Iftkയിൽ ഫാഷൻ ഡിസൈൻ: അപേക്ഷ ജൂൺ 15 വരെ


കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള(കൊല്ലം)ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്


  • ജൂൺ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം
  • ജൂൺ അവസാന വാരം പ്രവേശന പരീക്ഷ നടക്കും
  • ജൂലൈയിൽ ക്ലാസ് ആരംഭിക്കും. 
  • പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം.
  • നാല് വർഷമാണ് കോഴ്സ് കാലാവധി.
  • എഐസിടിഇ അംഗീകാരമുള്ള കോഴ്സാണിത്.
  • സെമസ്റ്ററിന് 48,000 രൂപയാണ് ഫീസ്,


വിവരങ്ങൾക്ക്:

 https://iftk.ac.in

ഫോൺ: 0474 2547175, 2549787, 2548798.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق