വി.എച്ച്.എസ്.ഇ മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു


 

വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് www.vhscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Third Allotment Result എന്ന ലിങ്കിൽ അപേക്ഷാ നമ്പരും ജനനതീയതിയും ടൈപ്പ് ചെയ്ത്അ പേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.

അലോട്ട്മെൻറ് ലഭിച്ച കുട്ടികൾ 01-10-2020 വൈകുന്നേരം 4.00 മണിക്ക് മുൻപായി അലോട്ട്മെൻറ് ലഭിച്ച സ്‌കൂളിൽ സ്ഥിര അഡ്മിഷൻ നേടണം

إرسال تعليق