
+2 Business Studies Unit Test
സുഹൃത്തേ,
ഓൺലൈൻ യൂണിറ്റ് ടെസ്റ്റിൽ നിങ്ങളുടെ വിദ്യാർഥികൾ പങ്കെടുത്തു കഴിഞ്ഞാൽ
ആവശ്യപ്പെടുന്ന അധ്യാപകർക്ക് അവരുടെ ഇമെയിൽ അഡ്രസിൽ അവരുടെ പങ്കെടുത്ത
വിദ്യാർത്ഥികളുടെ ഡാറ്റ അയച്ചുതരുന്നതാണ്.
സ്കൂൾ കോഡ് അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങൾക്ക് ഈ റിസൾട്ട് ലഭ്യമാക്കുക.
കൃത്യമായി സ്കൂൾ കോഡ് നൽകാൻ കുട്ടികളോട് പറയണം.
ഈ ഫോമിൽ ഒരു സ്ഥലത്തും ആരുടെയും പേരോ വാട്ടർ മാർക്കോ ഇല്ല. അതുകൊണ്ട് ഏതു
പ്ലസ് ടു ടീച്ചർക്കും ഇത് സ്വന്തം വിദ്യാർത്ഥികൾക്ക് അയക്കാവുന്നതാണ്.
പിന്നീട് നിങ്ങൾ അയക്കുന്ന ഇമെയിൽ അഡ്രസിൽ (Please add your School code
& School Name as email Subject) നിങ്ങളുടെ വിദ്യാർഥികളുടെ ഫലം ലഭ്യമാകും.
+2 Business Studies Chapter 2
PRINCIPLES OF MANAGEMENT Unit Test
സ്നേഹമുള്ള വിദ്യാർത്ഥികളെ,
+2 Business Studies ചാപ്റ്റർ 2 ൻറെ Unit Test LINK ആണിത്. നിങ്ങളുടെ പേരും നമ്മുടെ സ്കൂളിന്റെ കോഡും,
പേരും നൽകി യൂണിറ്റ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതാണ്. നമ്മുടെ സ്കൂൾ
കോഡ് താഴെക്കൊടുക്കുന്നു എന്ന് പറഞ്ഞു നിങ്ങളുടെ സ്കൂൾ കോഡ്
കൊടുക്കുക.
Thanks
simonpavaratty@gmail.com
9447828803