സൗജന്യമായി പഠിക്കാം ഹോട്ടൽ മാനേജ്മെന്റ്


ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നടത്തുന്ന ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ ഒരു വർഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. ട്യൂഷൻ ഫീ, താമസം, ഭക്ഷണം എന്നിവ സൗജന്യം. യൂണിഫോം, പഠനവസ്തുക്കൾ, റജിസ്ട്രേഷൻ ഫീ എന്നിവയ്ക്കായി 3000 രൂപയും കോഷൻ ഡിപ്പോസിറ്റായി 3000 രൂപയുമാണു വിദ്യാർഥികൾ നൽകേണ്ടത്. അപേക്ഷിക്കാൻ വെബ്സൈറ്റ്: ihm.fkha.in ('apply online' ലിങ്ക്). 95394 46677, 85929 73973.


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment