പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നവംബർ 9 നകം

 


പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നവംബർ 9 ന് അഡ്മിഷൻ എടുക്കാൻ സാധ്യമാവുന്ന വിധത്തിൽ പ്രസിദ്ധീകരിക്കും.

 അപേക്ഷ സമർപ്പിച്ച് നാളിതുവരെ അലോട്മെന്റ് ലഭിക്കാത്തവർ ആവശ്യമെങ്കിൽ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നു് ശേഷമുള്ള ഒഴിവുകളിലേക്ക് നവംബർ 12 മുതൽ അപേക്ഷ സമർപ്പിക്കാം.


Notification

Website 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق