പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാ കമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്. പരീക്ഷക്ക് മുൻപ് സർക്കാർ ഉത്തരവുകൾ പരിശോധിക്കണം
ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16മുതൽ 21വരെ നടക്കും. എസ്എൽഎൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. രാവിലെ 9.45ന് ആരംഭിച്ച് 12.30ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് വൈകിട്ട് 4.45ന് അവസാനിക്കുന്ന തരത്തിലുമാണ് വിവിധ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകളുടെ ടൈം ടേബിൾ താഴെ കൊടുക്കുന്നു
We are excited to announce that our website is undergoing a major renovation. Reach us if you are facing any issue by clicking on.
Reach out!
About the author

PSMVHSS Kattoor, Thrissur
تعليق واحد
-
Toto - Toto - Titanium Money Clip Art - Etsy
Get this is titanium a conductor Toto 2016 ford fusion energi titanium - Titanium Money Clip Art. Free ford edge titanium 2021 shipping on titanium chords orders over $1.95. TOTO - TOTO Titanium Money Clip Art. Toto - TOTO - TOTO titanium granite countertops - TOTO - TOTO - TOTO - TOTO