കാട്ടൂർ സ്കൂളിൽ ഹെൽപ്പ് ഡെസ്ക്, സൗജന്യ ഓൺലൈൻ ഹെൽപ്പ് ലൈൻ



കാട്ടൂർ പോംപെ സെന്റ് മേരീസ്   ഹയർ സെക്കൻഡറി (വൊക്കേഷൻ ) സ്കൂളിൽ. +1നു അപേക്ഷിക്കാൻ കുട്ടികൾക്കായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെത്തി അപേക്ഷിക്കാൻ കഴിയാത്തവർക്ക് സൗജന്യ ഓൺലൈൻ ഹെൽപ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്.  വിദ്യാർഥികൾ 8137888411, 9048983883, 9447828803 എന്നീ നമ്പറുകളിൽ വിളിച്ചു  ആവശ്യമായ രേഖകൾ നൽകുക.   


പ്ലസ് വൺ കോമേഴ്സ് സയൻസ് വിഭാഗങ്ങളിൽ 30 സീറ്റുകൾ വീതം ആണ് ലഭ്യമായിട്ടുള്ളത്.   മെഡിക്കൽ, പാരാമെഡിക്കൽ, അഗ്രിക്കള്ച്ചറൽ, ഫിഷറീസ്  തുടങ്ങിയ കോഴ്സ് കളിൽ തുടർ പഠനം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഫ്രണ്ട് ലൈൻ ഹെൽത്‌ വർക്കർ (സയൻസ്) (31 ), ബിസിനസ്‌ മേഖല തിരഞ്ഞെടുക്കുന്നവർക്കും, CA, CS, CMA, MBA തുടങ്ങിയ പ്രൊഫഷണൽ   കോഴ്സ്കൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ AE Account Assistant  (43)   കോമേഴ്സ്  എന്നീ  കോഴ്സ് പാസാകുന്നവർക്ക്   സംസ്ഥാന ഗവൺമെന്റിന്റെ ഹയർസെക്കണ്ടറി സെർട്ടിഫിക്കറ്റും,  കേന്ദ്ര ഗവൺമെന്റിന്റെ  NSQF സെർട്ടിഫിക്കറ്റും ലഭിക്കും.



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق