91 തസ്തികകളിൽ PSC വിജ്ഞാപനം ; അവസാന തിയ്യതി - ജൂൺ 2

 91 തസ്തികകളിൽ നിയമനത്തിന്  പി.എസ്.സി പുതിയ വിജ്ഞാപനമിറക്കി. അർഹരായ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.inൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി ജൂൺ രണ്ടിനകം സമർപ്പിക്കാം.




പ്രധാന തസ്തികകൾ 

കാറ്റഗറി നമ്പർ 127/2021

സംസ്ഥാനതല ജനറൽ റിക്രൂട്ട്മെൻറ് വിഭാഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. എൻജിനീയർ (ഒഴിവുകൾ-83)
കാറ്റഗറി 128/2021

സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസി. എൻജിനീയർ സിവിൽ 
കാറ്റഗറി 134/2021

കെ.ടി. ഡി.സി ലിമിറ്റഡിൽ എ.ഇ സിവിൽ 
കാറ്റഗറി 126/2021

ഹാർബർ എൻജിനീയറിങ്ങിൽ എ.ഇ സിവിൽ 
കാറ്റഗറി  135/2021

തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസീയർ/ഡ്രാഫ്റ്റ്മാൻ ഗ്രേഡ്-3
കാറ്റഗറി  112-121/ 2021

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (വിവിധ വിഷയങ്ങളിൽ 21 ഒഴിവുകൾ)
കാറ്റഗറി  122/ 2021

ആരോഗ്യവകുപ്പിൽ നഴ്സിങ്  ട്യൂട്ടർ  
കാറ്റഗറി  123/ 2021

ചരക്ക് സേവന നികുതി വകുപ്പിൽ സ്റ്റേറ്റിൽ  ടാക്സ് ഓഫിസർ  
കാറ്റഗറി  125/2021

പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിട്രേറ്റർ 
കാറ്റഗറി  137/2021

എക്സിക്യൂട്ടിവ് അസിസ്റ്റൻറ് 
കാറ്റഗറി  127/2021

സിവിൽ സപ്ലസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്)
കാറ്റഗറി  129-130/2021

ഗ്രാമവികസന വകുപ്പിൽ ലെക്ചറർ ഹോംസയൻസ് 
കാറ്റഗറി  131/2021

പുരാവസ്തു വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ്  (ന്യൂമിസ്മാറ്റിക്സ്)
കാറ്റഗറി  133/2021

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ 
കാറ്റഗറി  132/2021

പബ്ലിക് റിലേഷൻസിൽ ആർട്ടിസ്റ്റ്  
കാറ്റഗറി  136/2021

ഖാദി വില്ലേജ് ഇൻഡസ്ട്രീസിൽ ബീകീപ്പിങ് ഫീൽഡ്മാൻ
കാറ്റഗറി 138-139/2021

പൗൾട്രി വികസന കോർപറേഷനിൽ പ്രൈവറ്റ് സെക്രട്ടറി എൽ.ഡി ക്ലർക്ക് 
കാറ്റഗറി  140/2021

അഗ്രോ ഇൻഡസ്ട്രീസിൽ ജൂനിയർ ടൈപ്പിസ് ക്ലർക്ക്
കാറ്റഗറി 142/2021

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ 


ഉദ്യോഗാർഥികൾ  കേരള പബ്ലിക് സർവീസ് കമ്മിഷൻറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ടേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.  രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password- ഉം ഉപയോഗിച്ച് login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്. 


Apply Online

Website

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment