ഇനി കേട്ട് പഠിക്കാം ... ഫസ്റ്റ്‌ ബെല്ലിൽ ഓഡിയോ ബുക്കുകളും


 10, 12 ക്ലാസുകളിലെ പൊതുപരീക്ഷാ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ കൈറ്റ് പുറത്തിറക്കി. കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് ഓഡിയോ ബുക്ക് പുറത്തിറക്കിയത് . കുട്ടികൾക്ക് കേൾക്കാൻ കഴിയുന്നരൂപത്തിലുള്ള ഓഡിയോ ബുക്കുകൾ firstbell.kite.kerala.gov.in ൽ ലഭ്യമാകും. എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ  റേഡിയോ പ്രോഗ്രാം പോലെ കേൾക്കാനും എളുപ്പം ഡൗൺലോഡ് ചെയ്യാനും കഴിയും.


Alert message : This alert needs your attention.

MP3 ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഓഡിയോ പ്ലെയറിന്റെ അറ്റത്തുള്ള ത്രീ ഡോട്ട്സ് ക്ലിക്ക് ചെയ്യുക.


  1. KITE VICTERS +2 Accountancy Revision Audio Class


    MP369 MB

  2. KITE VICTERS +2 English Revision Audio Class



  3. KITE VICTERS +2 Chemistry Revision Audio Class



  4. KITE VICTERS +2 Geography Revision Audio Class



  5. KITE VICTERS +2 Hindi Revision Audio Class



  6. KITE VICTERS +2 Physics Revision Audio Class



  7. KITE VICTERS +2 Economics Revision Audio Class



  8. KITE VICTERS +2 Zoology Revision Audio Class



  9. KITE VICTERS +2 Computer (CS,Commerce,Humanities )



  10. KITE VICTERS +2 Computer Science Audio Class



  11. KITE VICTERS +2 Computer (Humanities )



  12. KITE VICTERS +2 Computer (Commerce )



  13. KITE VICTERS +2 Malayalam Revision Audio Class


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

تعليق واحد

  1. KRISHNAN PB
    KRISHNAN PB
    👍