സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു.

 മെറിറ്റ് ക്വാട്ട അഡ്മിഷൻ 

ട്രയൽ അലോട്ട്മെന്റ്: 28/07/2022

ആദ്യ അലോട്മെന്റ് :03/08/2022

മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് :20/08/2022

ക്ലാസുകൾ ആരംഭിക്കുന്നത്: 2022 ആഗസ്ത് 22 ന്


സപ്ലിമെന്ററി  ഘട്ടം 

23/08/2022 മുതൽ 30/09/2022 വരെ.

അഡ്മിഷൻ അവസാനിക്കുന്നത്:30/09/2022


മാനേജ്‌മെന്റ് സീറ്റ് 

മാനേജ്‌മെന്റ് സീറ്റ് അഡ്മിഷൻ ആരംഭിക്കുന്നത് :06/08/2022

പ്രവേശനം അവസാനിക്കുന്നത് :20/08/2022

അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 06/08/2022 മുതൽ 20/08/2022 വരെ.

സപ്ലിമെന്ററി  ഘട്ടം 

23/08/2022 മുതൽ 20/09/2022 വരെ.

അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 23/08/2022 മുതൽ 20/09/2022 വരെ.


സ്പോഴ്‌സ് ക്വാട്ട

അലോട്മെന്റ് തീയതി:03/08/2022

അവസാന അലോട്മെൻറ് തീയതി:17/08/2022


സ്പോഴ്‌സ് ക്വാട്ട സപ്ലിമെന്ററി  ഘട്ടം  

സ്പോഴ്‌സ് ക്വാട്ട മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 20/08/2022 മുതൽ 23/08/2022 വരെ.

ഓൺലൈൻ രജിസ്‌ട്രേഷൻ 20/08/2022 മുതൽ 23/08/2022 വരെ. 

സ്പോർട്സ് സപ്ലിമെറ്ററി അലോട്മെന്റ് തീയതി:25/08/2022

സപ്പ്ളിമെന്ററി സ്പോഴ്‌സ് ക്വാട്ട പ്രവേശനം അവസാനതീയതി :26/08/2022


കമ്യൂണിറ്റി ക്വാട്ട

കമ്യൂണിറ്റി ക്വാട്ട അപേക്ഷ സമർപ്പണം. :01/08/2022

കമ്യൂണിറ്റി ഡേറ്റ എൻട്രി ആരംഭിക്കുന്നത് :01/08/2022

കമ്യൂണിറ്റി ഡേറ്റ എൻട്രി പൂർത്തിയാക്കേണ്ട തീയതി:06/08/2022

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 09/08/2022

അഡ്മിഷൻ ആരംഭിക്കുന്നത് :09/08/2022


കമ്യൂണിറ്റി ക്വാട്ട  സപ്ലിമെന്ററി  ഘട്ടം  

കമ്യൂണിറ്റി ക്വാട്ട അപേക്ഷ സമർപ്പണം. :22/08/2022

കമ്യൂണിറ്റി ഡേറ്റ എൻട്രി ആരംഭിക്കുന്നത് :22/08/2022

കമ്യൂണിറ്റി ഡേറ്റ എൻട്രി പൂർത്തിയാക്കേണ്ട തീയതി:24/08/2022

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 25/08/2022

അഡ്മിഷൻ ആരംഭിക്കുന്നത് :25/08/2022 മുതൽ 26/08/2022 വരെ 


അൺ-എയ്ഡഡ്  ക്വാട്ട സപ്ലിമെന്ററി അഡ്മിഷൻ 

പ്രവേശനം ആരംഭിക്കുന്ന തീയതി  :06/08/2022

പ്രവേശനം അവസാനിപ്പിക്കുന്ന തീയതി: 20/08/2022

അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 06/08/2022 മുതൽ 20/08/2022 വരെ.


സപ്ലിമെന്ററി  ഘട്ടം 

പ്രവേശനം ആരംഭിക്കുന്ന തീയതി  :23/08/2022

പ്രവേശനം അവസാനിപ്പിക്കുന്ന തീയതി: 20/09/2022

അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 23/08/2022 മുതൽ 20/09/2022 വരെ.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment