തിരുവനന്തപുരം സിആപ്റ്റിന്റെ സിആപ്റ്റ് മൾട്ടിമീഡിയ അക്കാദമി. മൈക്രോസോഫ്റ്റ്, ഇസി കൗൺസിൽ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ഓൺലൈൻ ക്ലാസുകളിൽ അഡ്മിഷൻ ആരംഭിച്ചു.
വിദ്യാഭ്യാസ യോഗ്യത:
പ്ലസ് ടു.
എൻജിനിയറിഗ് വിദ്യാർഥികൾക്ക് മുൻഗണന.
താത്പര്യമുളള കുട്ടികൾ www.captmultimedia.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫീസ്
18000 രൂപയും ജിഎസ്ടിയും.