Plus Two Business Studies Chapter Wise Questions and Answers Chapter 4 Planning



Kerala Plus Two Business Studies Chapter Wise Questions and Answers Chapter 4 Planning


Question 1.

Which one of the following is a step of planning?

ഇനിപ്പറയുന്നവയിൽ ഏതാണ് ആസൂത്രണത്തിന്റെ ഒരു ഘട്ടം?


(a) Analysis of organisation structure
(എ) ഓർഗനൈസേഷൻ ഘടനയുടെ വിശകലനം
(b) Analysis of environment
(ബി) പരിസ്ഥിതിയുടെ വിശകലനം
(c) Analysis of employee behaviour
(സി) ജീവനക്കാരുടെ പെരുമാറ്റ വിശകലനം
(d) Analysis of employee morale|
(ഡി) ജീവനക്കാരുടെ മനോവീര്യം വിശകലനം

(a) Analysis of organisation structure
ഓർഗനൈസേഷൻ ഘടനയുടെ വിശകലനം


Question 2.

The basic role of strategy is to provide

തന്ത്രത്തിന്റെ അടിസ്ഥാന പങ്ക് നൽകുക എന്നതാണ്


(a) setting procedures. നടപടിക്രമങ്ങൾ ക്രമീകരിക്കുക.
(b) direction for action പ്രവർത്തനത്തിനുള്ള ദിശ
(c) direction for motivation. പ്രചോദനത്തിനുള്ള ദിശ.
(d) direction for control നിയന്ത്രണത്തിനുള്ള ദിശ

 

Answer: (b) direction for action, പ്രവർത്തനത്തിനുള്ള ദിശ


Question 3.
Budget is an instrument of…………

ബഡ്ജറ്റ് എന്നത് എന്തിന്റെ ഉപകരണമാണ്

a. Planning ആസൂത്രണം

b. Control നിയന്ത്രണം

c. Both planning and controlling – ആസൂത്രണവും നിയന്ത്രണവും

d. None of these ഇവയൊന്നുമല്ല

 

Answer:
c. Both planning and controlling
ആസൂത്രണവും നിയന്ത്രണവും



Question 4.

 _____ is a statement of expected results in numerical terms.

_____ എന്നത് അക്കങ്ങളുടെ അടിസ്ഥാനത്തിൽ പ്രതീക്ഷിച്ച ഫലങ്ങളുടെ ഒരു പ്രസ്താവനയാണ്.

 (a) Forecast  പ്രവചനം
(b) Budget ബജറ്റ്
(c) Plan പദ്ധതി
(d) Estimate കണക്കാക്കുക

 

Answer: (b) Budget  ബജറ്റ്


Question 5.

___ is a feature of planning also referred to as primacy of planning.

ആസൂത്രണത്തിന്റെ സവിശേഷതയാണ് ___.

(a) Pervasive വ്യാപകമായ
(b) Primary function of management മാനേജ്മെന്റിന്റെ പ്രാഥമിക പ്രവർത്തനം
(c) Continuous തുടർച്ച
(d) Integrating സംയോജിപ്പിക്കൽ

 

Answer: (b) Primary function of management
മാനേജ്മെന്റിന്റെ പ്രാഥമിക പ്രവർത്തനം


Question 6.

___ is a comprehensive plan for achieving its objectives.

___ അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ്.

(a) Strategy തന്ത്രം
(b) Method രീതി
(c) Rule നിയമം
(d) Policy നയം

 

Answer: (a) Strategy തന്ത്രം


Question 7.

___ is the type of plan which is time-bound and linked with measurable outcome.

___ എന്നത് സമയബന്ധിതവും അളക്കാവുന്ന ഫലവുമായി ബന്ധിപ്പിക്കുന്നതുമായ പ്ലാൻ തരമാണ്.

(a) Strategy തന്ത്രം
(b) Policy നയം
(c) Rule നിയമം
(d) Budget ബജറ്റ്

(d) Budget ബജറ്റ്


Question 8.

………are the prescribed guidelines for conducting an action.

ഒരു പ്രവ്യത്തി ചെയ്യുന്നതിനുള്ള വ്യക മാർഗ്ഗനിർദേശങ്ങളാണ്………..

a. Rules – നിയമം
b. Methods – രീതികൾ
c. Budgets ബജറ്റ്
d. Programs – പരിപാടികൾ
 
Answer:
Rules നിയമം

Question 9.

Planning function is required to be performed by all managers at all levels. This features of planning is ….

എല്ലാ തലത്തിലുള്ള മാനേജർമാരും ആസൂത്രണം നടത്തേണ്ടതാണ്, ആസൂത്രണത്തിന്റെ ഈ പ്രത്യേകതയ്ക്ക് പറയുന്ന പേര്?

a. Primacy – പ്രാഥമ്യം
b. Futuristic – ഭാവിയിൽ നോട്ടമിടൽ
c. Pervasive – സർവസ്പർശി
d. Goal oriented – വക്ഷ്യാമുഖം

 

Answer:
c. Pervasive  സർവസ്പർശി


Question 10.

Which one of the following plans prescribes chronological steps for performing activities?

ഇനിപ്പറയുന്നവയിൽ ഏതാണ് പ്രവർത്തനങ്ങൾ നടത്തുന്നതിന് കാലക്രമ ഘട്ടങ്ങൾ നിർദ്ദേശിക്കുന്നത്?

(a) Procedure നടപടിക്രമം
(b) Rule നിയമം
(c) Policy നയം
(d) Method രീതി

Answer:

a) Procedure നടപടിക്രമം 


Question 11.

Which one of the following is a single-use plan?

ഇനിപ്പറയുന്നവയിൽ ഏതാണ് ഒറ്റ-ഉപയോഗ പദ്ധതി?

(a) Strategy തന്ത്രം
(b) Rule നിയമം
(c) Budget ബജറ്റ്
(d) Method രീതി

Answer:

(c) Budget ബജറ്റ് 


Question 12

___ specifies the end to be achieved.
___ നേടേണ്ട അവസാനം വ്യക്തമാക്കുന്നു.

(a) Objective ലക്ഷ്യം
(b) Strategy തന്ത്രം
(c) Policy നയം
(d) Method രീതി
Answer: (a) Objective

ഉത്തരം: (എ) ലക്ഷ്യം

Question 13
All management plans are based on certain assumptions, Suggest the suitable term to describe these assumptions.

എല്ലാ മാനേജ്മെന്റ് ആസൂത്രണങ്ങളും ചില അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഈ അനുമാനങ്ങള സൂചിപ്പിക്കുന്ന അനുയോജ്യമായ പദം നിർദേശിക്കുക.

Answer:
Planning premises
ആസൂത്രണ സങ്കല്പ്പങ്ങൾ


Question 14.
What are the main points in the definition of planning.
ആസൂത്രണത്തിന്റെ നിർവചനത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന പോയിന്റുകൾ ഏവ?

Answer:
Setting objective
ലക്ഷ്യ നിർണ്ണയം
Identifying alternative course of action
ബദലുകൾ കണ്ടെത്തൽ
Selecting an alternative.
ഉത്തമമായ മാർഗ്ഗം തെരഞ്ഞെടുക്കൽ

Question 15.
How does planning provide direction?

ആസൂത്രണം കാര്യനിർവ്വഹണത്തെ എങ്ങനെ സഹായിക്കുന്നു?

Answer:

  1. Setting Objectives
    (ലക്ഷ്യ നിർണ്ണയം)
  2. Developing premises
    ( ആസൂത്രണ സങ്കല്പങ്ങൾ വികസിപ്പിക്കുക)
  3. Identifying Alternative course of action
    (ബദലുകൾ കണ്ടെത്തുക)
  4. Evaluating Alternative courses
    (ബദലുകൾ വിലയിരുത്തുക
  5. Selecting an alternative
    (ഉത്തമമായ മാർഗം തെരഞ്ഞെടുക്കൽ)
  6. Implementing the plan
    (ആസൂതണം നടപ്പാക്കൽ
  7. Follow-up action
    (തുടർ നടപടികൾ)


Question 16.
Identify the management function which insists of on “thinking before doing”.
‘പ്രവർത്തിക്കുന്നതിന് മുൻപ് ചിന്തിക്കുക’ എന്ന നിഷ്കർഷിക്കുന്ന മാനേജ്മെന്റ് ധർമ്മം ഏതെന്ന് കണ്ടെത്തുക.

Answer:

Planning 


Question 17.
Do you think planning can work in a changing environment?
മാറിവരുന്ന പരിതസ്ഥിതിയിൽ ആസൂത്രണം സാധ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

Answer:

Planning may not work in a Dynamic environment

(ചലനാത്മകമായ പരിതസ്ഥിതിയിൽ ആസൂത്രണം പ്രാവർത്തികമാവില്ല)

Business environment consists of social, economic, legal and other factors that keep on changing. The organisation has to adapt itself to such change. But planning cannot assess future trends exactly and thus fails in a dynamic environment.

ബിസിനസ്സ് പരിതസ്ഥിതിയിൽ സാമൂഹികം, സാമ്പത്തികം, നിയമം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഇവയെല്ലാം തന്നെ ചലനാത്മകമാണ്. സ്ഥാപനം ഈ മാറ്റങ്ങളെയെല്ലാം തന്നെ അനുസൃതമാക്കുന്നതാണ്. അതുകൊണ്ട് തന്നെ ആസൂത്രണം വഴി ഭാവി കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാൻ കഴിയില്ല. ആയതിനാൽ ചലനാത്മകമായ പരിതസ്ഥിതിയിൽ ആസൂത്രണം പ്രാവർത്തികമാവില്ല.

Question 18.
If planning involves working out details for the future, why does it not ensure success?
ആസൂത്രണം ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. എന്നിട്ടും ഇത് എന്തുകൊണ്ട് പരാജയപ്പെടുന്നു?

Answer:

Planning cannot assess future trends.

(i) Planning leads to rigidity 

(അയവില്ലായ്മ)

Planning implies predetermination of policies, procedures and program mes. Employees are required to work strictly adhering to these. It restricts the individual skill, initiative and creativity.

നയങ്ങൾ, നടപടിക്രമങ്ങൾ, പരിപാടികൾ, എന്നിവയെല്ലാം മുൻകൂട്ടി തീരുമാനിക്കലാണ് ആസൂതണം. ജീവനക്കാർ ഇതെല്ലാം അണുവിട തെറ്റാതെ പാലിക്കണം. വ്യക്തികളുടെ സാമർത്ഥ്യം, മുൻകയ്യ്, സർഗ്ഗാത്മകത എന്നിവയ്ക്കെല്ലാം ഇത് തടസ്സമാണ്.

(ii) Planning may not working Dynamic environment

(ചലനാത്മകമായ പരിതസ്ഥിതിയിൽ ആസൂത്രണം പ്രാവർത്തികമാവില്ല)

Business environment consists of social, economic, legal and other factors that keep on changing. The organisation has to adapt itself to such change. But planning cannot assess future trends exactly and thus fails in a dynamic environment.

ബിസിനസ്സ് പരിതസ്ഥിതിയിൽ സാമൂഹികം,സാമ്പത്തികം, നിയമം തുടങ്ങിയ ഒരു പാട് കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു ഇവയെല്ലാം തന്ന ചലനാത്മകമാണ്. സ്ഥാപനം ഈ മാറ്റങ്ങളെയെല്ലാം തന്നെ അനുസതമാക്കുന്നതാണ്. അതുകൊണ്ട്തന്ന ആസൂത്രണം വഴി ഭാവി കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാൻ കഴിയില്ല. ആയതിനാൽ ചലനാത്മകമായ പരിതസ്ഥിതിയിൽ ആസുത്രണം പ്രാവർത്തികമാവില്ല.

Question 19.
Why are rules considered to be plans?
നിയമങ്ങൾ ആസൂത്രണമായി കരുതുന്നതെന്തുകൊണ്ട്?

Answer:

Rules are rigid definite plans which specify what is to be done or not to be done in given situation, allowing no discretion. Rules are specific regulation that must be followed by the employees in an organisation. They are serves as boundaries of behaviour.

ഒരു നിശ്ചിതസാഹചര്യത്തിൽ എന്തുചെയ്യണമെന്നും എന്തു ചെയ്യരുതെന്നും നിശ്ചയിക്കുന്ന അയവില്ലാത്ത പദ്ധതികളാണ് നിയ മങ്ങൾ. അവിടെവിവേചനത്തിന് സ്ഥാനമില്ല. ഒരു സ്ഥാപനത്തിൽ ജീവനക്കാർ അനുവർത്തിക്കേണ്ട സുനിശ്ചിതമായ നിയന്തണങ്ങളാണ് നിയമങ്ങൾ, പെരുമാറ്റത്തിനുള്ള അതിരുകളായി അവ വർത്തിക്കുന്നു. ജീവനക്കാർ എന്തു ചെയ്യണമെന്നും എന്തു  ചെയ്യരുതെന്നും പറയുന്ന സുനിശ്ചിതമായ പ്രസ്താവനകളാണിവ,


Question 20.
Why is it that organisations are not always able to accomplish all their objectives?
സ്ഥാപനങ്ങൾക്ക് അവയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കാൻ കഴിയാത്ത തെന്തുകൊണ്ട്?

Answer: Limitations of Planning

ആസൂത്രണത്തിന്റെ പരിമിതികൾ

Planning involves huge cost

( ആസൂത്രണം ചെലവേറിയതാണ്)

Planning process is very expensive collection, analysis and evaluation of different information, facts and alternatives and appointing of experts involve great amount of money.

ആസാണം ഒരു ചെലവേറിയ പ്രകിയയാണ്. വിവരങ്ങൾ, വസ്തുതകൾ, ബദലു കൾ, എന്നിവയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് വിലയിരുത്ത ണം. ഇതിനെല്ലാം വിദഗ്ധരായവരെ നിയോഗിക്കണം. പണമറെ ചെലവുവരുന്ന ഏർപ്പാടാണിത്.

Planning Reduce creativity

(ആസൂത്രണം സൃഷ്ടിവൈഭവം  കുറയ്ക്കുന്നു)

It is an activity, which is done by top management and the rest of the members just implement these plans. They are neither allowed to deviate from plan nor are permitted to act on their own.

ആസൂതണമെന്നത് ഉന്നതതല മാമനജ്മെന്റ് ചെയ്യുന്ന പ്രവർത്തിയാണ്. ബാക്കിയുള്ള തൊഴിലാളികൾ അത് നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. ആസൂത്രണത്തിൽ മാറ്റം വരുത്താനോ സ്വന്തമായ തീരുമാനങ്ങളെടുക്കാനോ അവർക്ക് അധികാരമില്ല.

Question 21.
What are the main features to be considered by the management while planning?
ആസൂത്രണം നടത്തുമ്പോൾ മാനേജ്മെന്റ് പരിഗണിക്കേണ്ട പ്രത്യക ഘടകങ്ങൾ എവ?

Answer:

Features Of Planning

ആസൂത്രണത്തിന്റെ സവിശേഷതകൾ

1. Planning focuses on achieving objectives

(ആസൂത്രണം ലക്ഷോന്മുഖമാണ്)

Every organisation has a set of goals to be achieved. Planning involves setting goals and determining the most economical and viable course of action to achieve the predetermined goals.

എല്ലാ സ്ഥാപനങ്ങളുടെയും ആസൂത്രണ പ്രക്രിയകൾ എല്ലായ്പ്പോഴും ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്നവയാണ്. ലക്ഷ്യങ്ങൾ തീരുമാനിക്കലും കുറഞ്ഞ ചെലവിൽ അത് നേടിയടുക്കലും ആസൂത്രണത്തിൽ ഉൾപ്പെടുന്നവയാണ്.

2. Planning is a primary function of management

(ആസൂത്രണം മാനേജ്മെന്റിന്റെ പ്രാഥമിക ധർമ്മമാണ്)

It lays down the base for all other functions of management. All other managerial functions are performed within the framework of the plans drawn.

മാനേജ്മെന്റിന്റെ എല്ലാ ധർമ്മങ്ങളുടെയും അടിസ്ഥാനം ആസൂത്രണമാണ്. മാനേജ്മെന്റിന്റെ പ്രാഥമിക ധർമ്മമാണ് ആസൂത്രണം

3. Planning is pervasive

(ആസൂത്രണം സർവ്വവ്യാപിയാണ്)

It is required at all levels of management as well as in all departments of the organisation. While the top management forms organisational plans, middle level does departmental planning, and the lower level makes plans for the day-to-day working of the organisation.

മാനേജ്മെന്റിന്റെ എല്ലാ തലങ്ങളിലും ആസൂത്രണം ആവശ്യമാണ്. ഉന്നതതല മാനേജ്മെന്റ് ബിസിനസ്സിന് ആകമാന ആസൂത്രണം നടത്തുമ്പോൾ മധ്യതല മാനേജ്മെന്റ് ഡിപ്പാർട്ടുമെന്റുകൾക്ക് വേണ്ട ആസൂത്രണം നടത്തുന്നു. കീഴ്ലമാനേജ്മെന്റ് ദൈനംദിന പ്രവർത്തനങ്ങളിലുള്ള ആസൂത്രണവും നടത്തുന്നു.

4. Planning is continuous

(ആസുത്രണം ഒരു തുടർപ്രവർത്തനമാണ്

Plans are made for a specific time period. At the end of such time period, new plans have to be drawn.

സ്ഥാപനങ്ങൾ ഒരു നിശ്ചിതകാലത്തേക്ക വേണ്ടി ആസൂത്രണം തയ്യാറാക്കുകയും ആകാലഘട്ടം കഴിയുമ്പോൾ പുതിയ ആസൂതണം തയാറാക്കുകയും ചെയ്യും. എല്ലാ സ്ഥാപനങ്ങളിലും ഈ പ്രക്രിയ തുടർന്നു കൊണ്ടേയിരിക്കും.

5. Planning is Futuristic

(ആസൂത്രണം ഭാവിയെ ലക്ഷ്യമാക്കുന്നതാണ്

Planning is essentially looking ahead, as it is based on forecasting and is prepared for the future.

ഭാവിയിലെ കാര്യങ്ങൾ മുൻകൂട്ടി കാണുന്നതും ഭാവിക്ക് വേണ്ടി തയ്യാറാക്കുന്നതുമായ ഒരു പ്രക്രിയയാണ് ആസൂത്രണം


Question 22.
“Forecasting is one of the important elements involved in the planning process, without which effective planning cannot be done”. Do you think so? Explain.
ആസുത്രണ പ്രക്രിയയിലെ ഒരു സുപ്രധാന ഘടകമാണ് ദീർഘദർശനം. ഈ ഘടകമില്ലാതെ ഫലപ്രദമായ ആസൂത്രണം സാധ്യമല്ല. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടാ

Answer:
Planning involves looking ahead and preparing for the future. It involves forecasting of future events such as customers’ demand, competition. government policies, etc. In other words, planning attempts to handle future events to the best advantage of the organisation.
ദീർഘദർശനം നടത്തി ഭാവിയിലേക്ക് ഒരുങ്ങുന്നതാണ് ആസൂത്രണം ഇടപാടുകാരടെ ആവശ്യങ്ങൾ എത്രത്തോളമായിരിക്കും. വിപണയിൽ മത്സരം എത്രത്തോളമുണ്ടാകും, ഗവൺമെന്റ് നയങ്ങൾ എന്താകും തുടങ്ങിയ ഭാവിയിലെ കാര്യങ്ങൾ ദീർഘ ദർശനം ചെയ്തുവേണം ആസൂത്രണമുണ്ടാക്കാൻ.

Question 23.
Mr. Samul, an engineer, has decided to start a small scale industrial unit.As a commerce student you are asked to prepare a plan of action for his business. In this respect, state the steps to be followed in the planning process.
എൻജീനീയറായ സാമുവൽ  ഒരു ചെറുകിട വ്യവസായ യൂണിറ്റ് തുടങ്ങുവാൻ തീരുമാനിച്ചു. ഈ ബിസിനസ്സിനുവേണ്ടി ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കാൻ ഒരു കോമേഴ്സ് വിദ്യാർത്ഥി എന്ന നിലയിൽ നിങ്ങളോട് ആവശ്യപ്പെടുന്നു. ഈ ആവശ്യ ത്തിലേക്കായി ആസൂത്രണ പ്രക്രിയയുടെ വിവിധ പടികൾ പാവിക്കുക.

or 

[What are the steps taken by management in the planning process?]
[ആസൂത്രണ പ്രക്രിയയിൽ മാനേജുമെന്റ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്?]


Answer:
Planning Process
(ആസൂത്രണ പ്രക്രിയ)

Ans: The planning process involves the following steps

1 .Establishing Objectives. The first step in planning is to determine objectives which must be realistic, specific and clear. It also specify what is to be accomplished by the network of policies, procedures, strategies etc.
ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നു. ആസൂത്രണത്തിന്റെ ആദ്യപടി യാഥാർത്ഥ്യവും നിർദ്ദിഷ്ടവും വ്യക്തവുമായ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക എന്നതാണ്. നയങ്ങൾ, നടപടിക്രമങ്ങൾ, തന്ത്രങ്ങൾ തുടങ്ങിയവയുടെ ശൃംഖലയിലൂടെ എന്താണ് നേടേണ്ടതെന്നും ഇത് വ്യക്തമാക്കുന്നു.


2 .Developing Premises.
( ആസൂത്രണ സങ്കല്പങ്ങൾ വികസിപ്പിക്കുക)
 They include assumptions or forecasts of the future and unknown conditions that will affect the operations of the plans. They provide an idea about the future which facilitates the work of planning.
പരിസരം വികസിപ്പിക്കുന്നു. ഭാവിയിലെ അനുമാനങ്ങളും പ്രവചനങ്ങളും പദ്ധതികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന അജ്ഞാതമായ അവസ്ഥകളും അവയിൽ ഉൾപ്പെടുന്നു. ആസൂത്രണത്തിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്ന ഭാവിയെക്കുറിച്ച് അവർ ഒരു ആശയം നൽകുന്നു.


3. Identifying Alternative course of action 
(ബദലുകൾ കണ്ടെത്തുക)

 The next step in planning is to identify the various alternatives available to achieve the objectives.

ആസൂത്രണത്തിന്റെ അടുത്ത ഘട്ടം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലഭ്യമായ വിവിധ ബദലുകൾ തിരിച്ചറിയുക എന്നതാണ്.

4. Evaluating Alternative course

( ബദലുകൾ വിലയിരുത്തുക)

 The merits and demerits of different courses of actions are evaluated in the light of objectives to be achieved and their feasibility is judged i.e., how far they will be successful in helping to achieve the objective.

വിവിധ ബദലുകളുടെ ഗുണങ്ങളും അപാകതകളും കൈവരിക്കേണ്ട ലക്ഷ്യങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും അവയുടെ സാധ്യതകൾ വിലയിരുത്തുകയും ചെയ്യുന്നു, അതായത്, ലക്ഷ്യം നേടാൻ സഹായിക്കുന്നതിൽ അവ എത്രത്തോളം വിജയിക്കും.

5. Selecting an alternative

(ഉത്തമമായ മാർഗം തെരഞ്ഞെടുക്കൽ )
This is the real point of decision making. The best plan has to adopted and implemented. An ideal plan would be one which is most profitable feasible and has the least negative consequences.
തീരുമാനമെടുക്കലിന്റെ യഥാർഥ സ്ഥാനം ഇതാണ്, ഏറ്റവും യോജിച്ചത് തെരഞ്ഞെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണിത്. ശരിയായ ആസൂത്രണം ഏത് സാഹചര്യത്തിലും അയവുളളതും സുനിശ്ചിതവുമായിരിക്കണം.

6. Implementing the plan 
(ആസൂത്രണം നടപ്പാക്കൽ)
At this step the best alternative chosen is put to use.

ഈ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ബദൽ ഉപയോഗപ്പെടുത്തുന്നു.

7. Follow-up action 
( തുടർ നടപടികൾ)
Planning is a continuous process, so the manager keep on following up the plans to see that activities are performed as per the schedule or not.

ആസൂത്രണം എന്നത് ഒരു തുടർ പ്രകിയയാണ് അതുകൊണ്ട് തന്നെ മാനേജേഴ്സ് ആസൂത്രണം ചെയ്തപ്പോലെയാണോ അല്ലയോ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നിരീക്ഷിക്കുകയും വേണം.


Question 24.
Salt and pepper’ is a famous evening restaurant at Cochin city. They decided to implement a plan immediately to overcome the bird flu which affect their business adversely. Can you state the meaning and features of this type of plan.
“സാൾട്ട് ആൻഡ് പെപ്പർ’ കൊച്ചിയിലെ ജനപ്രീതി നേടിയ ഒരു സായാഹ്ന റെസ്റ്റോറന്റാണ്, കോവിഡ് 19 ഇവരുടെ ബിസിനസ്സിനെ ബാധിച്ചതിനെത്തുടർന്ന് അതിനെ അതിജീവിക്കാൻ ഒരു പ്ലാൻ അടിയന്തരമായി നടപ്പാക്കാൻ അവർ തീരുമാനിച്ചു. ഇത്തരം പ്ലാനിന്റെ അർത്ഥവും പ്രത്യേകതകളും വിവരിക്കാമോ?

Answer:
‘Salt and pepper prepared a plan for an immediate action against the adverse effect of bird flu on its hotel business. This is a ‘single’ use plan. Single use plans are made for immediate use in some specific circumstances. The time and objective of such plans are limited, but the actions and objectives included in them are explained in detail. Once the purpose is over, the plan comes to an end and is discarded.
തങ്ങളുടെ ഹോട്ടൽ ബിസിനസ്സിനെ കോവിഡ് 19 പ്രതികൂലമായി ബാധിച്ചതിനെതിരെ അടിയന്തരമായി നടപ്പാക്കാനായി “സാൾട്ട് ആൻഡ് പെപ്പർ’ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. ഇതൊരു ഏക ഉപയോഗ പ്ലാനാണ്, ചില പ്രത്യേക സാഹചര്യങ്ങളിൽ അടിയന്തരമായി നടപ്പാക്കാനായി ഉണ്ടാ ക്കുന്നവയാണ് ഏക ഉപയോഗ പ്ലാനുകൾ, ഇത്തരം ആസൂത്രണങ്ങളുടെ ലക്ഷ്യങ്ങളും ആയുസ്സും പരിമിതമാണ്. എന്നാൽ അവയിൽ ഉൾപ്പെട്ട ലക്ഷ്യങ്ങളും നടപടികളും വിശദമായി നൽകിയിരിക്കും. ലക്ഷ്യം നേടി കഴിയുന്നതോടെ പ്ലാൻ നിര്ത്തുന്നു. അത് ഉപേക്ഷിക്കുന്നു

Question 25.
“Thulsi” a newly introduced herbal bath soap in the market tries to achieve market dominance. The marketing manager was entrusted to prepare course of action to be taken for achieving sales target of 10,000 units per month.
വിപണി പിടിച്ചടക്കാൻ പുതുതായി വിപണിയിൽ പരിചയപ്പെടുത്തിയ സോപ്പാണ് തുളസി മാസത്തിൽ 10,000 യൂണിറ്റുകൾ വിൽപ്പന നേടുന്നതിന് കർമ്മ പരിപാടികൾ തയ്യാറാക്കാൻ മാർക്കറ്റിംഗ് മാനേജരോട് നിർദ്ദേശിച്ചു. നിങ്ങളാണ് മാർക്കറ്റിംഗ് മാനേജർ എങ്കിൽ ലക്ഷ്യം നേടുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തും. വിശദീകരിക്കുക.

Assume that you are Marketing Manager and analyse the steps to be followed for achieving the target.
ഒരു മാർക്കറ്റിംഗ് മാനേജർ എന്ന നിലയിൽ ലക്ഷ്യം കൈവരിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ നിർവ്വഹിക്കണം
Answer:
The first step in planning is setting objectives. The objective must be clear. Here the target is selling of 10,000 units per month.
ആദ്യം സംഘടനയുടെ ലക്ഷ്യം മനസ്സിലാക്കുക, ഇവിടെ 10,000 യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.

  1. Discover the course of action to achieve the objectives
    ലക്ഷ്യത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക
  2. Various alternatives are evaluated and compared in terms of their expected cost and benefit
    മാർഗങ്ങളുടെ പുരോഗതി വിലയിരുത്തുക
  3. Select the best course of action which will prove to be the best in terms of achieving organisational goals.
    വിവിധ മാർഗങ്ങളിൽ നിന്നും ഏറ്റവും നല്ല മാർഗം കണ്ടെത്തുക
  4. In order to ascertain that plans are proceeded along with right lines, continuous evaluation and appraisal of the plans.
    തിരഞ്ഞെടുത്ത മാർഗം സ്വീകരിക്കുക


Question  26
What are the difference between Policies and Rules
നയങ്ങളും നിയമങ്ങളും തമ്മിലുള്ള വ്യത്യാസം എഴുതുക?
Answer:

Policies Rules
Policies are guide to thinking Rules are guides to behaviour
Policies are general statements Rules are specific statement
Lay down management Indicate what should or not be done
Provide discretion Provide no scope for discretion
Policies are flexible Rules are rigid no exception or deviations

Policies Rules
നയങ്ങൾ ചിന്തയിലേക്കുള്ള വഴികാട്ടിയാണ്   പെരുമാറ്റത്തിനുള്ള വഴികാട്ടികളാണ് നിയമങ്ങ
നയങ്ങൾ പൊതുവായ പ്രസ്താവനകളാണ്  നിയമങ്ങൾ നിർദ്ദിഷ്ട പ്രസ്താവനയാണ്
മാനേജ്മെന്റ് ഇടുക എന്തുചെയ്യണം അല്ലെങ്കിൽ ചെയ്യരുതെന്ന് സൂചിപ്പിക്കുക
വേചനാധികാരം നൽകുക  വിവിവേചനാധികാരത്തിന് സാധ്യത നൽകരുത്
നയങ്ങൾ വഴക്കമുള്ളതാണ് 
നിയമങ്ങൾ കർശനമായ ഒഴിവാക്കലുകളോ വ്യതിയാനങ്ങളോ അല്ല





PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق