പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ഗവണ്മെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . LBS വെബ്സൈറ്റ് വഴി ജനുവരി 15 വരെ അപേക്ഷിക്കാം  യോഗ്യത : സയൻസ് പ്ലസ് ടു

പൊ​തു വി​ഭാ​ഗ​ത്തി​ന് 400 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 200 രൂപയുമാണ്. ഫീ​സ് ഓ​ണ്‍​ലൈ​ൻ വ​ഴി​യോ വെ​ബ്സൈ​റ്റ് വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ചെ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ വ​ഴി​യോ ഒ​ടു​ക്കാം.

 കോഴ്‌സുകൾ

  1. ഡി.ഫാം 
  2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ 
  3. ഡി.എം.എൽ.ടി
  4. ഡിപ്ലോമ ഇൻ  റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി (DRR)
  5. ഡി.ആർ.ടി 
  6. ഡിപ്ലോമ ഇൻ ഒഫ്ത്താൽമിക്ക് അസിസ്റ്റന്റ് 
  7. ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക്സ് 
  8. ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ് 
  9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ ടെക്നോളജി 
  10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി 
  11. ഡിപ്ലോമ ഇൻ ന്യുറോ ടെക്നോളജി 
  12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി 
  13. ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി 
  14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻഡ് 
  15. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി 
  16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്ററിൽ സപ്ലൈ ഡിപ്പാർട്ട്മെൻറ് ടെക്നോളജി 





About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق