PSC - 32 തസ്തികകളിൽകൂടി വിജ്ഞാപനം വരുന്നു

ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി.ക്ലാർക്ക്, കെ.എസ്.ഇ. ബിയിൽ സബ് എൻജിനീയർ (ഇലക്ട്രിക്കൽ), ഹാൻറക്സിൽ ഡ്രൈവർ തുടങ്ങി 32 തസ്തിക കളിലെ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി അനുമതിയായി 

  • വിജ്ഞാപനം  നവംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും
  • 2022 ജനുവരി അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന ദിവസം. 

ജനറൽ- സംസ്ഥാനതലം 

  1. ആരോഗ്യവകുപ്പിൽ ഡെപ്യൂ ട്ടി ഡിസ്ട്രിക്ട് എജുക്കേഷൻ മീ ഡിയ ഓഫീസർ
  2. ടൗൺ ആൻഡ് കൺടി പ്ലാനിങ് വകുപ്പിൽ അസി സ്റ്റൻറ് ടൗൺ പ്ലാനർ
  3. ജലസേചന വകുപ്പിൽ അസിസ്റ്റൻറ് എൻജി നീയർ (മെക്കാനിക്കൽ)
  4. ഹോമി യോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികമാറ്റം മുഖേന
  5. ടൗൺ ആൻ ഡ് കൺടി പ്ലാനിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1
  6. ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ്-1, 
  7. വ്യാവസായിക പരിശീലന വകു പ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെകീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം), 
  8. കേരള ലാൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിൽ 
  9. അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ , സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ. 


സ്പെഷ്യൽ റിക്രൂട്ട്മെൻറ്  സംസ്ഥാനതലം 

  1. മെഡിക്കൽ വിദ്യാഭ്യാസ വകു പ്പിൽ അസിസ്റ്റൻറ് പ്രൊഫസർ (അനാട്ടമി, പാത്തോളജി -പട്ടിക വർഗം)
  2. ലാൻഡ് റെവന്യൂ വകു പ്പിൽ തഹസിൽദാർ സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം)
  3. കേരള വൊ ക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ-പട്ടികവർഗം)
  4. സ്പെഷ്യൽ റിക്രൂട്ട്മെൻറ് - ജില്ലാതലം പാലക്കാട് ജില്ലയിൽ ആരോ ഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് കെ.എസ്.ഇ.ബി. സബ് എൻജിനീയർ 2 (പട്ടികജാതി പട്ടികവർഗം)
  5. പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി, പട്ടിക വർഗം)
  6. എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറ്സ് (പട്ടികവർഗവിഭാഗത്തിലുള്ള വിമുക്തഭടന്മാരിൽ നിന്ന് മാത്രം) 

എൻ.സി.എ. സംസ്ഥാനതലം 

  1. മെഡിക്കൽ വിദ്യാഭ്യാസ വകു പ്പിൽ അസിസ്റ്റൻറ് പ്രൊഫസർ (ജനറൽ സർജറി) - എസ്.ഐ. യു.സി. നാടാർ
  2. പോർട്ട് (ഹൈ പ്രോഗ്രാഫിക് സർവേ വിങ്) വകുപ്പിൽ അസിസ്റ്റൻറ് മറൈൻ സർവേയർ - പട്ടികജാതി, കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്ക് റ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ (സൊസൈറ്റി കാറ്റഗറി) - ഈഴ വ തിയ്യ/ബില്ലവ
  3. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസ് സ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ. ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം) - എസ്.സി.സി.സി
  4. കേരള കോ -ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാർ ക്കറ്റിങ് ഓർഗനൈസർ (സൊ സൈറ്റി കാറ്റഗറി)- പട്ടികജാതി
  5. ടാക്കോ കേബിയം കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് - ഒ.ബി.സി. 

എൻ.സി.എ. റിക്രൂട്ട്മെൻറ് ജില്ലാതലം 

  1. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടിക ജാതി)
  2. വിവിധ ജില്ലകളിൽ എസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ -ഹിന്ദു നാടാർ, ധീവര, പട്ടികജാതി, വിശ്വകർമ, എസ്.സി.സി.സി
  3. തിരുവനന്തപുരം ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ല സ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റൻറ് സെയിൽസ് മാൻ ഈഴ -എസ്.സി.സി.സി
  4. വിവിധ ജിലകളിൽ ജില്ലാ ബാങ്കുകളിൽ ക്ലാർക്ക് കാഷ്യർ - പാർട്ട് 2 (സൊസൈറ്റി കാറ്റഗ റി) - പട്ടികജാതി, പട്ടികവർഗം, മുസ്ലിം, എൽ.സി./എ.ഐ., എ സ്". എ. യു . സി. നാടാ ർ , എസ്.സി.സി.സി., ധീവര, ഹി സുനാടാർ, ഒ.ബി.സി

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment