ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രേവേശനം: അറിയേണ്ടതെല്ലാം




പ്ലസ് ടു, വി.എച്ച് .എസ്. ഇ., പോലെ തന്നെ ഡിമാൻ്റുള്ളതു തന്നെയാണ്, ടെക്നിക്കൽ ഹയർ സെക്കൻ്ററികളും. ഐ.എച്ച്. ആർ.ഡി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ രണ്ടേ രണ്ടു ഗ്രൂപ്പുകളിലേയ്ക്കാണ് പ്രവേശനം. 

സർക്കാർ മേഖലയിൽ മാത്രമുള്ള ടി.എച്ച്.എസ്.ഇ.കളിൽ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന്, അധികം വൈകാതെ അപേക്ഷ ക്ഷണിക്കും. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.

പ്രധാനമായും രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം.

1: Physical Science Group

  • Part I: ഇംഗ്ലീഷ്
  • Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ)
  • Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ)
  • കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ)
  • മാത്തമാറ്റിക്സ്
  • ഇലക്ട്രോണിക് സിസ്റ്റം (തിയറി & പ്രാക്ടിക്കൽ)


2: Integrated Science Group

  • Part I: ഇംഗ്ലീഷ്
  • Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ)
  • Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ)
  • കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ)
  • ബയോളജി (തിയറി & പ്രാക്ടിക്കൽ)


കേരളത്തിലെ ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളുകൾ.


1. Model Technical Higher Secondary School, Kaloor, Kochi -

682 017, Ph.0484-2347132,

e-mail:thsskaloor@ihrd.ac.in


2. Technical Higher Secondary School, Puthuppally, Kottayam,

Pin – 686011, Ph:0481-2351485,

e-mail:thssputhuppally@ihrd.ac.in


3. Technical Higher Secondary School, Vazhakkad,

Malappuram District,

Pin - 673 640, Ph.0483-2725215,

e.mail:thssvazhakkad@ihrd.ac.in


4. Technical Higher Secondary School, Peerumedu, Idukki,

Pin – 685531, Ph.04869-233982, 04869-232899

e-mail: thsspeermade@ ihrd.ac.in


5. Technical Higher Secondary School, Vattamkulam,

Nellisserry, Sukapuram P.O, Via Edappal, Malappuram

District, Pin - 679 576, PH:0494-2681498,

e-mail: thssvattamkulam@ihrd.ac.in


6. Technical Higher Secondary School, Muttom P.O.,

Thodupuzha – 685587, Ph.0486-2255755,

e-mail: thssthodupuzha@ihrd.ac.in


7. Technical Higher Secondary School, Mallappally, Mallappally

East P.O, Pathanamthitta Dist, Pin- 689 584,

Ph.0469-2680574,

e-mail:thssmallappally@ ihrd.ac.in


8. Model Technical Higher Secondary School, Kaprassery,

Nedumbassery.P.O, Chengamanadu, Pin - 683 585,

Ph.0484-2604116,

e-mail: thsskaprassery@ihrd.ac.in


9. Technical Higher Secondary School, Perinthalmanna,

Angadippuram, Malappuram District, Pin: 679321,

Phone : 04933-225086,

e-mail : thssperinthalmanna@ihrd.ac.in


10. Technical Higher Secondary School, Thiruthiyad, Calicut

Pin: 673 004, Phone: 0495 – 2721070, Email: thssthiruthiyad@ihrd.ac.in


11. Technical Higher Secondary School, (Near Govt. HSS), KIP Campus,

Adoor, Pathanamthitta – 691 523, Phone: 04734-224078,

Email: thssadoor@ihrd.ac.in


12.Technical Higher Secondary School, High Road Aluva – Ernakulam,

Pin: 683101, Phone: 0484-2623573,

Email: thssaluva@ihrd.ac.in


13. Technical Higher Secondary School, Cherthala, Pallippuram P.O

Alappuzha Dt, Pin: 688 541, Phone: 0478 – 2552828,

Email: thsscherthala@ihrd.ac.in


14. Technical Higher Secondary School, Varadium

(Govt. U.P. School Campus), Avanur P.O.,

Trissur – 680 547, Phone: 0487-2214773

E-mail: thssvaradium@ihrd.ac.in


15. Technical Higher Secondary School, Muttada, Muttada P.O,

Pin: 695 025, Phone: 0471 – 2543888, Email: thssmuttada@ihrd.ac.in



വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും,

http://www.ihrd.ac.in/

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق