കേന്ദ്ര സായുധ പോലീസ് സേനകളില്‍ 20,915 ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാം

കേന്ദ്ര സായുധ പോലീസ് സേനകളിലെ കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജ്ഞാപനം ചെയ്തിരുന്നതില്‍ നിന്നും 20,915 ഒഴിവുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആകെ 45,284 ഒഴിവുകള്‍ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment