MEDiSEP NEW CARD-2023

2023-2024 വർഷത്തേക്കുള്ള മെഡിസെപ് കാർഡ് മെഡിസെപ് സൈറ്റിൽ ലഭ്യമാണ്. പോളിസി നമ്പരിൽ അവസാന ഭാഗത്ത് ചെറിയ മാറ്റങ്ങളുണ്ട്. ആയതിനാൽ ചികിത്സക്ക് പുതിയ മെഡിസെപ് കാർഡ് ആവശ്യമാണ്. സൈറ്റിൽ നിന്ന് പുതിയ മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുക. 
https://medisepkerala.com/ 
MEDiSEP ID യും PEN/PPO No. നൽകി കാർഡ് ഡൗൺലോഡ് ചെയ്യുക.

MEDISEP Mobile App മുഖേനയും download ചെയ്യാവുന്നതാണ്. 
MEDiSEP Office Login ഉപയോഗിച്ചും ഓഫീസിലെ എല്ലാവരുടെയും MEDiSEP ID കണ്ടുപിടിക്കാവുന്നതാണ് 

Find MEDiSEP ID (Check Know Your Status) : Click here

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment