ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ജെറ്റ് 2021

പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ftii.ac.in), കൊൽക്കത്ത സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (srfti.ac.in) എന്നിവിടങ്ങളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ ജെറ്റ് 2021നു (ജോയിന്റ്.എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 2 വരെ അപേക്ഷിക്കാം 


ഫീസ് നിരക്ക്, സ്കോളർഷിപ് എന്നിവ സംബന്ധിച്ച വിവരങ്ങൾ സൈറ്റിൽ. 


applyjet2021.in 

ftii.ac.in

srfti.ac.in

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment