P.M. Foundation Scholarship for CA,CS & ICWAI - 2020

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പി എം ഫൗണ്ടേഷൻ  CA / ICWAI/CS  എന്നീ കോഴ്സുകൾ പഠിക്കുന്ന/ പഠിക്കുവാനാഗ്രഹിക്കുന്ന  വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു.

മികവുള്ള സർക്കാർ, സ്വകാര്യ  സ്ഥാപനങ്ങളിൽ പരിശീലനത്തിന് ചേർന്നിട്ടുള്ളവരും/ ചേരുവാൻ ആഗ്രഹിക്കുന്നവരുമായ  മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് .

 ആവശ്യമുള്ള  രേഖകൾ  :   

  1. എസ് എസ്  എൽ സി മാർക്ക് ലിസ്റ്റ് 
  2. പ്ലസ് ടു മാർക്ക് ലിസ്റ്റ് 
  3. കുടുംബ വരുമാന സർട്ടിഫിക്കറ്റ് 
  4. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 
  5. പരിശീലനത്തിന് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ, സ്ഥാപനത്തെ കുറിച്ചുള്ള വിശദ്ദവിവരങ്ങൾ, ഫീസ് അടച്ചതിന്റെ രേഖകൾ എന്നിവ ഉള്ളടക്കം ചെയ്യണം. 
  6. പരിശീലനത്തിന് ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ,പഠിക്കുവാനുദ്ദേശിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ വിവരങ്ങൾ, ഫീസ് ഘടന എന്നിവ സംബന്ധമായ വിശദാംശങ്ങൾ ഉൾപ്പെടുത്തണം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق