HOW TO DOWNLOAD PLUS ONE MODEL EXAMINATION QUESTION PAPER AUGUST 2021

 ഒന്നാം വർഷ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ ടൈംടേബിൾ പ്രകാരം പരീക്ഷാ ദിവസങ്ങളിൽ നിശ്ചിത സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്.

1. വെബ് ബ്രൗസറിൽ (Google Chrome, Firefox) http://dhsekerala.gov.in/ എന്ന് ടൈപ്പ് ചെയ്ത് പോർട്ടലിൽ പ്രവേശിക്കുക.

2. DHSE പോർട്ടലിൻ്റെ ഹോം പേജിൽ EXAMINATION എന്ന സെക്ഷനിലാണ് ചോദ്യപേപ്പർ പ്രസിദ്ധീകരിക്കുന്നത്.

3. പരീക്ഷാ ദിവസം അതാത് വിഷയത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചോദ്യപേപ്പർ PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം.

DHSE പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത ചോദ്യപേപ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതാം. പൊതു പരീക്ഷയുടെ മാതൃകയിൽ തന്നെ ആയിരിക്കും ചോദ്യപേപ്പർ.

ഒന്നാം വർഷ ഹയർസെക്കന്ററി മാതൃകാ പരീക്ഷയുടെ ടൈംടേബിൾ 

Time Table 

31/ 08/2021 രാവിലെ 9.30

ബയോളജി

ഇലക്ട്രോണിക്സ്

പൊളിറ്റിക്കൽ സയൻസ്

സംസ്കൃതസാഹിത്യം

കംപ്യൂട്ടർ ആപ്ലിക്കേഷൻ

ഇംഗ്ലിഷ് ലിറ്ററേച്ചർ

ഉച്ചയ്ക്ക് 1.30

പാർട്ട് 2 ലാംഗ്വേജസ്

കംപ്യൂട്ടർ സയൻസ്



01/ 09/2021  രാവിലെ9.30 

കെമിസ്ട്രി

ഹിസ്റ്ററി

ഇസ്ലാമിക് ഹിസ്റ്ററി

ബിസിനസ് സ്റ്റഡീസ് 

കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്


ഉച്ചയ്ക്ക് 1.30

ഗണിതം

പാർട്ട് 3 ലാംഗ്വേജസ്

സംസ്കൃത ശാസ്ത്രം

സൈക്കോളജി


02/ 09/2021  രാവിലെ 9.30

ജ്യോഗ്രഫി

മ്യൂസിക്

സോഷ്യൽവർക്

ജിയോളജി

അക്കൗണ്ടൻസി


ഉച്ചയ്ക്ക് 1.30

പാർട്ട് 1 ഇംഗ്ലിഷ്


03/ 09/2021 രാവിലെ 9.30

ഹോം സയൻസ്, 

ഗാന്ധിയൻ സ്റ്റഡീസ

ഫിലോസഫി

ജേണലിസം

കംപ്യൂട്ടർ സയൻസ്

സ്റ്റാറ്റിറ്റിക്സ്

ഉച്ചയ്ക്ക് 2.00


ഫിസിക്സ്

ഇക്കണോമിക്സ്


04/ 09/2021 രാവിലെ 9.30

സോഷ്യോളജി

ആന്ത്രപ്പോളജി

ഇലക്ട്രോണിക് സിസ്റ്റംസ്

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment