പ്രീ മെട്രിക് സ്കോളർഷിപ്പ്, ബീഗം ഹസ്രത് മഹൽ, NMMS സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15 വരെ നീട്ടി.

 നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് ഫോർ മൈനൊരിറ്റീസ്, പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസേബിൾഡ്, ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ് (മൗലാന), NMMS എന്നീ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15 വരെ നീട്ടി. സ്കൂൾ തല വെരിഫിക്കേഷനുള്ള അവസാന തിയതി നവംബർ 30 ആണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق