2023 ഫെബ്രുവരി 8നു നടന്ന അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിംഗിൽ 2023 ൽ നടക്കുന്ന പ്ലസ് വൺ പ്ലസ്ടു പൊതുപരീക്ഷക്കു തയ്യാറെടുക്കുന്ന വിദ്യർത്ഥികളെ QP Pattern പരിചയപെടുത്തുന്നതിനായി അധ്യാപകർ തയ്യാറാക്കിയ Sample Question Papers പ്രസിദ്ധീകരിക്കും.
HIGHER SECONDARY EVALUATION PORTAL BY SCERT