കുറഞ്ഞ ഫീസിൽ പഠിക്കാൻ കഴിയുന്ന BSc നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രീ കോഴ്സുകളി ലേക്ക് നിംഹാൻസ് (NIMHANS) എൻട്രൻസ് അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു നിംഹാൻസിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ബി എസ് സി നേഴ്സിംഗ് ഉൾപ്പെടെ ഉള്ള വിവിധ ബി.എസ്.സി പ്രോഗ്രാമുകളിലേക്കു അപേക്ഷ ക്ഷണിച്ചു.

കോഴ്സുകൾ
  1. Bsc Nursing
  2. Bsc Anesthesia Technology
  3. Bsc Radiography
  4. BSc Clinical Neurophysiology Technology 

ജൂലൈ 7 വരെ അപേക്ഷിക്കാം.
ജനറൽ വിഭാഗത്തിന് കോഴ്സ് ഒന്നിന് 1000 രൂപ ആണ് അപ്ലിക്കേഷൻ ഫീസ്.
SC, ST വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്ക് കോഴ്സ് ഒന്നിന് 750 രൂപ ആണ് അപ്ലിക്കേഷൻ ഫീസ്. എൻട്രൻസ് എക്സാം ജൂലൈ 16 ന് ആയിരിക്കും.
എൻട്രൻസ് റിസൾട്ട്‌ ജൂലൈ 20 ന് പ്രഖ്യാപിക്കും. ഓഗസ്റ്റ് 5 ന് അഡ്മിഷൻ നൽകി സെപ്റ്റംബർ ഒന്നിനു ക്ലാസ്സ്‌ തുടങ്ങാൻ ആണ്  നിലവിലെ സാധ്യത.

കൂടുതല്‍ വിവരങള്‍ക്ക്:

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق