2022 ലെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് അനുവദിക്കുന്ന രീതിക്കെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ പരാതിയിൽ ആണ് ബാലാവകാശ കമീഷൻ ഉത്തരവ് പിറപ്പെടുവിച്ചത്.ഒരു പരീക്ഷയുടെ മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കിട്ടിയ ശേഷം അതേ വിഭാഗത്തിൽ തന്നെ ഹയർസെക്കണ്ടറി പ്രവേശനത്തിന് ബോണസ് പോയിന്റ് അനുവദിക്കുന്നത് രീതി അശാസ്ത്രീയം ആണ് എന്ന് കമ്മീഷൻ നിരീക്ഷിച്ചു.2022 ജൂലൈ മാസം നടക്കുന്ന ഏകജാലക പ്രക്രിയയിൽ ആണ് ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ നിർദേശിച്ചിട്ടുള്ളത്.
കമ്മീഷൻ ഉത്തരവിലെ പ്രധാന പരാമർശങ്ങൾ .....
എ) കേരളത്തിലെ ഹയർ സെക്കണ്ടറി പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോണസ് പോയിന്റുകൾ നൽകി വരുന്ന രീതി നിർത്തലാക്കേണ്ടതാണ്.
ബി) കേരളത്തിലെ ഹയർ സെക്ക2022 ലെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് അനുവദിക്കുന്ന രീതിക്കെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ പരാതിയിൽ ആണ് ബാലാവകാശ കമീഷൻ ഉത്തരവ് പിറപ്പെടുവിച്ചത്.ഒരു പരീക്ഷയുടെ മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കിട്ടിയ ശേഷം അതേ വിഭാഗത്തിൽ തന്നെ ഹയർസെക്കണ്ടറി പ്രവേശനത്തിന് ബോണസ് പോയിന്റ് അനുവദിക്കുന്നത് രീതി അശാസ്ത്രീയം ആണ് എന്ന് കമ്മീഷൻ നിരീക്ഷിച്ചു.2022 ജൂലൈ മാസം നടക്കുന്ന ഏകജാലക പ്രക്രിയയിൽ ആണ് ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ നിർദേശിച്ചിട്ടുള്ളത്.
കമ്മീഷൻ ഉത്തരവിലെ പ്രധാന പരാമർശങ്ങൾ .....
- എ) കേരളത്തിലെ ഹയർ സെക്കണ്ടറി പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോണസ് പോയിന്റുകൾ നൽകി വരുന്ന രീതി നിർത്തലാക്കേണ്ടതാണ്.
- ബി) കേരളത്തിലെ ഹയർ സെക്കണ്ടറി പ്രവേശനത്തിന് “അതേ സ്കൂളിലെ വിദ്യാർത്ഥികൾ" എന്ന തരത്തിൽ നൽകിവരുന്ന ബോണസ് പോയിന്റുകൾ ഒഴിവാക്കേണ്ടതാണ്.
- സി) കലാ - കായിക - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ മേളകൾ, എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് അവരുടെ എസ്.എസ്.എൽ.സി. പരീക്ഷാ മാർക്കിനോടൊപ്പം ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാൽ, ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഇതേ വിഭാഗത്തിൽ ബോണസ് പോയിന്റുകൾ നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കേണ്ടതാണ്.ണ്ടറി പ്രവേശനത്തിന് “അതേ സ്കൂളിലെ വിദ്യാർത്ഥികൾ" എന്ന തരത്തിൽ നൽകിവരുന്ന ബോണസ് പോയിന്റുകൾ ഒഴിവാക്കേണ്ടതാണ്.
സി) കലാ - കായിക - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ മേളകൾ, എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് അവരുടെ എസ്.എസ്.എൽ.സി. പരീക്ഷാ മാർക്കിനോടൊപ്പം ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാൽ, ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഇതേ വിഭാഗത്തിൽ ബോണസ് പോയിന്റുകൾ നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കേണ്ടതാണ്.