School Reopening സ്കൂൾ തുറക്കൽ: തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്



സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് നിയന്ത്രണവിധേയമായ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. ഓഗസ്റ്റിൽ പരീക്ഷണാർഥം സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.

 "We haven’t taken such a decision as it won’t be wise to assume about the situation in August and beyond," said director of general education Jeevan Babu.


There were reports that government might explore the possibility of reopening schools in places where the prevalence of Covid cases is comparatively low and such an approach could be implemented after August. A statement, purportedly from the education department, had claimed that general education department may whittle down school syllabus if schools remain shut beyond September.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment