CHAPTER 2 PRINCIPLES OF MANAGEMENT Unit Test



+2 Business Studies Unit Test

സുഹൃത്തേ,


ഓൺലൈൻ യൂണിറ്റ് ടെസ്റ്റിൽ  നിങ്ങളുടെ വിദ്യാർഥികൾ പങ്കെടുത്തു കഴിഞ്ഞാൽ ആവശ്യപ്പെടുന്ന അധ്യാപകർക്ക് അവരുടെ ഇമെയിൽ അഡ്രസിൽ അവരുടെ  പങ്കെടുത്ത വിദ്യാർത്ഥികളുടെ ഡാറ്റ അയച്ചുതരുന്നതാണ്. 

സ്കൂൾ കോഡ് അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങൾക്ക് ഈ റിസൾട്ട് ലഭ്യമാക്കുക. കൃത്യമായി സ്കൂൾ കോഡ് നൽകാൻ കുട്ടികളോട് പറയണം. 

ഈ ഫോമിൽ ഒരു സ്ഥലത്തും ആരുടെയും പേരോ വാട്ടർ മാർക്കോ ഇല്ല. അതുകൊണ്ട് ഏതു പ്ലസ് ടു ടീച്ചർക്കും ഇത് സ്വന്തം വിദ്യാർത്ഥികൾക്ക് അയക്കാവുന്നതാണ്. പിന്നീട് നിങ്ങൾ അയക്കുന്ന ഇമെയിൽ അഡ്രസിൽ (Please add your School code & School Name as email Subject) നിങ്ങളുടെ വിദ്യാർഥികളുടെ ഫലം  ലഭ്യമാകും.


+2 Business Studies  Chapter 2

PRINCIPLES OF MANAGEMENT  Unit Test




സ്നേഹമുള്ള വിദ്യാർത്ഥികളെ, 
+2 Business Studies  ചാപ്റ്റർ 2 ൻറെ Unit Test LINK ആണിത്. നിങ്ങളുടെ പേരും നമ്മുടെ സ്കൂളിന്റെ കോഡും,  പേരും  നൽകി യൂണിറ്റ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതാണ്. നമ്മുടെ സ്കൂൾ കോഡ്  താഴെക്കൊടുക്കുന്നു എന്ന് പറഞ്ഞു നിങ്ങളുടെ  സ്കൂൾ കോഡ് കൊടുക്കുക.



Thanks

simonpavaratty@gmail.com
9447828803



PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق