CHAPTER 1 NATURE AND SIGNIFICANCE OF MANAGEMENT 1St Monthly Unit Test



+2 Business Studies 1St Monthly Unit Test

സുഹൃത്തേ,


ഓൺലൈൻ യൂണിറ്റ് ടെസ്റ്റിൽ  നിങ്ങളുടെ വിദ്യാർഥികൾ പങ്കെടുത്തു കഴിഞ്ഞാൽ ആവശ്യപ്പെടുന്ന അധ്യാപകർക്ക് അവരുടെ ഇമെയിൽ അഡ്രസിൽ അവരുടെ  പങ്കെടുത്ത വിദ്യാർത്ഥികളുടെ ഡാറ്റ അയച്ചുതരുന്നതാണ്. 

സ്കൂൾ കോഡ് അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങൾക്ക് ഈ റിസൾട്ട് ലഭ്യമാക്കുക. കൃത്യമായി സ്കൂൾ കോഡ് നൽകാൻ കുട്ടികളോട് പറയണം. 

ഈ ഫോമിൽ ഒരു സ്ഥലത്തും ആരുടെയും പേരോ വാട്ടർ മാർക്കോ ഇല്ല. അതുകൊണ്ട് ഏതു പ്ലസ് ടു ടീച്ചർക്കും ഇത് സ്വന്തം വിദ്യാർത്ഥികൾക്ക് അയക്കാവുന്നതാണ്. പിന്നീട് നിങ്ങൾ അയക്കുന്ന ഇമെയിൽ അഡ്രസിൽ (Please add your School code & School Name as email Subject) നിങ്ങളുടെ വിദ്യാർഥികളുടെ ഫലം ജൂലായ് 7  നു ശേഷം ലഭ്യമാകും.


+2 Business Studies  Chapter 1 


NATURE AND SIGNIFICANCE OF MANAGEMENT
1St Monthly Unit Test





സ്നേഹമുള്ള വിദ്യാർത്ഥികളെ, 
+2 Business Studies  ഒന്നാം  ചാപ്റ്ററിന്റെ  1st Monthly Unit Test LINK ആണിത്. നിങ്ങളുടെ പേരും നമ്മുടെ സ്കൂളിന്റെ കോഡും,  പേരും  നൽകി യൂണിറ്റ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതാണ്. നമ്മുടെ സ്കൂൾ കോഡ്  താഴെക്കൊടുക്കുന്നു എന്ന് പറഞ്ഞു നിങ്ങളുടെ  സ്കൂൾ കോഡ് കൊടുക്കുക.



Thanks

simonpavaratty@gmail.com
9447828803



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment