ഹയർസെക്കണ്ടറി പ്രവേശനം : പുതിയ പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

ഒന്നാംവർഷ ഹയർസെക്കണ്ടറി പ്രവേശനത്തിനായി അപേക്ഷിച്ച വർക്കു ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്യാനുള്ള അവസാന തീയതി 2020 സെപ്തംബർ 4 ന് വൈകിട്ട് 5 മണിവരെ ദീർഘിപ്പിച്ചതിൻറ അടിസ്ഥാനത്തിൽ  പുന:ക്രമീകരിച്ച ഷെഡ്യൂൾ



ക്യാൻഡിഡേറ്റ് ലോഗിൻ ഇതുവരെയും സൃഷ്ടിക്കാത്തവർ ആയത് 2020 സെപ്തംബർ 4 ന് വൈകിട്ട് 5 മണിക്കു മുൻപായി ചെയ്തു തീർക്കേണ്ടതാണ്. അപേക്ഷാവിവരങ്ങൾ പരിശോധന, ടയൽ അലോട്ട്മെന്റ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകൾ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷകർ നിർവഹിക്കേണ്ടത്.


മെരിറ്റ് ക്വാട്ട (ഏകജാലക പ്രവേശനം)

1.മൂഖ്യ ഘട്ടം 

  • അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസ്സാന തീയതി 25/08/2020
  • ട്രയൽ അലോട്ട്മെൻറ് തീയതി 05/09/2020
  • ആദ്യ അലോട്ട്മെന്റ് തീയതി 14/09/2020
  • മുഖ്യ അലോട്ട്മെൻൾ അവസാനിക്കുന്ന തീയതി 06/10/2020
  • ക്ലാസുകൾ തുടങ്ങുന്ന തീയതി: സർക്കാർ തീരുമാനം ആകുന്ന മുറയ്ക്ക്

2.സപ്ലിമെൻററി ഘട്ടം

  • 09/10/2020 മുതൽ 31/10/2020 വരെ
  • അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി : 31/10/ 2020

പോർട്ട്സ് ക്വാട്ട അഡ്മിഷൻ

1.മുഖ്യഘട്ടം

  • പോർട്സ് മികവ്  രജിസ്ട്ഷനും വെരിഫിക്കേഷനും 04/08/2020  മുതൽ  26/08/2020 വരെ 
  • ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി 05-08-2020
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/08/2020
  • പോർട്ട് കാട്ടമുഖ്യes ഒന്നാം അലോട്ട്മൻ തീയതി14/ 09 / 2020
  • പോർട്ട്സ് ക്വോട്ട മുഖ്യ ഘട്ട അവസാന അലോട്ട്മെന്റ് തീയതി  28/09 2020

2.സപ്ലിമെന്ററി ഘട്ടം

  • പോർട്സ് മികവി രജിസ്ടഷനും വെരിഫിക്കേഷനും 02/10/2020 മുതൽ 05/10/2020 വരെ 
  • ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി 03/10/2020
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 06/10/2020
  • പോർട്ട്സ് ക്വാട്ട സപ്ലിമെൻററി അലോട്ട്മെൻറ് തീയതി 07/12020
  • പോർട്ട്സ് ക്വാട്ട അവസാനഅലോട്ട്മെൻറ് തീയതി 08/10/2020

കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ

1.മുഖ്യ ഘട്ടം 

  • കമ്മ്യൂണിറ്റി ഡാറ്റ എൻടി ആരംഭിക്കുന്ന തീയതി 07/09/2020
  • കമ്മ്യൂണിറ്റി ഡാറ്റ എൻടി പൂർത്തീകരിക്കേണ്ടതീയതി 26/09/2020
  • റാങ്ക് ലിസ്റ്റ് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 28/09/201
  • അഡ്മിഷൻ ആരംഭിക്കുന്ന തീയതി 28/09/2020

2.സപ്ലിമെൻററി ഘട്ടം

  • കമ്മ്യൂണിറ്റി ഡാറ്റ എൻടി ആരംഭിക്കുന്ന തിയതി 03/10/2020
  • കമ്മ്യൂണിറ്റി ഡാറ്റ എൻടി പൂർത്തീകരിക്കേണ്ടതീയതി 05/10/2020
  • റാങ്ക് ലിസ്റ്റ് /   സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 06/10/2020
  • അഡ്മിഷൻ ആരംഭിക്കുന്ന തീയതി 06/10/2020 മുതൽ
  • പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി 08/10/2020

മാനേജ്മെൻറ് / അൺ-എയ്ഡഡ് ക്വാട്ട അഡ്മിഷൻ

1.മുഖ്യ ഘട്ടം 

  • പ്രവേശനം ആരംഭിക്കുന്ന തീയതി 28/09/2020
  • പ്രവേശനം  അവസാനിപ്പിക്കുന്ന തീയതി: 06/10/2020
  • പ്രവേശനം  നൽകിയ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ : 28/09/2020 മുതൽ 06/10/2020

2.സപ്ലിമെന്ററി ഘട്ടം

  • പ്രവേശനം ആരംഭിക്കുന്ന തീയതി 12/10/2020
  • പ്രവേശനം  അവസാനിപ്പിക്കുന്ന തീയതി 22/10/2020
  • പ്രവേശനം  നൽകിയ വിദ്യാർത്ഥികളുടെ മാൺലൈൻ രജിസ്ട്രേഷൻ : 12/10/2020 മുതൽ 22/10/2020



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment