Adhaar Updation in SPARK Login

SPARK വന്ന പുതിയ അപ്‍ഡേഷന്‍ പ്രകാരം DDO, Establishment (Clerk) & Individual ലോഗിനുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ Aadhaar Linked Mobile Number അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്‍ഷന്‍ ലഭിക്കും. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവ നല്‍കി ഈ മൊബൈല്‍ നമ്പരിലേക്ക് വരുന്ന OTP നല്‍കി അപ്‍ഡേറ്റ് ചെയ്താല്‍ മാത്രമേ ലോഗിന്‍ സാധിക്കൂ. ആയതിനാല്‍ Individual Login ഉള്‍പ്പെടെ എല്ലാ യൂസര്‍മാരും ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക

ലോഗിന്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകത്തില്‍ ആധാര്‍ നമ്പര്‍ നല്‍കുക
താഴെപ്പറയുന്ന ജാലകം ലഭിക്കും

താഴെക്കാണുന്ന ജാലകത്തില്‍ OTP നല്‍കി അപ്‍ഡേറ്റ് ചെയ്യുക






PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment