Plus Two Business Studies Notes Chapter10 Marketing Management




Kerala Plus Two Business Studies Notes Chapter 10 Marketing Management

Market 
(മാർക്കറ്റ്)
The term market refers to the place where buyers and sellers gather to enter into transactions involving the exchange of goods and services.
സാധനങ്ങൾ വിൽക്കാനും വാങ്ങാനുമായി ആളുകൾ ഒത്തുകൂടുന്ന സ്ഥലത്തായാണ് സാധാരണയായി മാർക്കറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

The term market used in various contexts is given below:
വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന മാർക്കറ്റ് എന്ന പദം ചുവടെ നൽകിയിരിക്കുന്നു:

1. Product market (Pepper market, Vegetable market, Share market etc.)
ഉൽ‌പന്ന വിപണി (കുരുമുളക് വിപണി, പച്ചക്കറി വിപണി, ഓഹരി വിപണി മുതലായവ)

2. Geographical market – (Local market, National market, International market)
ഭൂമിശാസ്ത്ര വിപണി - (പ്രാദേശിക വിപണി, ദേശീയ വിപണി, അന്താരാഷ്ട്ര വിപണി)

3. Based on types of buyers (Consumer market and Industrial market)
വാങ്ങുന്നവരുടെ തരം അടിസ്ഥാനമാക്കി (ഉപഭോക്തൃ വിപണി, വ്യാവസായിക വിപണി)

4. Based on quantity of goods (Wholesale and Retail market)
ചരക്കുകളുടെ അളവ് അടിസ്ഥാനമാക്കി (മൊത്ത, ചില്ലറ വിപണി)

Market in modern sense - the term market has a wider meaning; it refers to the aggregate potential demand for a product or service.
മാർക്കറ്റ് എന്ന പദത്തിന് വിശാലമായ അർത്ഥമുണ്ട്; ഇത് ഒരു ഉൽ‌പ്പന്നത്തിനോ സേവനത്തിനോ ഉള്ള മൊത്തം ഡിമാൻഡിനെ സൂചിപ്പിക്കുന്നു.


Marketing
(മാർക്കറ്റിംഗ്)

According to Philip Kotler “Marketing is a social process by which individuals and groups obtain what they need and want through creating, offering and freely exchanging products and services of value with others.
മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും ഉണ്ടാക്കുകയും പ്രദാനം ചെയ്യുകയും മറ്റുള്ളവരുമായി അനിയന്ത്രിതമായി കൈമാറുകയും ചെയ്യുന്നതിലൂടെ വൃക്തികളും ഗ്രൂപ്പുകളും അവർക്കാവശ്യമുള്ളത് നേടുന്ന സാമൂഹ്യ പ്രകിയയാണ് വിപണനം എന്നാണ് ഫിലിപ്പ് കോക്ടർ നിർവചിച്ചിരിക്കുന്നത്.

Features of Marketing
(മാർക്കറ്റിന്റെ പ്രത്യേകതകൾ)

  1. Needs and wants
    വ്യക്തികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും
  2. Creating a market offering
    ഉല്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കുക
  3. Customer value
    ഉപഭോക്താവിന്റെ മൂല്യം
  4. Exchange mechanism
    ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റം

What Can Be Marketed
(എന്തൊക്കെയാണ് മാർക്കറ്റ് ചെയ്യുന്നത്)
A person can marketed any valuable things like product, services, place, subject, event, etc.
വിലയുള്ളതെന്നും ഒരാൾക്ക് മാർക്കറ്റ് ചെയ്യാം. ഉത്പന്നം, സേവനം, സ്ഥലം, വിഷയം, ഇവന്റ് തു ടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Who Is Marketer
(ആരാണ് മാർക്കറ്റർ)
Marketer refers to any person who takes more active part in the process of exchange.
ഉപഭോക്താവിന്റെ താല്പര്യം അനുസരിച്ച് സാധനങ്ങളും, സേവനങ്ങളും നിർമ്മിച്ച് ഉപഭോക്താവിന്റെ അടുക്കൽ എത്തിക്കുന്ന വ്യക്തിയാണ് മാർക്കറ്റർ.

Marketing Management

Marketing management means management of the marketing function. Marketing management refers to planning, organising, directing and control of the act invites which facilitate exchange of goods and services between producers and consumers or users of products and services.
മാർക്കറ്റിംഗ് പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിനെയാണ് മാർക്കറ്റിംഗ് മാനേജ്മെന്റ് എന്നുപറയുന്നത്. ഉല്പാദകർക്കും ഉപഭോക്താക്കൾക്കുമിടയിൽ സാധങ്ങളുടെയും സേവനങ്ങളുടെയും വിപണത്തിന്റെ ആവശ്യമായ ആസൂത്രണം, മാർഗ്ഗനിർദ്ദേശം, നിയന്ത്രണം എന്നീ പ്രവർത്തനങ്ങളെയാണ് മാർക്കറ്റിംഗ് മാനേജ്മെന്റ് എന്നുപറയുന്നത്.

Process Of Marketing Management
(മാർക്കറ്റിംഗ് മാനേജ്മെന്റ് പ്രകിയകൾ)

  1. Choosing a target market.
    ലക്ഷ്യം വച്ച് മാർക്കറ്റ് തെരഞ്ഞെടുക്കുക
  2. To create demand for a product
    ഉല്പന്നത്തിന് ഡിമാൻഡ് ഉണ്ടാക്കുക
  3. Creating, developing and communicating superior values for the customers satisfaction.
    ഉപഭോക്താവിന്റെ താൽപര്യത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് കാര്യങ്ങൾ കെകാര്യം ചെയ്യുക.

Marketing And Selling
(വിപണനവും വില്പനയും)

Many people confuses that ‘selling’ or ‘marketing’. They consider these two terms as one and the same. Marketing refers to a large set of activities of which selling is just one part.
പലരും 'വിൽപ്പന' അല്ലെങ്കിൽ 'വിപണനം' എന്ന് ആശയക്കുഴപ്പത്തിലാക്കുന്നു. ഈ രണ്ട് പദങ്ങളും ഒന്നായി അവർ കണക്കാക്കുന്നു. മാർക്കറ്റിംഗിൽ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് അതിലെ ഒരു ഭാഗമാത്രമാണ് വില്പന.

Difference between Marketing and Selling
(വിപണനവും വില്പനയും തമ്മിലുള്ള വ്യത്യാസം)

MarketingSelling
Marketing focuses on the need of the buyerSelling focuses on the need of the seller
Marketing aims at long-term goals such as growth and stabilitySelling aims at short-term profit maximisation
Marketing begins before production and con­tinues even after salesSelling is concerned with the distribution of goods already produced.
Marketing converts customer’s needs into productsSelling converts products into cash
The principle caveat vendor is followedThe principle caveat emptor is followed


Marketing Management Philosophies 
(മാർക്കറ്റിംഗ് മാനേജ്മെന്റ് സങ്കല്പങ്ങൾ)

The concept or philosophy of marketing has evolved over a period of time, and is discussed as follows.
മാർക്കറ്റിംഗ് മാനേജ്മെന്റ് സങ്കൽപ്പങ്ങൾക്ക് കാലാനുസൃതമായി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവ താഴെ വിവിരിക്കുന്നു


  1. Production concept
    (ഉല്പാദന സങ്കൽപ്പങ്ങൾ)
  2. Product concept
    (ഉൽപ്പന്ന സങ്കൽപ്പം)
  3. Selling concept
    (വില്പന സങ്കൽപ്പം)
  4. Marketing concept
    (മാർക്കറ്റിംഗ് സങ്കൽപ്പം)
  5. Societal concept
    (സാമൂഹിക മാർക്കറ്റിംഗ് സങ്കൽപ്പം)

The Production Concept 
(ഉല്പാദന സങ്കൽപ്പങ്ങൾ)
It was believed that profits could be maximised by producing at large scale, thereby reducing the average cost of production. It was also assumed that consumers would favour those products which were widely available at an affordable price.
ഈ സങ്കൽപ്പ പ്രകാരം കൂടുതൽ ഉൽപ്പാദനം നടത്തി ലാഭം വർധിപ്പിക്കുകയും ഉല്പാദന ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഈ സങ്കൽപ്പത്തിൽ ഉപഭോക്താക്കൾക്ക് ഉല്പന്നങ്ങൾ സുലഭമായി ലഭിക്കുകയും ന്യായമായ വിലയ്ക്ക് ലഭിക്കുകയും ചെയ്താൽ അവർക്ക് ഉല്പന്നത്തിനൊടുള്ള താത്പര്യം കൂടും.

The Product Concept
(ഉൽപ്പന്ന സങ്കൽപ്പം
The focus of business activity changed to bringing continuous improvement in the quality, incorporating new features etc. Thus, product improvement became the key to profit maximisation of a firm under the concept of product orientation.
ബിസിനസ്സിലെ മാറ്റങ്ങൾക്കനുസരിച്ച് ഉല്പന്നത്തിന്റെ ഗുണമേന്മയിലും, സവിശേഷതകളിലും മാറ്റം വരുത്തുകയും അതുവഴി സ്ഥാപനത്തിന് ലാഭമുണ്ടാക്കുകയും ചെയ്യുന്നു എന്നതാണ് ഈ സങ്കൽപ്പത്തിന്റെ അടിസ്ഥാനം.

The Selling Concept 
(വില്പന സങ്കൽപ്പം)
The use of promotional techniques such as advertising, personal selling, etc were consider the essential for selling of products, through this way the selling product increased.
പരസ്യം, വ്യക്തിഗത വില്പന, തുടങ്ങിയ വിവിധതര  വില്പന പ്രാത്സാഹനമാർഗ്ഗങ്ങളിൽക്കൂടി ഉല്പന്നത്തിന്റെ വില്പന വർദ്ധിക്കുക എന്നതാണ് ഈ സങ്കൽപ്പത്തിന്റെ അടിസ്ഥാനം.

The Marketing Concept 
(മാർക്കറ്റിംഗ് സങ്കൽപ്പം)
Marketing orientation implies that focus on satisfaction of customer’s need is the key to the success of any organisation in the market.
ഉപഭോക്താവിന്റെ സംതൃപ്തിക്ക് മുൻതൂക്കം നൽകി ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുക എന്നതാണ് മാർക്കറ്റിംഗ് സങ്കൽപ്പത്തിന്റെ ആശയം.

The Societal Marketing Concept 
(സാമൂഹിക മാർക്കറ്റിംഗ് സങ്കൽപ്പം)
Apart from the customer satisfaction, it plays attention to the social, ethical and ecological aspects of marketing.
ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിന്റെ പൊതുവായ താത്പര്യത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന സങ്കൽപ്പമാണിത്.


Functions of Marketing
മാർക്കറ്റിംഗിന്റെ ധർമ്മങ്ങൾ

1. Gathering and anlaysing market information
(മാർക്കറ്റിലെ വിവിരങ്ങൾ അന്വേഷിക്കലും വിശകലനം നടത്തലും)
One of the important functions of a marketer is to gather and analyse market information. This is necessary to identify the needs of the customers and take various decisions for the successful marketing of the products and services.
മാർക്കറ്റിംഗിന്റെ പ്രധാനപ്പെട്ട ഒരു ധർമ്മമാണ് മാർക്കറ്റിലെ വിവരങ്ങൾ അന്വേഷിക്കലും വിശകലനം നടത്തലും. ഇത് വഴി ഉപഭോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാനും ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും മാർക്കറ്റിംഗ് നടത്താനും സാധിക്കുന്നു.

2. Market planning
(വിപണന ആസൂത്രണം)
Another important activity or area of work of a marketer is to develop appropriate marketing plans so that the marketing objectives of the organisation can be achieved.
മാർക്കറ്റർ അടുത്തതായി ചെയ്യേണ്ട കാര്യമാണ് വിപണന ആസൂത്രണം, ശരിയായ രീതിയിലുള്ള വിപണന ആസൂത്രണം നടത്തിയാൽ മാത്രമേ സ്ഥാപനത്തിന് ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ.

3. Product Designing and development 
(ഉല്പന്നത്തിന്റെ രൂപകല്പനയും വികസനവും)
Another important marketing activity or decision area relates to product designing and development. The design of the product contributes to making the product attractive to the target customers. A good design can improve performance of a product and also give it a competitive advantage in the market.
മാർക്കറ്റിംഗ് ധർമ്മത്തിലെ അടുത്ത പ്രധാനപ്പെട്ട ഒന്നാണ് ഉല്പന്നത്തിന്റെ രൂപകല്പനയും വികസനവും, ഉപഭോക്താക്കളെ ലക്ഷ്യം വച്ചുകൊണ്ട് ഉല്പന്നത്തെ കൂടുതൽ ആകർഷകമാക്കുന്നു. ശരിയായ രൂപകല്പന ഉല്പന്നത്തിന്റെ ഗുണമേന്മയും ഉപയോഗവും വർദ്ധിപ്പിക്കുകയും എതിരാളികളുടെ ഉല്പന്നത്തേക്കാൾ ഡിമാന്റ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

4. Standardisation and Grading 
(നിലവാരപ്പെടുത്തലും തരംതിരിക്കലും)
Standardising refers to producing goods to predetermined specifications. Which help in achieving uniformity and consistency in the output. Grading is the process of classification of products into different groups, on the basis of some of its important characteristics such as quality, size, etc.
ഉല്പന്നങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട നിലവാരം മുൻകൂട്ടി നിശ്ചയിക്കുന്ന പ്രകിയയെ നിലവാരപ്പെടുത്തൽ എന്നുപറയുന്നു. ഉല്പന്നത്തിന് ഒരു ഐക്യരൂപവും സംയോജനവും ഉറപ്പുവരുത്താൻ ഇത് വഴി സാധിക്കുന്നു. ഗുണമേന്മ, വലിപ്പം തുടങ്ങിയ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉല്പന്നങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിക്കുന്നതിനെ തരംതിരിക്കൽ എന്നുപറയുന്നു.

5. Packaging and labelling 
(പാക്കേജിംഗും ലേബലിങ്ങും)
Packaging may be defined as the function of designing and producing the package for a product. A package is a container or a wrapper or a box in which a product is enclosed or sealed. It is absolutely necessary to provide protective packing to the goods so that they may not get damaged in transit.
ഒരു ഉല്പന്നത്തിന് വേണ്ട സംരക്ഷണം നൽകാൻ അതിനൊരു പാക്കേജ് രൂപകല്പന ചെയ്യുക എന്നതാണ് പാക്കേജിംഗ് കൊണ്ട് അർത്ഥമാക്കുന്നത്. ഒരു ഉല്പന്നം ഉള്ളടക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പാത്രം, പെട്ടി, റാപ്പർ എന്നിവയ്ക്ക് പാക്കജ് എന്നുപറയുന്നു.
Labelling means putting identification mark on the package. A label contains details regarding the product and then manufacturer. It also give information about brand and grade of the product.
പാക്കേജിംഗിൽ തിരിച്ചറിയൽ മുദ രേഖപ്പെടുത്തുന്നതിനെ ലേബലിങ് എന്നുപറയുന്നു. ഉല്പന്നത്തെക്കുറിച്ചും ഉല്പാദകനെക്കുറിച്ചും ലേബലിൽ പ്രതിപാദിച്ചിരിക്കും. കൂടാതെ ലേബലിൽ ഉല്പന്നത്തിന്റെ ബ്രാൻഡ്, ഗ്രേഡ്  മറ്റു വിശദവിവരങ്ങളും ഉൾക്കൊള്ളുന്നു.

6. Branding
(ബാൻഡിംഗ്)
Brand names helps in creating product differentiation i.e., providing basis for distinguishing the product of a firm with that of the competitor.
ഉൽ‌പ്പന്ന വ്യത്യാസം സൃഷ്‌ടിക്കുന്നതിന് ബ്രാൻഡ് നാമങ്ങൾ സഹായിക്കുന്നു. അതായത്, ഒരു സ്ഥാപനത്തിന്റെ ഉൽ‌പ്പന്നത്തെ എതിരാളിയുമായി വേർതിരിച്ചറിയാനുള്ള അടിസ്ഥാനം നൽകുന്നു.

7. Customer support services 
(ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള സേവനം)
A very important function of the marketing management relates to developing customer support services such as after sales services, handling customer complaints and adjustments. All these services aims at providing maximum satisfaction to the customers, which is the key to marketing success in modern days.
മാർക്കറ്റിംഗ് ധർമ്മങ്ങളിലെ പ്രധാനപ്പെട്ട മറ്റൊന്നാണ് ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള സേവനം വികസിപ്പിക്കുക എന്നുള്ളത്. വില്പനാനന്തര സേവനം, ഉപഭോക്താക്കളുടെ പരാതികൾ തു ടങ്ങിയ സേവനങ്ങൾ ചെയ്തുകൊടുക്കുക വഴി ഉപഭോക്താക്കളുടെ സംതൃപ്തി വർദ്ധിപ്പിക്കുകയും സ്ഥാപനത്തിന് ഉയർച്ചയുണ്ടാവുകയും ചെയ്യുന്നു.

8. Pricing of product
(ഉല്പന്നത്തിന്റെ വില നിശ്ചയിക്കൽ)
Price of product refers to the amount of money customers have to pay to obtain a product. Prices is an important factor affecting the success or failure of a product in the market.
ഒരു ഉല്പ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട തുകയാണ് അതിന്റെ വില. മാർക്കറ്റിന്റെ ഉയർച്ചയേയും താഴ്ച്ചയേയും ബാധിക്കുന്ന ഒരു ഘടകമാണ് ഇത്.

9. Promotion 
(പ്രമോഷൻ)
Promotion of products and services involves informing the customers about the firm’s product, its features, etc, and persuading them to buy the products.
ഉല്പന്നങ്ങളെപ്പറ്റി ഉപഭോക്താക്കളെ അറിയിക്കുകയും അത് വാങ്ങാനായി അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രമോഷൻ എന്നുപറയുന്നു.

10. Physical distribution
(ഫിസിക്കൽ ഡിസ്ട്രിബ്യൂഷൻ)
In physical distribution include two decisions there are
ഫിസിക്കൽ ഡിസ്ട്രിബ്യൂഷനിൽ പ്രധാനമായും രണ്ട് തീരുമാനങ്ങളാണ് ഉൾപ്പെടുന്നത്.

  1. Decision regarding channels of distribution
    വിതരണ മാധ്യമത്തെക്കുറിച്ചുള്ള തീരുമാനം
  2. Physical movement of the product from where it is produced to a place where it is required by the customers for their consumption or use.
    ഉല്പന്നം നിർമ്മിച്ച സ്ഥലത്തുനിന്നും അത് ആവശ്യമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള തീരുമാനം

11. Transportation
(ഗതാഗതം)
Transportation involves physical movement of goods from one place to the other.
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥത്തേക്കുള്ള ഉല്പന്നത്തിന്റെ ചലനത്തെയാണ് ഗതാഗതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

12. Storage and Warehousing
(സംഭരണവും വെയർഹൗസിങ്ങും)
It is the process of holding and preserving goods between the time of their production and the time of sale. Usually, there will be a time gap between the production and consumption of goods. Thus there is the need for storage so as to make them available to buyers on demand.
ഉല്പ്പാദനം നടക്കുന്നതു മുതൽ വിൽപ്പന നടക്കുന്നതുവരെ ഉല്പന്നം സൂക്ഷിക്കപ്പെടേണ്ടതുണ്ട്. ഉല്പാദനം മുതൽ വിൽപ്പനവരെയുള്ള സമയ ഇടവേളയിൽ അവ സൂക്ഷിച്ചുവയ്ക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ട സംഭരണ സ്ഥലത്തെ വെയർഹൗസിങ് എന്നുപറയുന്നു. ഡിമാന്റ് മുൻകൂട്ടി കണ്ടുകൊണ്ടും ഇങ്ങനെ ചെയ്യാം,

Role Of Marketing
(മാർക്കറ്റിംഗിന്റെ പങ്ക്)

The role of marketing in different situations may be described as follows:
വിവിധ അവസരങ്ങളിൽ മാർക്കറ്റിംഗിന്റെ പങ്ക് എന്തെന്ന് താഴെ വിശദമാക്കുന്നു.
(i) Role in firm
(സ്ഥാപനത്തിലുള്ള പങ്ക്)
The modern concept of marketing plays a significant role in achieving the objectives of a firm. It emphasises that customer satisfaction is the key to the survival and growth of an organisation.
ആധുനിക സങ്കൽപ്പത്തിൽ സ്ഥാപനത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി മാർക്കറ്റിംഗ് പ്രധാന പങ്കു വഹിക്കുന്നു. സ്ഥാപനത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഉപഭോക്താവിന്റെ സംതൃപ്തിയാണ് അടിസ്ഥാന കാരണം എന്നാണ് ഇതിൽ പറയുന്നത്.

(ii) Role in economy
(സമ്പദ്ഘടനയിലുള്ള പങ്ക്)
Marketing plays a significant role in the development of an economy. It acts as a catalyst in the economic development of a country and helps in raising the standards of living of the people.
ഇക്കോണമിയുടെ വളർച്ചയ്ക്ക് മാർക്കറ്റിംഗ് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വളർച്ചയ്ക്ക് മാർക്കറ്റിംഗ് ഒരു ഉത്പ്രേരകമായി പ്രവർത്തിക്കുന്നു. കൂടാതെ ആളുകളുടെ ജീവിത നിലവാരം ഉയർത്താനും സഹായിക്കുന്നു.

Marketing Mix
(മാർക്കറ്റിംഗ് മിശ്രിതം)

Marketing mix is the term used to describe the combination of the four inputs which constitute the core of the company’s marketing system, the product, the price structure, the promotional activities and distribution system.
കമ്പനിയുടെ മാർക്കറ്റിംഗ് സംവിധാനത്തിന്റെ കാതലായി വർത്തിക്കുന്ന നാലു ചേരുവകളുടെ, അതായത് ഉൽപ്പന്നം, വില, പ്രമോഷൻ, വിതരണ സംവിധാനം എന്നിവയുടെ സംയോജനത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് മാർക്കറ്റിംഗ് മിശ്രിതം,

Elements Of Marketing Mix
(മാർക്കറ്റിംഗ് മിശ്രിത്തിന്റെ ഘടകങ്ങൾ)

  1. Product  ഉൽപ്പന്നം
  2. Price വില
  3. Place സ്ഥലം
  4. Promotion പ്രാത്സാഹനം



Product
(ഉൽപ്പന്നം)

Product means goods or services or ‘any. thing value’, which is offered to the market for sale.
ഉൽപ്പന്നം എന്നത് മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന മൂല്യമുള്ള സാധനങ്ങളോ സേവനങ്ങളോ ആവാം .
A product is anything that can be offered to a market for attention, acquisition, use or consumption; it includes physical objects, services, personalities, place, organisation and ideas.
ശ്രദ്ധിക്കപ്പെടുത്തുന്നതിനോ കൈവശപ്പെടുത്തന്നതിനോ ഉപയോഗിക്കുന്നതിനോ ഉപഭോഗത്തിനോ ആയി വിപണിയിൽ പ്രദാനം ചെയ്യാവുന്ന എന്തും ഉല്പന്നമാണ്, അത് ഭൗതിക വസ്തുക്കളോ സേവനങ്ങളോ വ്യക്തിത്വമോ സ്ഥലമോ, സംഘടനയോ ആശയമോ ആകാം.

Classification of Products:


Consumer Products
(കൺസ്യൂമർ പ്രൊഡക്ട്സ്)
Products, which are purchased by the ultimate consumers or users for satisfying their personal needs and desires. The consumer products are classified as:
ഉപഭോക്താക്കളുടെ സ്വന്തം ഉപയോഗത്തിനും താത്പര്യത്തിനും വാങ്ങുന്ന ഉല്പന്നങ്ങളെ കൺസ്യൂമർ പ്രോഡക്റ്റ്സ് എപറയുന്നു.

1. Shopping efforts involved
(ഷോപ്പിങ് എഫേർട്ട്സ് ഉൾപ്പെട്ടവ)
On the basis of the time and effort buyers are willing to spend in the purchase of a product.
The shopping efforts again classified into:
ഉപഭോക്താക്കൾ ഒരു ഉല്പ്പന്നം വാങ്ങിക്കുമ്പോൾ അവർ ചെലവഴിക്കുന്ന സമയത്തിന്റെയും പ്രയത്‌നത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് വരു ന്നത്. ഷോപ്പിങ് എഫേർട്ട്സിനെ വീണ്ടും മൂന്നായി തരംതിരിക്കുന്നു.

  • (i) Convenience products
    (കൺവീനിയൻസ്  ഉല്പന്നങ്ങൾ)
    e.g. cigarettes, ice creams, medicines etc.
    സിഗററ്റ്, ഐസ്ക്രീം, മരുന്നുകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
  • (ii) Shoping products
    (ഷോപ്പിങ്  ഉല്പന്നങ്ങൾ)
    e.g. clothes, jewelery, radio etc.
    വസ്ത്രങ്ങൾ, ആഭരണങ്ങൾ, റേഡിയോ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
  • (iii) Speciality products
    (സ്പെഷാലിറ്ററി  ഉല്പന്നങ്ങൾ)
    e.g. rare paintings, rare collection of artwork.
    അപൂർവ്വമായ പെയിന്റിംഗ്സ്, അപൂർവ്വമായ കലാസൃഷ്ടികൾ എന്നിവ ഇതിന് ഉദാഹരണമാണ്.

2. Durability of products
(ഈടുനിൽക്കുന്ന ഉല്പന്നങ്ങൾ)
On the base of their durability, the consumer products have been classified into three categories they are:
ഈടുനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളെ മൂന്നായി തരംതിരിക്കുന്നു.

  • (i) Non-durale products
    (ഈടുനിൽക്കാത്ത ഉല്പന്നങ്ങൾ)
    e.g.tooth paste, detergents, bathing soap etc.
    ഉദാഹരണം ടൂത്ത് പേസ്റ്റ്, സോപ്പുപൊടി, സോപ്പ്
  • (ii) Durable products
    (ഈടുനിൽക്കുന്ന ഉല്പന്നങ്ങൾ)
    e.g. television, bike, chair etc.
    ടെലിവിഷൻ, ബൈക്ക്, കസേര തുടങ്ങിയവ
  • (iii) Services – ( സേവനം)
    e.g. postal service, doctor, teacher etc.
    പോസ്റ്റൽ സേവനം, ഡോക്ടർ, ടീച്ചർ മുതലായവ സേവനത്തിന് ഉദാഹരണമാണ്.

3. Industrial Product
(വ്യവസായ ഉല്പന്നങ്ങൾ)
Industrial products are those products, which are used as inputs in producing other products. The examples of such products are raw materials, engines, machines tool etc.
മറ്റു ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കാനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെയാണ് വ്യവസായ ഉൽപ്പന്നങ്ങൾ എന്നുപറയുന്നുത്. അസംസ്ക്യത വസ്തുക്കൾ, എൻജീൻസ്, മെഷിൻ ടൂൾസ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

The industrial goods classified into the major categories:
വ്യവസായ ഉല്പന്നങ്ങൾ മൂന്നായി തരംതിരിക്കുന്നു.

  • (i) Materials and parts
    (മെറ്റീരിയലുകളും ഭാഗങ്ങളും)
    e.g. cotton, oil seed, sugar cane etc.
    പരുത്തി, എണ്ണക്കുരു, കരിമ്പ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
  • (ii) Capital items
    (മൂലധന ഇനങ്ങൾ)
    e.g. hand tool, fax machine etc.
    ഹാൻഡ് ടൂൾ, ഫാക്സ് മെഷീൻ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
  • (iii) Supplies and business services
    ( സപ്ലെസും ബിസിനസ്സ് സേവനങ്ങളും)
    e.g. paint, nail etc.
    ഇതിന് ഉദാഹരണമാണ് പെയിന്റ്, ആണി മു തലായവ

Branding
(ബ്രാൻഡിങ്)

A name or design or both used to identify the product is known as branding. The branding differentiate the product from other product or competitors.
ഒരു ഉല്പ്പന്നം തിരിച്ചറിയാനായി ഉപയോഗിക്കുന്ന പേര്, ഡിസൈൻ അല്ലെങ്കിൽ ഇവ രണ്ടും കൂടിയതിനെയാണ് ബ്രാൻഡ് എന്നുപറയുന്നത്,

Terms related to branding:
  • Generic name – It means the name of whole class of a product. E.g., soap, book, pen,camera, paracetamol etc.
  • Brand – It is a name, term, symbol or design to identify the goods or services. E.g., Pears, Classmate, Reynolds, Canon etc.
  • Brand name – It is a part of the brand consisting of a word, letter or group of these that can be pronounced. E.g., Lux, Reynolds etc.
  • Brand mark – It is a part of brand that appears as a symbol, design, picture etc. which cannot be pronounced. E.g., symbol of LIC, emblem of SBI etc.
  • Trade mark – It is the legal version of a brand. It is a brand name or brand mark registered with legal authorities. Once it is registered it is legally protected and others cannot use this as a duplicate.

Characteristics Of A Good Brand
(ഒരു നല്ല ബ്രാൻഡിംഗിന്റെ സവിശേഷതകൾ )

  1. The brand name should be short easy to prounce and recoganise.
    ഉല്പന്ന നാമം എപ്പോഴും ചെറുതും ഉച്ചരിക്കാൻ പറ്റുന്നതും, മനസ്സിലാക്കാൻ പറ്റുന്നതുമായിരിക്കണം.
  2. A brand should suggest the product’s benefits and qualities.
    ഒരു നല്ല ഉല്പന്ന നാമം ഉല്പ്പന്നത്തിന്റെ നേട്ടങ്ങളും ഗുണമേന്മയും വെളിപ്പെടുത്തുന്നതാവണം
  3. A brand name should be disntinctive
    ഉല്പന്ന നാമം എപ്പോഴും വ്യത്യസ്തതയുളതായിരിക്കും.
  4. It should be capable of being registered and protected legally.
    ഒരു ബ്രാൻഡ് എന്നത് നിയമപരമായ സംരക്ഷണം ഉള്ളതായിരിക്കണം

Packaging
(പാക്കേജിംഗിന്റെ തലങ്ങൾ)

Packaging may be defined as the function of designing and producing the package for a product. A package is a container or a wrapper or a box in which a product is enclosed or sealed. It is absolutely necessary to provide protective packing as the goods so that they may not get damaged in transit.
ഒരു ഉല്പന്നത്തിന് വേണ്ട സംരക്ഷണം നൽകാൻ അതിനൊരു പാക്കേജ് രൂപകല്പന ചെയ്യുക എന്നതാണ് പാക്കേജിംഗ് കൊണ്ട് അർത്ഥമാക്കുന്നത്. ഒ രു ഉല്പന്നം ഉള്ളടക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പാത്രം, പെട്ടി, റാപ്പർ എന്നിവയ്ക്ക് പാക്കേജ്  എന്നുപറയുന്നു.

Levels Of Packaging
(പാക്കേജിംഗിന്റെ തലങ്ങൾ)

1. Primary packaging
(പ്രാഥമിക പാക്കേജ്)
It refers to the product’s immediate container. In some cases, the primary package is kept till the consumer is ready to use the product e.g. toothpaste tube

2. Secondary packaging
(ദ്വിതീയ പാക്കേജ്)
It refers to additional layers of protection that are kept till the product is ready for use e.g. toothpaste cover.
ഉല്പന്നത്തിന്റെ സംരക്ഷണത്തിന് അധികമായി നൽകുന്ന പാക്കേജ് ആണ് ദ്വീതിയ പാക്കേജ്. സാധാരണയായി ഉല്പന്നം ഉപയോഗിച്ച് തുടങ്ങുമ്പോൾ ഉപഭോക്താവ് ദ്വിതീയ പാക്കേജ് ഉപേക്ഷിക്കാം. ഉദാഹരണം ടൂത്ത്പേസ്റ്റ്   കവർ

3. Transportation packaging
(ട്രാൻസ്പോർട്ടേഷൻ പാക്കേജ്)
It refers to further packaging components necessary for storage, identification or transportation.
ഉൽപ്പന്നങ്ങൾ സുഗമമായും സുരക്ഷിതമായും കൊണ്ടുപോകുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പാക്കേജാണിത്.

Importance of Packaging

  1. Rising standards of health and sanitation – More people prefer to buy packed goods as the chances of adulteration are minimum.
  2.  It is suitable for self service outlets. 
  3. Innovational opportunities – New ideas can be implemented in packaging which will increase the scope of marketing the products. E.g., soft drinks, mango juices etc. in specially designed packages (foils).
  4. Product differentiation – The colour, size, material etc. of the packages will help to identify the product and its quality up to a certain extent. E.g., Body spray, Shampoo etc.


Functions Of Packaging
(പാക്കേജിന്റെ ധർമ്മങ്ങൾ)

  1. Product identification
    ഉല്പന്നം തിരിച്ചറിയൽ
  2. Product protection
    ഉല്പ്പന്നത്തിന്റെ സംരക്ഷണം
  3. Facilitating use of product
    ഉല്പന്നത്തിന്റെ ഉപയോഗം
  4. Product promotion
    ഉല്പന്നത്തിന്റെ പ്രമോഷൻ

Labelling
ലേബലിങ്

Labelling means putting identification mark on the package. A label contains details regarding the product and then manufacturer. It also give information about brand and grade of the product.
പാക്കേജിംഗിൽ തിരിച്ചറിയൽ മുദ രേഖപ്പെടു ത്തുന്നതിനെ ലേബലിങ് എന്നുപറയുന്നു. ഉല്പ ന്നത്തെക്കുറിച്ചും ഉല്പാദകനെ കുറിച്ചും ലേബ ലിൽ പ്രതിപാദിച്ചിരിക്കും. കൂടാതെ ലേബലിൽ ഉല്പ്പന്നത്തിന്റെ ബാന്റ്, ഗ്രഡ് മറ്റു വിശദവി വരങ്ങളും ഉൾക്കൊള്ളുന്നു.

Functions Of Labelling
(ലേബലിങ്ങിന്റെ ധർമ്മങ്ങൾ)

  1. Describe the product and specify the content.
    ഉല്പന്നത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും സൂചിപ്പിക്കുന്നു.
  2. Identification of the product or brand
    ഉല്പന്നത്തെയും അതിന്റെ ബാൻഡിനെയും തിരിച്ചറിയുന്നു.
  3. Grading of products
    ഉല്പന്നത്തെ വേർത്തിരിക്കുന്നു.
  4. Helps in promotion of products
    ഉല്പ്പന്നത്തിന്റെ വില്പനയെ പ്രോത്സാഹിപ്പിക്കു ന്നു.

Pricing
(വില)

The term pricing denotes the money value of a product or service. It is the value which a buyer passes on the seller in return for a product or services provided.
ഒരു ഉല്പന്നത്തിന്റെ അഥവാ സേവനത്തിന്റെ, പണത്തിന്റെ ഭാഷയിലുള്ള മൂല്യത്തെയാണ് വില എന്നുപറയുന്നത്. വിൽപ്പനക്കാരൻ നൽകുന്ന സാധനത്തിന് അല്ലെങ്കിൽ സേവനത്തിനു പ്രതിഫലമായി വാങ്ങുന്നവൻ കൈമാറുന്ന മൂല്യമാണ് വില.

Factors Affecting Price Determination
(വില നിശ്ചയിക്കലിനെ ബാധിക്കുന്ന ഘടകങ്ങൾ)

There are number of factors which affect the fixation of the price of a product.
ഒരു ഉല്പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നതിനെ ബാധിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്.

1. Production cost
(ഉല്പാദന ചെലവ്)
One of the most important factor affecting price of a product or service is its cost. This includes the cost of producing, distributing and selling the product.
ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വിലയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് അതിന്റെ വിലയാണ്. ഉൽപ്പന്നം ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള ചെലവ് ഇതിൽ ഉൾപ്പെടുന്നു.
There are three types of costs; Fixed costs, variable cost and semi costs.
മൂന്നു തരത്തിലുള്ള ചെലവുകളാണുള്ളത് സ്ഥിരമായ ചെലവ്, അസ്ഥിരമായ അല്ലെങ്കിൽ മാറ്റം വരുന്ന ചെലവ്, അർദ്ധ അസ്ഥിര ചെലവുകൾ.

2. The utility and demand
(ഉപയോഗവും ഡിമാന്റും)
If the demand is elastic, price should be a set at a lower level and if the demand is less elastic or inelastic price can be set at a higher level.
ഡിമാന്റിന്റെ ഇലാസ്തികത കൂടുതലാണെങ്കിൽ ഉല്പ്പന്നത്തിന്റെ വില കുറവായിരിക്കും, ഡിമാന്റി ന്റെ ഇലാസ്തികത കുറവാണെങ്കിൽ വില കൂടുതലുമായിരിക്കും നിശ്ചയിക്കുന്നത്.

3. Extent of competition in the market
(മാർക്കറ്റിലെ മത്സരത്തിന്റെ വ്യാപ്തി)
Competitors prices and their anticipated reactions must be considered before fixing the price of a product.
വില നിശ്ചയിക്കുന്നതിനു മുമ്പേ എതിരാളികളുടെ വിലയും അവരുടെ പ്രതികരണവും മുൻകൂട്ടി അറിയേണ്ടതുണ്ട്.

4. Government and legal regulations
(ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ)
In order to protect the interest of public against unfair practices in the field of price fixing, Government can intervene and regulate the price of commodities. Government can declare a product as essential product and regulate its price.
വില നിശ്ചയിക്കുന്നതിലെ അന്യായപ്രവർത്തികൾ തടയുന്നതിന് വേണ്ടിയും പൊതു താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയും ചില അവശ്യവസ് തുക്കളുടെ വില ഗവൺമെന്റ് നിശ്ചയിക്കുന്നു. ”

5. Pricing objectives
(വില നിശ്ചയിക്കുന്നതിന്റെ ലക്ഷ്യം)
If the firm decides to maximise profits in the short run, it would tend to charge maximum price for its products. But if it is to maximise its total profits in the long run. It would opt for a lower per unit price so that it can capture larger share of the market.
കുറഞ്ഞ കാലയളവിൽ കൂടുതൽ ലാഭം എന്നതാണ് ലക്ഷ്യമെങ്കിൽ ഉൽപ്പന്നത്തിന് കൂടുതൽ വില നിശ്ചയിക്കേണ്ടിവരും. എന്നാൽ ദീർഘകാലംകൊണ്ട് ലാഭം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ വില കുറഞ്ഞ അളവിൽ നിശ്ചയിക്കാം. ഇതിലൂടെ കൂടുതൽ മാർക്കറ്റ് വിഹിതം നേടുകയും ചെയ്യാം

6. Marketing methods used
(മാർക്കറ്റിംഗ് രീതികൾ)
Price fixation process is also affected by other elements of marketing such as distribution system, sales promotion, publicity advertising, etc.
വിതരണം, വിൽപ്പന പ്രോത്സാഹനം, പബ്ലിസിറ്റി തുടങ്ങിയ മറ്റ് മാർക്കറ്റ് ഘടകങ്ങളും വില നിശ്ചയിക്കുന്നതിനെ ബാധിക്കുന്നതാണ്.

Place
(സ്ഥലം)

Place in the context of marketing mix means taking decision to make the products available to the consumers for purchase and consumption. Making the pro ducts available to the consumers is known as distribution. It involves two broad functions.
വിപണന മിശ്രിതത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം എന്നതിനർത്ഥം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി ലഭ്യമാക്കുന്നതിനുള്ള തീരുമാനം എടുക്കുക എന്നാണ്. ഉപഭോക്താക്കൾക്ക് പ്രോഡക്റ്റുകൾ ലഭ്യമാക്കുന്നതിനെ വിതരണം എന്ന് വിളിക്കുന്നു. ഇത് രണ്ട് വിശാലമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു.

  1. Physical distribution – ഭൗതികമായ വിതരണം
  2. Channels of distribution – വിതരണ മാർഗങ്ങൾ

Physical Distribution
(ഭൗതികമായ വിതരണം)
Physical distribution involves physical handling and movement of goods from the place of production to the place of consumption.
ഭൗതികമായ വിതരണത്തിൽ ഭൗതികമായ കെകാര്യം ചെയ്യലും ഉല്പാദിപ്പിച്ച സ്ഥലത്തുനിന്നും ഉപഭോക്താവിന്റെ സ്ഥലത്തേക്ക് കൊണ്ടുപോകലും ഉൾപ്പെടും

Components Of Physical Distribution
(ഭൗതിക വിതരണത്തിന്റെ ഘടകങ്ങൾ)

1. Order processing
(ഓർഡർ പ്രൊസസ്സിങ്)
Order processing involves various steps beginning with the receipt of order from the customer. An acknowledgment is then sent to the customer. Arrangements are made to collect and pack the goods. Then the goods are dispatched through an appropriate mode of transport. Next comes the sending of invoice and other necessary documents to the customer. And finally obtains payment.
ഇടപാടുകാരിൽ നിന്ന് ഓർഡർ ലഭിക്കുന്നതു മുതൽക്കുള്ള പല പടികളും ഉൾപ്പെട്ടതാണ് ഓർഡർ പ്രോസസ്സിങ്. ഓർഡർ കിട്ടിയാൽ അതു കിട്ടിയെന്ന വിവരത്തിന് ഇടപാടുകാരന് ഒരു സന്ദേശമയയ്ക്കുന്നു. അതിനുശേഷം ഓർഡർ കിട്ടിയതിന് അനുസരിച്ചുള്ള സാധനങ്ങൾ ശേഖരിക്കാനും പായ്ക്ക് ചെയ്യാനും നടപടിയെടുക്കുന്നു. പിന്നീട് അനുയോജ്യമായൊരു ട്രാൻസ്പോർട്ട് സംവിധാനം വഴി സാധനം അയയ്ക്കുന്നു. അതിനുശേഷം ഇടപാടുകാരന് ഇൻവോയ്സും മറ്റുരേഖകളും അയയ്ക്കണം . അവസാനമായി ഇടപാടുകാരനിൽനിന്ന് പ്രതിഫലം സ്വീകരിക്കുന്നു.

2. Transportation
(ട്രാൻസ്പോർട്ടേഷൻ
Transportation refers to the physical movement of persons and goods from one place to another. Thus transportation is an important ingredient of physical distribution.
ആളുകളെയും സാധനങ്ങളെയും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകു ന്നതാണ് ട്രാൻസ്പോർട്ടേഷൻ. അതിനാൽ ഭൗതിക വിഭവത്തിലെ സുപ്രധാനമായൊരു ഘടകമാണിത്.

3. Warehousing
(വെയർ ഹൗസിങ്)
There is a time gap between production and consumption of goods. Thus there is the need for storage before it could be sold in market place.
ഉല്പാദനത്തിനും ഉപഭോഗത്തിനുമിടയിൽ സമയദൈർഘ്യത്തിന്റേതായ ഒരു വിടവുണ്ടാകാം. അതിനാൽ വിപണിയിൽ വിറ്റഴിക്കാൻ കഴിയുന്നതുവരെ അത് സംഭരിച്ചു വയ്ക്കണ്ടതുണ്ട്.

4. Inventory control
(ഇൻവെന്ററി കൺട്രോൾ)
Inventory means the stock of raw materials, semi-finished goods held in anticipation of use or sales. How much inventory should be held in stock is an important aspect in the distribution objectives.
അസംസ്കൃത വസ്തുക്കൾ, അർദ്ധ നിർമ്മിത വസ്തുക്കൾ, വില്പനയ്ക്കോ ഉപയാഗത്തിനോ ആയി സൂക്ഷിക്കുന്ന നിർമ്മിത വസ്തുക്കൾ എന്നിവയുടെ സ്റ്റോക്കിനാണ് ഇൻവെന്ററി എന്നു പറയുന്നത്. എത്രത്തോളം ഇൻവെന്ററി സ്റ്റോക്ക് ചെയ്യണമെന്നത് വിതരണ ലക്ഷ്യത്തിന്റെ സു പ്രധാനമായ ആവശ്യമാണ്.

Channels Of Distribution
(വിതരണ മാർഗ്ഗങ്ങൾ)
A channel of distribution or trade channel is the path through which products move from the place of production to the place of ultimate consumtion or use.
ഒരു സാധനം ഉല്പാദന സ്ഥലത്തുനിന്നും ആത്യന്തിക ഉപയോക്താവിന്റെ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുപയോഗിക്കുന്ന മാർഗ്ഗത്തെയാണ് വിതരണ മാർഗ്ഗം എന്നുപറയുന്നത്.

Functions Of Distribution Channel
(വിതരണ മാർഗ്ഗത്തിന്റെ ധർമ്മങ്ങൾ)

  1. Sorting
    തരംതിരിക്കൽ
  2. Accumulation
    കുന്നുകൂട്ടിവയ്ക്കൽ
  3. Allocation
    വീഭജനം
  4. Assorting
    തെരഞ്ഞെടുക്കൽ
  5. Product promotion
    ഉല്പന്ന പ്രമോഷൻ
  6. Negotiation
    ഇടപാടുചെയ്യൽ
  7. Risk taking
    റിസ്ക് ഏറ്റെടുക്കൽ

Types Of Channels Of Distribution
(പലതരം വിതരണ മാർഗങ്ങൾ)

1. Direct channel (zero level channel)
(പ്രത്യക്ഷമായ ചാനൽ (പൂജ്യംതല ചാനൽ)
In this case, no intermediary is involved in between the producer and the seller.
ഈ സംവിധാനത്തിൽ ഉപഭോക്താവിനും വിൽപ്പനക്കാരനുമിടയിൽ മറ്റൊരു ഇടനിലക്കാൻ ഉ ണ്ടാവില്ല.

2. Indirect channel
(പരോക്ഷമായ ചാനലുകൾ)
It includes:
ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്

(i) One level channel
(ഏകതല വിതരണം)
In this level of distribution channel one intermediary, i.e., retailer is used in between the producer and the consumer.
ഈ തലത്തിൽ ഉല്പ്പാദകന്റെയും ഉപഭോക്താവിന്റെയും ഇടയിൽ ഒരു ചില്ലറ വിൽപ്പനക്കാരൻ എ ന്നൊരു ഇടനിലക്കാരൻ ഉണ്ടായിരിക്കും.

(ii) Two level channel
(ദ്വിതല വികരണം)
There are two middlemen, the wholesalers and the retailer. The producer sells directly to the wholesalers.
ഇവിടെ രണ്ട് ഇടനിലക്കാരാണ് ഉണ്ടാവുക. ഒരു ചില്ലറ വ്യാപാരിയും ഒരു മൊത്ത വ്യാപാരിയും, ഉല്പാദകൻ തന്ന ഉല്പന്നം നേരിട്ട് മൊത്തവ്യാപാരിക്ക് നൽകുന്നു.

(iii) Three level channel
(ത്രിതല വിതരണം)
In this case, manufactures uses their own selling agents or brokers who connect them with wholesalers and then the retailers.
ഈ സംവിധാനത്തിൽ മൂന്ന് ഇടനിലക്കാരാണണ്ടാവുക. മൊത്ത വ്യാപാരിയോയും ചിലറ വ്യാപാ രിയെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉല്പാദകൻ ഒരു വില്പന ഏജന്റിനെയോ ബ്രോക്കറെയോ ചുമതലപ്പെടുത്തുന്നു.

Factors Determining Choice Of Channels
(വിതരണമാർഗം നിർണ്ണിയിക്കുന്നതിലെ ഘടകങ്ങൾ)

  1. Product related factors
    ഉല്പന്ന സംബന്ധമായ ഘടകങ്ങൾ
  2. Company characteristics
    കമ്പനിയുടെ സവിശേഷതകൾ
  3. Competitive factors
    മത്സര സംബന്ധമായ ഘടകങ്ങൾ
  4. Market factors
    മാർക്കറ്റ് ഘടകങ്ങൾ
  5. Environmental factors
    പരിതസ്ഥിതി ഘടകങ്ങൾ

Promotion
(പ്രമോഷൻ)

Once the product is manufactured, price fixed and distribution channel selected, the next task is informing the prospective customers. They are informed about availability of the product, and are persuaded – to buy.
ഒരു ഉല്പന്നം നിർമ്മിച്ചുകഴിയുകയും, അതിനു വില നിശ്ചയിക്കുകയും, വിതരണ സംവിധാനം തെരഞ്ഞെടുക്കുകയും ചെയ്തു കഴിഞ്ഞാൽ അടുത്ത ജോലി അങ്ങനെ ഒരു ഉല്പന്നമുണ്ടെന്ന് ആളുകളെ അറിയിക്കുക എന്നതാണ്. ഇങ്ങനെയൊരു ഉല്പന്നം കിട്ടാനുണ്ടെന്ന് അവരെ അറിയിക്കുന്നതോടൊപ്പം തന്നെ അവരെ അത് വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Elements Of Promotion
(പ്രമോഷന്റെ ഘടകങ്ങൾ)

Advertising
(പരസ്യം )
Any paid form of non-personal presentation or promotion of ideas, goods or services by an identified sponsor.
ഒരു പോൺസർ വ്യക്തിപരമല്ലാതെ തന്റെ ആശയങ്ങൾ, സാധനങ്ങൾ, സേവനങ്ങൾ എന്നിവയെ പണം നൽകി അവതരിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പരിപാടിയാണ് പരസ്യം ,

Features Of Advertising
(പരസ്യത്തിന്റെ സവിശേഷതകൾ)

1. Paid form of communication
(പ്രതിഫലം നൽകിയുള്ള ആശയവിനിമയം)
The advertisement that appear in the newspapers, journals, cinema, and television are paid for by the advertiser.
പ്രതങ്ങൾ, ജേർണൽസ്, സിനിമ, ടെലിവിഷൻ തുടങ്ങിയവയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളാണ് പ്രതിഫലം നൽകിയുള്ള ആശയവിനിമയം. ഇത്തരത്തിൽ പരസ്യം നൽകാൻ പരസ്യം നൽകുന്നയാൾ (പ്രതിഫലം കൊടുക്കേണ്ടതായി വരും.

2. Non-personal communication
(വ്യക്തിപരമല്ലാത്ത ആശയവിനിമയം)
Here the advertiser does not contact the customers directly to pass over them the idea or message that he wants to convey.
പരസ്യം നൽകുന്ന ആൾ ഇടപാടുകാർക്ക് നൽകാനാഗ്രഹിക്കുന്ന സന്ദേശം അല്ലെങ്കിൽ ആശയം അയാൾ ഇടപാടുകാർക്ക് നേരിട്ടു നൽകുന്നില്ല. അതുകൊണ്ട് അതിനെ വ്യക്തിപരമല്ലാത്ത ആശയവിനിമയം എന്നുപറയുന്നു.

3. Aims at promoting sales or idea
(വില്പന അല്ലെങ്കിൽ ആശയം പ്രചരിപ്പിക്കുക ലക്ഷ്യമാക്കുന്നു)
The main objective of advertisement is into increase the sale of products or services or to popularism a particular idea.
സാധനത്തിന്റെയോ സേവനത്തിന്റെയോ വില്പ് ന വർദ്ധിപ്പിക്കലാണ് പരസ്യത്തിന്റെ പ്രധാന ലക്ഷ്യം .

4. Identified sponser
(നിശ്ചിത സ്പോൺസർ)
It is done by a sponsor, usually a manufacturer, dealer or trader, who is identified in the advertisement.
പരസ്യം നൽകുന്നത് സാധാരണയായി ഒരു നിർമ്മാതാവോ വ്യാപാരിയോ കച്ചവടക്കാരനോ ആണ്. പരസ്യത്തിൽ അയാൾ ആരാണെന്ന് വ്യക്തമാക്കിയിരിക്കും.

Advantages Of Advertising
(പരസ്യത്തിന്റെ ഗുണങ്ങൾ )

  1. It educate the masses about the various uses of goods and also the methods of use.
    ഉല്പന്നങ്ങളുടെ പലതരം ഉപയോഗങ്ങളെപ്പറ്റിയും അതെങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റിയും ജനങ്ങളെ പഠിപ്പിക്കുന്നു.
  2. It provide the consumer full information about the products like use, quality, price, – source of supply, etc.
    ഉല്പന്നങ്ങളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ഉപഭോക്താക്കൾക്ക് പരസ്യം വഴി ലഭിക്കുന്നു. അതായത് ഉല്പന്നത്തിന്റെ ഗുണമേന്മ, വില, ഉറവിടം, തുടങ്ങിയവ.
  3. It helps to appeal directly to the consumers and to eliminate middlemen.
    നിർമ്മാതാവിന് നേരിട്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നതിനാൽ ഇടനിലക്കാരെ ഒ ഴിവാക്കാൻ സാധിക്കുന്നു.
  4. It creates demand for new products
    പുതിയ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഉണ്ടാക്കുന്നു.
  5. It raises the standard of living of the people.
    ആളുകളുടെ ജീവിതനിലവാരം ഉയർത്താൻ സാധിക്കുന്നു.
  6. It increase employment opportunity.
    ജോലി സാധ്യത വർദ്ധിപ്പിക്കുന്നു.

Disadvantages Of Advertising
(പരസ്യത്തിന്റെ ദോഷങ്ങൾ)

  1. Less forceful
    കുറഞ്ഞ തോതിലുള്ള സ്വാധീനം
  2. Lack of feedback
    പ്രതികരണത്തിന്റെ അഭാവം
  3. Inflexibility
    വഴക്കമില്ലായ്മ
  4. Low effectiveness
    ഫലപ്രാപ്തി കുറവായിരിക്കും

Objections Of Advertising
(പരസ്യത്തിന്റെ ഒബ്ജക്ഷൻസ്)

  1. Adds to cost
    ചെലവ് കൂടുതലാണ്
  2. Undermines social value
    സാമൂഹ്യമൂല്യങ്ങളെ നശിപ്പിക്കുന്നു.
  3. Confuses buyers
    ഉപഭോക്താക്കളുടെ മനസ്സിൽ സംശയം ഉണ്ടാക്കുന്നു.
  4. Encourage sale of inferior products
    താഴ്ന്ന നിലവാരമുള്ള ഉല്പന്നത്തേയും  പ്രോത്സാഹിപ്പിക്കുന്നു.
  5. Some advertisment are in bad taste
    ചില പരസ്യങ്ങൾ തെറ്റായ രീതിയിലുള്ളവയാണ്.

Personal Selling
(വ്യക്തിഗത വില്പന)

It involves the direct face to face personal interaction between the sales person and the potential customer. Here the sales man tries to know the attention, stimulate the Interest and arouse the desires of potential buyers.
ഇടപാടുകാരനാകാനിടയുള്ള ആളും വില്പനക്കാരനും തമ്മിൽ മുഖാമുഖമുള്ള ഇടപെടൽ അടങ്ങിയതാണിത്. ഇവിടെ വില്പനക്കാരൻ വാങ്ങാനിടയുള്ള ആളുകളുടെ ശ്രദ്ധയാകർഷിക്കുകയും അയാളിൽ താല്പര്യം ജനിപ്പിക്കുകയും ആഗ്രഹം ഉളവാക്കുകയും ചെയ്യുന്നു.

Merits Of Personal Selling
(വ്യക്തിഗത വില്പനയുടെ ഗുണങ്ങൾ)

  1. Flexibility
    അയവുള്ളതാണ്
  2. Direct feedback
    പ്രതികരണം നേരിട്ട് അറിയാൻ സാധിക്കുന്നു.
  3. Minimum wastage
    പാഴ്ച്ചെലവ് കുറയ്ക്കാൻ സാധിക്കും.

Role Of Personal Selling
(വ്യക്തിഗത വില്പനയുടെ പങ്ക്)
Personal selling plays an important role in the marketing of goods and services.
മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിൽ വ്യക്തിഗതവില്പന വളരെയേറെ പങ്കുവഹിക്കുന്നു.

1. Imporatnce to business man
(ബിസിനസ്സുകാർക്ക് )

(i) Effective promotional tool
(വില്പന പ്രാത്സാഹിപ്പിക്കുന്നതിനുള്ള ഫലവത്തായ ഒരു രീതി)
(ii) Flexible tool
(അയവുള്ള രീതി)
(iii) Minimises wastage
(പാഴ്ച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു)
(iv) Consumer attention
(ഉപഭോക്താക്കളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു)
(v) Lasting relationship
(ദീർഘകാലം നിലനിൽക്കുന്ന ബന്ധം)

2. Importance to customers
(ഉപഭോക്താക്കൾക്ക്

(i) Help in identifying needs
(ആവശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു)
(ii) Latest market information
(ഏറ്റവും പുതിയ മാർക്കറ്റ് വിവരങ്ങൾ നൽകൽ)
(iii) Expert advice 
(വിദഗ്ദ്ധ ഉപദേശം)
(iv) Induce customers
(ഉപഭോക്താക്കളെ പ്രചോദിപ്പിക്കുന്നു)

3. Importance to society
(സമൂഹത്തിന്)

(i) Converts latest demand
(ആവശ്യങ്ങളെ ഫലവത്തായ വാങ്ങൽ തീരൂമാനങ്ങളാക്കി മാറ്റുന്നു)
(ii) Employement opportunities
(തൊഴിലവസരങ്ങൾ നൽകുന്നു)
(iii) Career opportunities
(കരിയർ അവസരങ്ങൾ)
(iv) Mobility of sales people
(വില്പനക്കാരുടെ ചലനാത്മകത
(v) Product standardisation
(ഉല്പന്നം നിലവാരപ്പെടുത്തൽ)

Sales Promotion
(വില്പന പാത്സാഹനം)
Sales promotion refers to those sales activities other than personal selling, advertising and publicity that stimulate short-term sales.
ഹ്രസ്വകാല വിൽപ്പനയെ ഉത്തേജിപ്പിക്കുന്ന വ്യക്തിഗത വിൽപ്പന, പരസ്യം ചെയ്യൽ, പബ്ലിസിറ്റി എന്നിവ ഒഴികെയുള്ള വിൽപ്പന പ്രവർത്തനങ്ങളെ സെയിൽസ് പ്രൊമോഷൻ സൂചിപ്പിക്കുന്നു.

Merits Of Sales Promotion
(വില്പന പോത്സാഹനത്തിന്റെ ഗുണങ്ങൾ)

  1. Attention value
    ( ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു)
  2. Useful in new product launch
    (പുതിയ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കുന്നു 
  3. To increase the growth of a company
    (കമ്പനിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു)

Limitations Of Sales Promotion
(വില്പന പ്രോത്സാഹനത്തിന്റെ ദോഷങ്ങൾ)

  1. Refleccts crisis
    (പ്രതിസന്ധിഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു)
  2. Spoils product image
    (ഉല്പന്നത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു)

Commonly Used Sales Promotion Activities
(സാധാരണയായി ഉപയോഗിക്കുന്ന വില്പന പ്രോത്സാഹന രീതികൾ)

1. Rebate
(റിബേറ്റ്)
Offering products at special prices, to clear off excess inventory.
കൂടുതൽ സ്റ്റോക്കുണ്ടെങ്കിൽ അത് കാലിയാക്കുന്നതിനുവേണ്ടി പ്രത്യേക വിലയ്ക്ക് ഉല്പ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

2. Discount
(ഡിസ്കൗണ്ട്)
Offering products at less than list price.
യഥാർത്ഥ വിലയേക്കാളും കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ നൽകുന്നു.

3. Refunds
(പണം തിരിച്ചുനൽകൽ)
Refunding a part of price paid by customer on some proof of purchase.
ഉപഭോക്താവ് വാങ്ങിയ ഉല്പന്നത്തിൽ സംത്യപ്തനല്ലെങ്കിൽ വാങ്ങിയ പണം ഭാഗികമായി തിരിച്ചു കൊടുക്കുന്നു.

4. Product combination
(ഉല്പന്ന സംയുക്തം)
Offering another product as gift along with the purchase of product.
ഒരു ഉല്പന്നം വാങ്ങുമ്പോൾ മറ്റൊരു ഉല്പന്നം കൂടി വാഗ്ദാനം ചെയ്യുന്നു.

5. Quantity gift
(ക്വാണ്ടിറ്റി ഗിഫ്റ്റ്)
Offering extra quantity of the product commonly used by marketer of toiletory products.
ഉല്പന്നത്തിന്റെ അളവ് കൂട്ടി വാഗ്ദാനം ചെയ്യുന്നു. സാധാരണ ടോയ്ലറ്ററി ഉൽപ്പന്നങ്ങൾക്കാണ് ഇങ്ങനെ ചെയ്യുന്നത്,

Publicity
(പബ്ലിസിറ്റി)

It is a non-paid form of non-personal promotion tool. This is somewhat similar to advertising. The difference is that takes place when media covers an events and disseminates information free cost.
നോൺ-പേഴ്സണൽ പ്രൊമോഷൻ ടൂളിന്റെ പണമടയ്ക്കാത്ത രൂപമാണിത്. ഇത് പരസ്യത്തിന് സമാനമാണ്. മാധ്യമങ്ങൾ ഒരു സംഭവം കവർ ചെയ്യുകയും സൗജന്യമായി വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് വ്യത്യാസം സംഭവിക്കുന്നത്.

Public Relations
(പൊതുജന സമ്പർക്കം)
Public relation is any attempt by the information, persuation and adjustment to engineer public support for an activity, cause, movement or institution.
വിവരവിനിമയം, പ്രേരണ, നീക്കുപോക്ക് എന്നിവയിലൂടെ ഒരു പ്രവർത്തനത്തിനോ കർമ്മപാരിപാടിക്കോ  പ്രസ്ഥാനത്തിനോ സ്ഥാപനത്തിനോ പൊതുജന പിന്തുണ സഷ്ടിച്ചെടുക്കാൻ നടത്തുന്ന ശ്രമമാണ് പൊതുജന സമ്പർക്കം.

Role Of Public Relations
(പൊതുജന സമ്പർക്കത്തിന്റെ പങ്ക്)

  1. Press relations
    (പസ്സ് റിലേഷൻ)
  2. Product publicity
    (ഉല്പന്ന പബ്ലിസിറ്റി)
  3. Corporate communication
    (കോർപ്പറേറ്റ് ആശയവിനിമയം)
  4. Lobbying
    (പൊതുപ്രവർത്തകരെ സ്വാധീനിക്കാൻ പ്രചാരണം നടത്തൽ)
  5. Counselling
    (പ്രബോധനം നൽകൽ)

Maintaining good public relations also helps in achieving the following marketing objectives.
നല്ലൊരു ജനസമ്പർക്കം നിലനിർത്തുകയാനെങ്കിൽ താഴെ പറയുന്ന മാർക്കറ്റ് ലക്ഷ്യങ്ങൾ കൂടി കൈവരിക്കാൻ സാധിക്കും.

  1. Building awareness
    (അവബോധം വളർത്തിയെടുക്കാൻ സാധിക്കുന്നു)
  2. Building credibility
    (വിശ്വാസ്യത വളർത്തിയെടുക്കാൻ സാധിക്കുന്നു)
  3. Stimulates sales force
    (വിൽപ്പന സ്വാധീനം ബലപ്പെടുത്തുന്നു)


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment