ഹയർ സെക്കൻ്ററി / വി.എച്ച്.എസ്.ഇ രണ്ടാം വർഷ ACCOUNTANCY പരീക്ഷാ സഹായി

ഹയർ സെക്കൻ്ററി/വി.എച്ച്.എസ്.ഇ രണ്ടാം വർഷ ACCOUNTANCY പരീക്ഷാ സഹായിയുടെ ലിങ്ക് ഷെയർ ചെയ്യുന്നു. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ ഈ വീഡിയോയുടെ ലിങ്ക് എല്ലാ ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.ഇ സ്ക്കൂളുകളിലേയും പ്രിൻസിപ്പൽമാരുടേയും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഗ്രൂപ്പുകളിലേക്കും ഒപ്പം മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment