NIRF മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആർഎഫ്) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ - കേരള റാങ്കിംഗ്-2024 - ഉന്നതവിദ്യാഭ്യാസ- മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് അളക്കുന്ന ഈ പഠനം, വിദ്യാർത്ഥികൾക്ക് തങ്ങളുടെ കരിയർ തീരുമാനങ്ങൾ എടുക്കാൻ വളരെ ഉപകാരപ്രദമാകും.
സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികച്ച സ്ഥാപനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏതു കോളേജാണ് തനിക്ക് അനുയോജ്യമെന്ന് തീരുമാനിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഈ റാങ്കിങ് ഒരു വഴികാട്ടിയാകും
ഉന്നതവിദ്യാഭ്യാസ കൗൺസില്‍ ഇതിനായി പ്രത്യേക ഓൺലൈന്‍ പോര്‍ട്ടലും www.kirf.kshec.org സജ്ജീകരിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെഐആർഎഫ് പ്രഥമറാങ്കിങ്ങിന്റെ ഭാഗമായത്.
ഈ പട്ടികയിൽ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
📬 സർവ്വകലാശാലകൾ
കേരളത്തിലെ പ്രമുഖ സർവ്വകലാശാലകളായ കുസാറ്റ്, കേരള സർവ്വകലാശാല, മഹാത്മാ ഗാന്ധി സർവ്വകലാശാല തുടങ്ങിയവ ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നു. വിവിധ വിഷയങ്ങളിലുള്ള പഠന സാധ്യതകളും ഗവേഷണ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
1. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
2. യൂണിവേഴ്സിറ്റി ഓഫ് കേരള
3. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
4. കേരള വെറ്റിനറി ആൻഡ് ആനിമല്‍ യൂണിവേഴ്സിറ്റി
5. യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്
6. കണ്ണൂർ യൂണിവേഴ്സിറ്റി
7. കേരള അഗ്രികള്‍ച്ചർ യൂണിവേഴ്സിറ്റി
8. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷയൻ സ്റ്റഡീസ്
9. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി
10. ദ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല്‍ സ്റ്റഡീസ്
ആർട്സ് ആൻഡ് സയൻസ് കോളേജുകൾ:
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, രാജഗിരി കോളേജ്, സെന്റ് തെരേസാസ് കോളേജ് തുടങ്ങിയ പ്രമുഖ കോളേജുകൾ ആർട്സ് ആൻഡ് സയൻസ് വിഭാഗത്തിൽ മികച്ച സ്ഥാനം നേടിയിട്ടുണ്ട്.
📬 ആർട്സ് & സയന്സ് കോളേജുകളും റാങ്കും:
1. യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
2. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസ് (ഓട്ടണോമസ്), എറണാകുളം
3. സെന്റ് തെരേസാസ് കോളേജ് (ഓട്ടണോമസ്), എറണാകുളം
4. സെന്റ് ജോസഫ് കോളേജ് (ഓട്ടണോമസ്), ദേവഗിരി, കോഴിക്കോട്
5. എസ്ബി കോളേജ്, ചങ്ങനാശേരി, കോട്ടയം
6. വിമല കോളേജ് (ഓട്ടണോമസ്), തൃശൂർ
7. സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട
8. മാർ അത്തനേഷ്യസ് കോളേജ് (ഓട്ടണോമസ്), കോതമംഗലം
9. സിഎംഎസ് കോളേജ് (ഓട്ടണോമസ്), കോട്ടയം
10. മഹാരാജാസ് കോളേജ്, എറണാകുളം
📬 എഞ്ചിനീയറിംഗ് കോളേജ്:
കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് നിരവധി മികച്ച ഓപ്ഷനുകളുണ്ട്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ തുടങ്ങിയ കോളേജുകൾ ഈ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നു.
1. കോളേജ് ഓഫ് എഞ്ചിനിയറിംഗ്, തിരുവനന്തപുരം
2. ഗവ. എഞ്ചിനിയറിംഗ് കോളേജ്, തൃശൂർ
3. ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം
4. രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, എറണാകുളം
5. മാർ അത്തനാഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ്, കോതമംഗലം
6. സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ്, കോട്ടയം
7. എൻഎസ്‌എസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ്, പാലക്കാട്
8. ഫെഡറല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, എറണാകുളം
9. അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനിയറിംഗ്, കോട്ടയം
10. സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനിയറിംഗ്, പാല
4.TEACHER EDUCATION COLLEGES
1. Government College of Teacher Education, Kozhikode
2. Farook Training College, Kozhikode
3. P K M College of Education, Madampam, Kannur
4. St Joseph College of Teacher Education for Women, Ernakulam
5. Sree Narayana Training College, Thiruvananthapuram
6. St. Thomas College of Teacher Education, Pala, Kottayam
7. Karmela Rani Training College, Kollam
8. S N M Training College, Moothakunnam, Ernakulam
9. Titus II Teachers College, Tiruvalla, Pathanamthitta
10.National College for Teacher Education, Ernakulam
5.NURSING COLLEGES
1. Government College of Nursing Thiruvananthapuram
6.AGRICULTURAL & ALLIED COLLEGES
1. College of Veterinary & Animal Sciences, Pookode, Wayanad
2. College of Veterinary and Animal Sciences Mannuthy , Thrissur
3. College of Forestry, Thrissur
4. College of Agriculture Vellayani, Thiruvananthapuram
5. College of Agriculture, Vellanikkara, Thrissur