VHSE Admission: സ്കൂൾ മാറ്റത്തിനും കോഴ്സ് മാറ്റത്തിനും 7 വരെ അപേക്ഷിക്കാം



  •  ഏതെങ്കിലും വി.എച്ച്‌.എസ്‌.ഇ സ്‌കൂളില്‍ സ്ഥിരപ്രവേശനം നേടിയ വിദ്യാര്‍ത്ഥി കള്‍ക്കാണ്‌ ദ്രാന്‍സ്ഫര്‍ അപേക്ഷിക്കാനുള്ള അവസരം
  • ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുമ്പോള്‍ ഒരു സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലെ ഏതെങ്കിലും കോഴ്‌സിലേക്കോ , അതേ സ്‌കൂളിലെ തന്നെ മറ്റൊരു കോഴ്‌സ്‌ മാറ്റത്തിനോ അപേക്ഷിക്കാവുന്നതാണ്‌.
  • ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക ളുടെ ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷന്‍ പരിഗണിക്കുന്നതല്ല. എന്നാല്‍ താഴ്ന്ന ഓപ്ഷ നില്‍ പ്രവേശനം നേടിയ ഐ.ഇ ഡി കാറ്റഗറി വ്ദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ ഉയര്‍ന്ന ഓപ്ഷനിലേക്ക്‌ ദ്രാന്‍സ്ഫറിന്‌ അപേക്ഷിക്കാവുന്നതാണ്‌. ഇക്കാര്യം പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കേണ്ടതാണ്‌.
  • ട്രാന്‍സ്ഫറിനുള്ള അപേക്ഷ വി.എച്ച്‌.എസ്‌.ഇ ഏകജാലക പ്രവേശന വെബ്സൈ  www.vhscap.kerala.gov.in  സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൌണ്‍ലോഡ്‌ ചെയ്ത്‌ പൂരിപ്പിച്ച്‌ രക്ഷകര്‍ത്താവും കുട്ടിയും ഒപ്പ്‌ വച്ച്‌ സ്ഥിര പ്രവേ ശനം നേടിയ സ്‌കൂളിലെ പ്രിന്‍സിപ്പലിന്‌ സമര്‍പ്പിക്കാവുന്നതാണ്‌.
  • വിദ്യാര്‍ത്ഥി സ്ഥിരപ്രവേശനം നേടിയ സ്‌കൂളിലെ പ്രിന്‍സിപ്പലിന്‌ ആണ്‌ ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കേണ്ടത്‌. കോവിഡ്‌ 19 - കോഠറന്റയിന്‍ ഉള്ളവര്‍ കണ്ടയിന്‍മെന്റ്‌ സോണ്‍ ഉളളവര്‍ എന്നിവര്‍ക്ക്‌ ബന്ധപ്പെട്ട സ്‌കൂളിലെ പ്രിന്‍സിപ്പലു. മായി ബന്ധപ്പെട്ടശേഷം ഒപ്പ്‌ വച്ച അപേക്ഷ സ്‌കാന്‍ ചെയ്ത്‌ സ്‌കൂള്‍ മെയിലിലേക്ക്‌ അയച്ചു കൊടുത്താലും മതിയാകും. 
  •  പ്രിന്‍സിപ്പല്‍മാര്‍ അവരുടെ സ്‌കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ട്രാന്‍സ്ഫറിന്‌ താല്‍പര്യം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളേയും മറ്റും ക്രാന്‍സ്ഫര്‍ അപേക്ഷ സംബന്ധിച്ച കാര്യം ഫോണിലൂടെ അിറയിക്കാന്‍ ശ്രമിക്കേണ്ടതാണ്‌.
  •  ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ , ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ്‌ കിട്ടി യാല്‍ നിര്‍ബന്ധമായും വിദ്യാര്‍ത്ഥി ട്രാന്‍സ്ഫര്‍ ലഭിച്ച സ്കൂളില്‍ പ്രവേശനം നേ ടേണ്ടതാണ്‌. ഇപ്രകാരം പിരിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥിക്ക്‌ സര്‍ട്ടിഫിക്കറ്റും അനു ബന്ധ രേഖകളും , തുകയും, പി.ടി.എ ഫണ്ടും തിരികെ നല്‍കേണ്ടതാണ്‌. റവന്യൂ പോര്‍ഷന്‍ അടക്കേണ്ടതില്ല.
  •  കോവിഡ്‌ 19 പശ്ചാത്തലത്തില്‍ ടദ്രാന്‍സ്ഫര്‍ അപേക്ഷ സ്വീകരിക്കല്‍, അഡ്മിഷന്‍ നടത്തല്‍ തുടങ്ങിയവക്ക്‌ അതാതു സ്ഥലത്തെ ബഹുമാനപ്പെട്ട കളക്ടര്‍ മമ്റ്‌ ഗവണ്‍മെന്റ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്‌. 

  • സമയക്രമം
    • ട്രാന്‍സ്ഫര്‍ അപേക്ഷാ പ്രവേശനം നേടിയ സ്‌കൂളില്‍ സമര്‍പ്പിക്കല്‍ 7/10/2020 4 മണി വരെ
    • ട്രാന്‍സ്ഫര്‍ എന്‍ട്രി നടത്തല്‍, കണ്‍ഫര്‍മേഷന്‍, വേക്കന്‍സി വെരിഫിക്കേഷന്‍ 8//10//2020 4 മണി
    • ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ്‌ പ്രകാരം പ്രവേശനം 12/10/2020 മുതല്‍ 13/10/2020 4 മണി വരെ
    • സപ്ലിമെന്ററി പ്രവേശനം 10/10/2020 മുതല്‍ 

    About the author

    SIMON PAVARATTY
    PSMVHSS Kattoor, Thrissur

    Post a Comment