൾ നടപ്പിലാക്കുന്നു.
-
Transmit orders and issue detailed instructions to the lower level
management
-
കീഴല മാനേജ്മെന്റിലേക്ക് വേണ്ട കല്പ്പനകളും നിർദ്ദേശങ്ങളും
എത്തിച്ചുകൊടുക്കുന്നു
-
Communicate the problems and suggestions of supervisory management
upwards.
-
കീഴല മാനേജ്മെന്റിന്റെ പ്രശ്നങ്ങളും അഭിപ്രായങ്ങളും ഉന്നതതല
മാനേജ്മെന്റിലേക്ക് എത്തിക്കുന്നു.
-
Co-ordinates and control the activities of various departments
-
മറ്റു ഡിപ്പാർട്ട്മെന്റുകളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും
നിയന്ത്രിക്കുകയും ചെയ്യുന്നു.
- Take departmental decision.
-
ഡിപ്പാർട്ട്മെന്റുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നു.
Question 19.
Why is management considered a multifaceted concept?
മാനേജ്മെന്റ് ഒരു ബഹുമുഖപ്രകിയയാണന്ന് പറയുന്നതെന്തുകൊണ്ട്?
✓ Answer:
In modern concept, management has therefore, been defined as a process of
getting things done with the aim of achieving goals effectively and
efficiently
ആധുനിക വീക്ഷണത്തിൽ മാനേജ്മെന്റ് എന്നാൽ മറ്റുള്ളവരെക്കൊണ്ട് ഒരു കാര്യം
ഏറ്റവും കുറഞ്ഞ ചെലവിലും കാര്യക്ഷമമായും നടത്തിച്ച് എടുക്കുന്ന പ്രക്രിയയാണ്.
The functions of management performs to getting things done through others
by planning, organising, staffing, directing, and controlling.
ആസൂത്രണം, സംഘാടനം, ഉദ്യോഗവൽ ക്കരണം, മാർഗ്ഗദിർദ്ദേശങ്ങൾ നൽകൽ, നിയന്ത്രണം
എന്നിവ വഴി മറ്റുള്ളവരെക്കൊണ്ട് കാര്യങ്ങൾ നടത്തിച്ചെടുക്കുന്ന ഒരു
പ്രക്രിയയാണ് മാനേജ്മെന്റ്
Effectiveness
ഫലപ്രദം
Effectiveness in management is concerned with doing the right task,
completing activities and achieving goals.
ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ജോലികൾ കൃത്യസമയത്ത് ചെയ്തുതീർക്കുന്നത് ഫലപ്രദമായ
പ്രവർത്തനത്തിന്റെ ലക്ഷണമാണ്.
Efficiency
കാര്യക്ഷമത
Efficiency means doing the task correctly and with minimum cost.
ഏറ്റവും കുറഞ്ഞ ചെലവിൽ കൃത്യതയോടെ ഒരു കാര്യം ഏറ്റവും നന്നായി ചെയ്തു
കൊടുക്കുന്നതിനെയാണ് മാനേജ്മെന്റിൽ കാര്യക്ഷമത എന്ന പദം സൂചിപ്പിക്കുന്നത്.
Question 20.
Discuss the basic features of management as a profession?
ഒരു ഉദ്യോഗം എന്ന നിലയിൽ മാനേജ്മെന്റിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
✓Answer:
Specialised knowledge
സവിശേഷജ്ഞാനം
Formal methods of acquiring training and experience
പരിശീലനവും പരിചയസമ്പത്തും നേടാൻ ഔപചാരികമായ രീതികൾ
Establishment of representative organisation
പ്രാതിനിധ്യമുള്ള സംഘടന
Code of conduct
ആചാരസംഹിത
priority of service over economic considerations.
ധനപരമായ പരിഗണനയേക്കാൾ സേവനത്തിന് മുൻഗണന
Paragraph Answer Type Questions & Answers
Question 21.
Management is considered to be both an art and science. Explain.
മാനേജുമെന്റ് ഒരു കലയും ശാസ്ത്രവുമാണ്. വിശദീകരിക്കുക.
✓Answer:
Management combines the features of both science and art. It is considered a
science because it provides the principles. It is an art because it puts the
principles into actual practice. However it may not be proper to term it is
a pure science or pure art. Management can be described as a science, though
not an exact science as compared to the physical sciences. Similarly,
management is an art, though not as perfect as music or painting.
മാനേജ്മെന്റിന് കലയുടെയും ശാസ്തത്തിന്റെയും സ്വഭാവവിശേഷങ്ങൾ ഉള്ളതായി
കണക്കാക്കുന്നു. തത്വങ്ങൾ പ്രദാനം ചെയ്യുന്നതിനാൽ അതൊരു ശാസ്ത്രതമായി
കണക്കാക്കപ്പെടുന്നു. തത്വങ്ങൾ പ്രായോ ഗികമാക്കുന്ന ഒന്നാകയാൽ അതിനെ കലയായും
കണക്കാക്കുന്നു. എന്നാൽ മാനേജ്മെന്റ് ശുദ്ധശാസ്ത്രമോ കലയോ അല്ലതാനും.
Question 22.
Do you think management has the characteristics of a
full-fledged profession?
മാനേജ്മെന്റിന് ഒരു പൂർണ്ണ ഉദ്യോഗം എന്ന നിലയിലുള്ള സവിശേഷതകൾ ഉണ്ട് എന്ന് നിങ്ങൾ
കരുതുന്നുണ്ടോ?
✓Answer:
All professions are based on a well defined body of knowledge that can be
acquired through instructions
പ്രത്യേക പരിജ്ഞാനവും പരിശീലനവും ആവശ്യമുള്ള തൊഴിലാണ് പ്രാഫഷൻ. മാനേജ്മെന്റ്
പ്രവൃത്തിക്കും പ്രത്യക പരിജ്ഞാനവും പരിശീലനവും അത്യാവാര്യമാണ്.
Specialised knowledge
സവിശേഷജ്ഞാനം
Formal methods of acquiring training and experience
പരിശീലനവും പരിചയസമ്പത്തും നേടാൻ ഒൗപചാരികമായ രീതികൾ
Establishment of representative organisation
പ്രാതിനിധ്യമുള്ള സംഘടന
Code of conduct
ആചാരസംഹിത
priority of service over economic considerations.
ധനപരമായ പരിഗണനയേക്കാൾ സേവനത്തിന് മുൻഗണന
Question 23.
Co-ordination is the essence of management. Do you agree?
Give reasons.
ഏകോപനം മാനേജ്മെന്റിന്റെ കാതലാണ്. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
കാരണം വ്യക്തമാക്കുക.
✓Answer:
Co-ordination as a function of Management refers to the process of
integrating the activities of different units of an organisation to achieve
the organisational goals.
സംഘടനയുടെ ലക്ഷ്യങ്ങൾ നേടുന്നതിന്, സംഘടനയുടെ വിവിധ യൂണിറ്റുകളുടെ
പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഏകോപനം.
Co-ordination is not a separate function of management but an essence of
management. It is present in each function of management. Co-ordination is
required at all levels and in all departments of the enterprise. All
functions of management such as planning, organising, staffing, directing,
and controlling requires co-ordination. And all levels of management such as
top level, middle level, and lower level also requires co-ordination. So the
co-ordination is the essence of management.
ഏകോപനം എന്നത് മാനേജ്മെന്റിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു ഘടകമല്ല അത്
മാമനേജ്മെന്റിന്റെ കാതലാണ്. മാനേജ്മെന്റിന്റെ എല്ലാ ധർമ്മങ്ങളിലും
ഏകോപനം അടങ്ങിയിരിക്കുന്നു. മാനേജ്മെന്റി ന്റെ എല്ലാ തലങ്ങളിലും
ഏകോപനം ആവശ്യമാണ്, മാനേജ്മെന്റ് ധർമ്മങ്ങളായ ആസൂത്രണം, സംഘാടനം,
ഉദ്യോഗവൽക്കരണം, കാര്യ നിർവ്വഹണം, നിയന്ത്രണം ഇവയിലെല്ലാം ഏകോപനം കൂടിയേ തീരൂ.
അതുപോലെ മാനേജ്മെന്റിന്റെ എല്ലാ തലങ്ങളിലും ഏകോപനം ആവശ്യമാണ്, ആയതുകൊണ്ട്
ഏകോപനം എന്നത് മാനേജ്മെന്റിന്റെ കാതലാണെന്ന് പറയാം.
Question 24.
Co-ordination is needed to perform all the functions. “A
successful enterprise has to achieve its goals effectively and efficiently”.
Explain.
ഒരു സ്ഥാപനത്തിലെ ഏതൊരു പ്രവർത്തനത്തിനും ഏകോപനം ആവശ്യമാണ്. ഒ രു നല്ല
സ്ഥാപനം അവരുടെ ലക്ഷ്യങ്ങൾ ഫലപ്രദമായും കാര്യക്ഷമമായി നടത്തിയെടുക്കണം.
വിശദീകരിക്കുക.
✓Answer:
Co-ordination as a function of Management refers to the process of
integrating the activities of different units of an organisation to achieve
the organisational goals. സംഘടനയുടെ ലക്ഷ്യങ്ങൾ നേടുന്നതിന്, സംഘടനയുടെ വിവിധ
യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഏകോപനം.
Importance of co-ordination
(ഏകോപനത്തിന്റെ പ്രാധാന്യം)
1. Growth in size
(സ്ഥാപനത്തിന്റെ വലിപ്പം)
As organisations grow in size, the number of people employed by the
organisation also increases. For organisational efficiency, it is important
to harmonise individual goals and organisational goals through
co-ordination.
ധാരാളം ആളുകൾ ജോലിചെയ്യുന്ന വലിയ സ്ഥാപനങ്ങളിൽ വിവിധങ്ങളായ ജോലികൾ സംയോജിതമായ
രീതിയിൽ നിർവഹിക്ക ണമെങ്കിൽ വ്യക്തികൾക്കും ഡിപ്പാർട്ടുമെന്റുകൾക്കുമിടയിൽ
എകോപനമുണ്ടായിരിക്കണം,
2. Functional differentiation
(ഡിപ്പാർട്ടുമെന്റുകളുടെ ഏകീകരണം)
Functions of an organisation are divided into departments, divisions and
sections. All these departments may have their own objectives, policies and
their own style of working. The process of linking the activities of various
departments is accomplished by co-ordination.
ഒരു സ്ഥാപനത്തിലെ വിവിധ പ്രവർത്തനങ്ങളെ ഡിപ്പാർട്ടുമെന്റുകളായും വിഭാഗങ്ങളായും
തരംതിരിക്കുന്നു. ഓരോ ഡിപ്പാർട്ടുമെന്റിനും അവരുടേതായ നയങ്ങളും ലക്ഷ്യങ്ങളും
ഉണ്ടാകും ഇവയുടെ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിലൂടെ മാത്രമെ
സ്ഥാപനത്തിന്റെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളു.
3. Specialisation
(വൈദഗ്ധ്യവൽക്കരണം)
Specialisation is inevitable because of the complexities of modern
technology and diversity of task to be performed. So there requires some
mechanism to co-ordinate the efforts of various specialists in an
organisation.
ആധുനിക ബിസ്സിനസ്സിൽ വളരെയധികം വൈദഗ്ധ്യവൽക്കരണം വന്നു പോന്നിട്ടുണ്ട്. അതിനാൽ
ഒരു സ്ഥാപനത്തിലെ സ്പെഷലിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു
സംവിധാനം ആവശ്യമാണ്.
Question 25.
Management is a series of continuous interrelated
functions. comment.
പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന തുടർച്ചയായി ചെയ്യേണ്ട പല ചുമതലകളും അടങ്ങുന്ന
ഒരു പ്രക്രിയയാണ് മാനേജ്മെന്റ്. വിശദീകരിക്കുക.
✓Answer:
The management is a series of continuous, composite Interrelated, but
separate functions (planning, organising, directing, staffing and
controlling). These functions are simultaneously performed by all managers
all the time. Management is consider a process because it comprises a series
of interrelated functions. It consists of setting the objectives of an
organisation and doing all what is needed to attain these objectives. The
management process includes planning, organising, staffing, directing and
controlling functions. These are performed by the managers at all levels in
the organisation.
പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന തുടർച്ചയായി ചെയ്യേണ്ട പല ചുമതലകളും
അട്ങ്ങുന്ന ഒരു പ്രക്രിയയാണ് മാനേജ്മെന്റ് (ആസൂത്രണം, സംഘാടനം, ഉദ്യോഗവൽക്കരണം,
കാര്യനിർവഹണം, നിയന്ത്രണം). ഈ ധർമ്മങ്ങളെല്ലാം എല്ലാ മാനേജർമാരും കൃത്യസമയത്ത്
തന്നെ ചെയ്യുന്നു. പരസ്പരം ബന്ധപ്പെട്ട ധർമ്മങ്ങളുടെ ഒരു പരമ്പര സൃഷ്ടിക്കാൻ
ഏകോപനം കൂടിയേ തീരു. അതുപോലെ മാനേജ്മെന്റിന്റെ എല്ലാ തലങ്ങളിലും ഏ കോപനം
ആവശ്യമാണ്. ആയതുകൊണ്ട് ഏകോപനം എന്നത് മാനേജ്മെന്റിന്റെ കാതലാണെന്ന് പറയാം.
Question 26.
Management is a series of continuous interrelated functions.
comment.
പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന തുടർച്ചയായി ചെയ്യേണ്ട പല ചുമതലകളും അടങ്ങുന്ന
ഒരു പ്രക്രിയയാണ് മാനേജ്മെന്റ്. വിശദീകരിക്കുക.
✓Answer:
The management is a series of continuous, composite interrelated, but
separate functions (planning, organising, directing, staffing and
controlling). These functions are simultaneously performed by all managers
all the time. Management is consider a process because it comprises a series
of interrelated functions. It consists of setting the objectives of an
organisation and doing all what is needed to attain these objectives. The
management process includes planning, organising, staffing, directing and
controlling functions. These are performed by the managers at all levels in
the organisation.
പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന തുടർച്ചയായി ചെയ്യേണ്ട പല ചുമതലകളും അടങ്ങുന്ന
ഒരു പ്രക്രിയയാണ് മാനേജ്മെന്റ് (ആസൂത്രണം, സംഘാടനം, ഉദ്യോഗവൽക്കരണം,
കാര്യനിർവഹണം, നിയന്ത്രണം).ഈ പ്രവർത്തനങ്ങൾ എല്ലാ മാനേജർമാരും ഒരേസമയം
നിർവഹിക്കുന്നു. പരസ്പരബന്ധിതമായ പ്രവർത്തനങ്ങളുടെ ഒരു ശ്രേണി
അടങ്ങിയിരിക്കുന്നതിനാൽ മാനേജുമെന്റ് ഒരു പ്രക്രിയയായി കണക്കാക്കുന്നു. ഒരു
ഓർഗനൈസേഷന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്
ആവശ്യമായതെല്ലാം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. പ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്യുക, സംഘടിപ്പിക്കുക, സ്റ്റാഫിംഗ്, സംവിധാനം, നിയന്ത്രിക്കൽ എന്നിവ
മാനേജുമെന്റ് പ്രക്രിയയിൽ ഉൾപ്പെടുന്നു. ഓർഗനൈസേഷനിലെ എല്ലാ തലങ്ങളിലുമുള്ള
മാനേജർമാർ ഇവ നിർവഹിക്കുന്നു.
Question 27.
The captain of a football team give instructions to the team
members regarding the positions of each player and arrangement for
substitution in order to integrate the group effort to win the game in turn,
the players express their willingness to help each other voluntarily. The team
won all the matches with a margin of at least 4 goals.
ഒരു ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ, ടീമിലെ ഓരോ അംഗങ്ങൾക്ക് ഓരോരുത്തർക്കും അവരുടെ
സ്ഥാനത്തെക്കുറിച്ചും, പകരക്കാരെ നിയോഗിക്കുമ്പോൾ പാലിക്കണ്ട നിയമത്തെക്കുറിച്ചും
വിവരിച്ചു കൊടുത്തു. അംഗങ്ങളെ ഏകോപിപ്പിച്ച നിർത്തി ഗ്രൂപ്പിന് മികച്ച വിജയം
കൈവരിക്കുക എന്നതായിരുന്നു ക്യാപ്റ്റൻ ല ക്ഷ്യം. കളിക്കാരെല്ലാം പരസ്പരം
സഹായിച്ചു. അതിനാൽ എല്ലാ കളികളിലും ഏകദേശം 4 ഗോളുകളുടെ മികവിൽ വിജ യിച്ചു.
i) Identify the two major elements refereed to the context, which contributed
to the success of the football team
ടീമിന്റെ വിജയത്തിന് കാരണമായ രണ്ടു കാര്യങ്ങൾ എഴുതുക.
ii) Distinguish between these elements
ഈ ഘടകങ്ങൾ തമ്മിലുള്ള വ്യത്യാസം എഴുതുക
✓Answer:
i) The elements are co-ordination and co-operation
ഈ ഫുട്ബോൾ ടീമിന്റെ വിജയത്തിന് കാരണം ഏകോപനവും സഹകരണവുമാണ്.
ii)
a) Co-ordination is the integration of all the activities of individuals in
achieving the goal while co-operation indicates the willingness of people to
help others.
ഏകോപനം എന്നത് ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി വ്യക്തികളുടെ എല്ലാ
പ്രവർത്തനങ്ങളും സംയോജിപ്പിക്കലാണ്. എന്നാൽ സഹകരണം മറ്റുള്ളവരെ സഹായിക്കാനുളള
ആഗ്രഹവും താല്പര്യവുമാണ്.
b) Co-ordination is a delibrate effort by a leader while co-operation is a
voluntary attitude of members in a group
ലീഡറുടെ ബോധപൂർവ്വമായുള്ള പ്രവർത്തനമാണ് ഏകോപനം. എന്നാൽ സഹകരണം, ഒരു ഗ്രൂപ്പിലെ
അംഗങ്ങളുടെ സ്വമേധയായുള്ള മനോഭാവവും പ്രവർത്തനവുമാണ്.
c) Co-ordination is the purpose while co-operation is the means for
effective co-ordination
ഏകോപനം ലക്ഷ്യം നേടുന്നതിനു വേണ്ടിയാണ്. എന്നാൽ സഹകരണം ലക്ഷ്യമാ ക്കുന്നത്
ഫലപ്രദമായ ഏകോപനത്തിന് വേണ്ടിയാണ്
Question 28 .
Draw a diagram to show management as a process
✓Answer:
Long Answer Type Questions & Answers
Question 29.
What are the functions of management? Explain?
എന്തൊക്കെയാണ് മാനേജ്മെന്റിന്റെ ധർമ്മങ്ങൾ വിശദീകരിക്കുക
✓Answer:
Functions Of Management
(മാനേജ്മെന്റിന്റെ ധർമ്മങ്ങൾ)
The activities or elements which a manager performs are called functions of
management. There are five important functions of management.
ഒരു മാനേജർ നടത്തുന്ന പ്രവർത്തനങ്ങളാണ് മാനേജ്മെന്റിന്റെ ധർമ്മം എന്ന പേരിൽ
അറിയപ്പെടുന്നത്. മാനേജ്മെന്റിന് പ്രധാനമായും അഞ്ച് ധർമ്മങ്ങളാണ് ഉള്ളത്.
1. Planning
(ആസൂത്രണം)
Planning is the function of determining in advance what is to be done when
is to be done and who is to be done.
എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എപ്പോൾ ചെയ്യണം ആര് ചെയ്യണം എന്നതി
2. Organising
(സംഘാടനം)
Organising function refers to identification and grouping of activities to
be undertaken and assigning them to different departments.
ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ കണ്ടത്തി അവയെ വേർതിരിച്ച് ഗ്രൂപ്പുകളാക്കുകയും,
അവയെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ ചുമതലയിൽ വിട്ടുകൊടുക്കുകയും ചെയുന്ന
ജോലിക്കാണ് സംഘാടനം എന്നു പറയുന്നത്.
3. Staffing
(ഉദ്യോഗവൽക്കരണം)
It refers to the action initiated to procure suitable personnel to fill
various job in the enterprise. It is concerned with the human resources. Its
aim is to place the right person for the right job at the right time.
സ്ഥാപനത്തിലെ വിവിധ ജോലികൾ നിർവ്വഹിക്കുന്നതിന് അനുയോജ്യരായ ആളു കളെ
സംഘടിപ്പിക്കാൻ സ്വീകരിക്കുന്ന നടപടിയാണ് ഉദ്യോഗവൽക്കരണം. മാനുഷിക
വിഭവങ്ങളുമായി ബന്ധപ്പെട്ടതാണ് അത്. തക്കതായ ജോലിക്ക് തക്കതായ ആളെ തക്ക സമയത്ത്
നിയോഗിക്കുകയാണ് അതിന്റെ ലക്ഷ്യം.
4. Directing
(കാര്യനിർവ്വഹണം)
Direction is that part of managerial process which actuates the members of
the organisation to work efficiently and effectively for the attainment of
objectives. It is called management in action.
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിന് ഫലപ്രദമായും കാര്യക്ഷമമായും
പ്രയത്നിക്കുന്നതിന് സ്ഥാപനത്തിലെ അംഗങ്ങളെ പ്രചോദിപ്പിക്കുന്ന മാനേജീരിയൽ
പ്രക്രിയയാണ് കാര്യനിർവ്വഹണം.
5. Controlling
(നിയന്ത്രണം )
Controlling is a process to ensure that the activities of personnel and use
of resources are in conformity with in the plans.
ജീവനക്കാരുടെ പ്രവർത്തികളും വിഭവങ്ങളുടെ ഉപയാഗവും ആസൂത്രണ
വ്യവസ്ഥയനുസരിച്ചുതന്നെയാണെന്ന് ഉറപ്പു വരുത്തലാണ് നിയന്ത്രിക്കൽ
Question 30
“Management is a universal phenomenon” Do you agree
with the statement? Explain? ”
മാനേജ്മെന്റ് എന്നത് ഒരു സാർവ്വത്രിക (പ്രതിഭാസമാണ്. ഈ പ്രസ്താവനയോട് നിങ്ങൾ
യോജിക്കുന്നുണ്ടോ? വിശദീകരിക്കുക.
✓Answer:
Yes, Management is universaling character because its principles and
techniques are equally applicable in business, education, government,
hospital etc.
ശരിയാണ്. മാനേജ്മെന്റിന്റെ സ്വഭാവമനുസരിച്ച് അത് ഒരു സാർവ്വത്രികമാണ്.
എന്തെന്നാൽ മാനേജ്മെന്റിന്റെ തത്ത്വങ്ങളും രീതികളും എല്ലാം തന്നെ ബിസിനസ്,
വിദ്യാഭ്യാസം, ഗവൺമെന്റ്, ആശുപതികൾ തുടങ്ങിയവയിൽ ഒരുപോലെ പ്രയോഗിഗമാണ്.
Question 31.
“Co-ordination is the orderly arrangement of group efforts
to provides unity of action in the pursuit of a common purpose”. In the light
of this statement explain the importance of co-ordination in a business
enterprise.
സംരംഭകത്വത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിന് അതിന്റെ വിവിധ ഗ്രൂപ്പുകളുടെ
പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്ന പ്രകിയയാണ് ഏകോപനം ഈ പ്രസ്താവനയുടെ
വെളിച്ചത്തിൽ, ഒരു വ്യാപാരസംരംഭത്തിൽ ഏകോപനത്തിന്റെ പ്രധാന്യം എന്തെന്ന്
വിശദീകരിക്കുക.
✓Answer:
Co-ordination as a function of Management refers to the process of
integrating the activities of different units of an organisation to achieve
the organisational goals.
സംഘടനയുടെ ലക്ഷ്യങ്ങൾ നേടുന്നതിന്, സംഘടനയുടെ വിവിധ യൂണിറ്റുകളുടെ
പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഏകോപനം
Importance of co-ordination
(ഏകോപനത്തിന്റെ പ്രാധാന്യം)
1. Growth in size of organisation
(സ്ഥാപനത്തിന്റെ വലിപ്പം)
As organisations grown in size, the number of people employed by the
organisation also increases. For organisational efficiency, it is important
to harmonise individual goals and organisational goals through
co-ordination.
സ്ഥാപനത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് ജോലിക്കാരുടെ എണ്ണവും
വർദ്ധിക്കുന്നു. ധാരാളം ആളുകൾ ജോലിചെയ്യുന്ന വലിയ സ്ഥാപനങ്ങളിൽ വിവിധങ്ങളായ
ജോലികൾ സംയോജിതമായരീതിയിൽ നിർവ്വഹിക്കണമെങ്കിൽ വ്യക്തികൾക്കും
ഡിപ്പാർട്ടുമെന്റുകൾക്കുമിടയിൽ ഏകോപനമുണ്ടായിരിക്കണം.
2. Functional differentiation
(ഡിപ്പാർട്ടുമെന്റുകളുടെ ഏകീകരണം)
Functions of an organisation are directing the activities of different units
of an organisation to achieve the organisational goals.
സംഘടനയുടെ ലക്ഷ്യങ്ങൾ നേടുന്നതിന്, സംഘടനയുടെ വിവിധ യൂണിറ്റുകളുടെ
പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഏകോപനം
Importance of co-ordination
(ഏകോപനത്തിന്റെ പ്രാധാന്യം)
1. Growth in size of organisation
(സ്ഥാപനത്തിന്റെ വലിപ്പം)
As organisations grown in size, the number of people employed by the
organisation also increases. For organisational efficiency, it is important
to harmonise individual goals and organisational goals through
co-ordination.
സ്ഥാപനത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് ജോലിക്കാരുടെ എണ്ണവും
വർദ്ധിക്കുന്നു. ധാരാളം ആളുകൾ ജോലിചെയ്യുന്ന വലിയ സ്ഥാപനങ്ങളിൽ വിവിധങ്ങളായ
ജോലികൾ സംയോജിതമായരീതിയിൽ നിർവ്വഹിക്കണമെങ്കിൽ വ്യക്തികൾക്കും
ഡിപ്പാർട്ടുമെന്റുകൾക്കുമിടയിൽ ഏകോപനമുണ്ടായിരിക്കണം.
2. Functional differentiation
(ഡിപ്പാർട്ടുമെന്റുകളുടെ ഏകീകരണം)
Functions of an organisation are divided into departments, divisions and
sections. All these departments may have their own objectives, policies, and
their own style of working. The process of linking the activities of various
departments is accomplished by co-ordination.
ഒരു സ്ഥാപനത്തിലെ വിവിധ പ്രവർത്തനങ്ങളെ ഡിപ്പാർട്ടുമെന്റുകളായും വിഭാഗങ്ങളായും
തരംതിരിക്കുന്നു. ഓരോഡിപ്പാർട്ടുമെന്റിനും അവരുടേതായ നയങ്ങളും ലക്ഷ്യങ്ങളും
ഉണ്ടാകും ഇവയുടെ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിലൂടെ
മാത്രമെ സ്ഥാപനത്തിന്റെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളു.
3. Specialisation
(വൈദഗ്ധ്യവൽക്കരണം)
Specialisation is inevitable because of the completes of modern technology
and diversity of task to be performed. So there requires some mechanism to
co-ordinate the efforts of various specialists in an organisation.
ആധുനിക ബിസ്സിനസ്സിൽ വളരെയധികം വൈദഗ്ധ്യവൽക്കരണം വന്നു ചേർന്നിട്ടുണ്ട്. അതിനാൽ
ഒരു സ്ഥാപനത്തിലെ സ്പെഷലിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു
സംവിധാനം ആവശ്യമാണ്.
Info message : This info needs your attention.
ഈ ചോദ്യങ്ങൾ
ഉൾപ്പെടുത്തിയ യൂണിറ്റ് ടെസ്റ്റ് നടത്താനുള്ള ഗൂഗിൾ ഫോം ഉടനെ തയ്യാറാക്കും.