CEED 2021

ഐ.ഐ.ടികളിലും മറ്റും ബാച്ചിലർ ഓഫ്​ ഡിസൈൻ (B.Des​) പ്രോഗ്രാമിലേക്കുള്ള അണ്ടർ ഗ്രാജ്വേറ്റ്​ കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (UCEED 2021), മാസ്​റ്റർ ഓഫ്​ ഡിസൈൻ (M.Des​) പ്രോഗ്രാമിലേക്കുള്ള കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (CEED 2021) എന്നിവ ജനുവരി 17ന്​ ദേശീയതലത്തിൽ നടക്കും.




 

യോഗ്യത

CEED 2021 ന്​ മൂന്ന്​ വർഷത്തെ ഡിഗ്രി/ഡിപ്ലോമക്കാർക്കും പി.ജി യോഗ്യതയുള്ളവർക്കും  അപേക്ഷിക്കാം. 
2021ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 

രജിസ്​ട്രേഷൻ ഫീസ്​ 

ജനറൽ:  3200 രൂപ. 
എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/വനിതകൾ: 1600 രൂപ. 



Online Registration with regular fee
SEPTEMBER 9 – OCTOBER 10, 2020

Online Registration with late fee
OCTOBER 11 – 17, 2020

Admit card available for download
JANUARY 1, 2021 ONWARDS

Date of Examination
JANUARY 17, 2021, SUNDAY
9:00 AM TO 12:00 PM

Release of draft answer key for Part A
JANUARY 21, 2021

Last date of sending comments
about draft answer key for Part A
JANUARY 24, 2021 (5:00 PM)

Release of final answer key for Part A
JANUARY 31, 2021

Declaration of result
MARCH 8, 2021

സീഡ്​ സ്​കോർ നേടുന്നവർക്ക്​ ഐ.ഐ.എസ്​.സി ബംഗളൂരു, ഐ.ഐ.ടി മുംബൈ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്​, കാൺപൂർ, എ.ഐ.ഐ.ടി.ഡി.എം ജബൽപൂർ എന്നിവിടങ്ങളിൽ എം.ഡെസ്​/പിഎച്ച്​.ഡി പ്രോഗ്രാമുകളിൽ ചേരാം


Post a Comment