ഡിഫാം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 ക്രി​​​സ്ത്യ​​​ന്‍ ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ കാ​​​രി​​​ത്താ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി​​​യി​​​ലും ചേ​​​ര്‍ത്ത​​​ല സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി​​​യി​​​ലും, ഫാ​​​ര്‍മ​​​സി കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ​​​യും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ഡി​​​ഫാം കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. ഡി​​​ഫാ​​​മി​​​നു​​​ പു​​​റ​​​മേ കാ​​​രി​​​ത്താ​​​സ് ഫാ​​​ര്‍മ​​​സി കോ​​​ള​​​ജി​​​ല്‍ ബി​​​ഫാം കോ​​​ഴ്സും സെ​​​ന്‍റ് ജോ​​​സ​​​ഫ് ഫാ​​​ര്‍മ​​​സി കോ​​​ള​​​ജി​​​ല്‍ ബി​​​ഫാം, എം​​​ഫാം, ഫാം​​​ഡി കോ​​​ഴ്സു​​​ക​​​ളു​​​മു​​​ണ്ട്. 


അ​​​ഡ്മി​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 

കാ​​​രി​​​ത്താ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി 

ഫോ​​​ണ്‍: 04812960638, 9495545957, 9447600750 

www.caritascollege.edu.in


സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി 

ഫോ​​​ണ്‍: 04782820279, 9074836442 

http://www.stjosephdpharm.com/

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment