വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2020
ജൂലൈ 29 മുതൽ സമര്‍പ്പിക്കാം. ഈ വർഷം പ്രവേശനം പൂർണമായും ഓൺലൈൻ
മാത്രം ആയിരിക്കും
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇനി NSQF തിളക്കവും. അംഗീകാരമുള്ള NSQF പാഠ്യപദ്ധതി നടപ്പിലാക്കി കേരള സർക്കാർ
എസ്.എസ്.എല്‍.സി /തത്തുല്യ പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കണ്ടറി പഠനത്തോടൊപ്പം ഇഷ്ടപ്പെട്ട ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതിനും പരിശീലനം നേടുന്നതിനും സ്കില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനും VHSE അവസരമൊരുക്കുന്നു. ഇതില്‍ പഠിതാവിന് അക്കാദമിക് പഠനത്തില്‍ നിന്ന് സാങ്കേതിക നൈപുണി പഠനത്തിലേക്കും, തിരിച്ചും പോകാന്‍ കഴിയുന്ന തരത്തില്‍ ഉപരിപഠനസാധ്യതകളും ജോലി സാധ്യതകളും ഉറപ്പാക്കുന്നുണ്ട് .
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും സീറ്റുകളും
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍
Kerala First Year Vocational Higher Secondary VHSCAP Admission Plus One Course List. The List Contains Course Name and Respective Course Codes
SI.No. | Course Code | Course Name | Code | Subjects |
1 | 1 | Agriculture Machinery Operator | AMO | English, Entrepreneurship Development , Physics, Chemistry , Maths |
2 | 2 | Assistant Offset Printing Operator | AOPO | English, Entrepreneurship Development , Physics, Chemistry , Maths |
3 | 3 | Auto Service Technician | AST | English, Entrepreneurship Development , Physics, Chemistry , Maths |
4 | 4 | Distribution Lineman | DL | English, Entrepreneurship Development , Physics, Chemistry , Maths |
5 | 5 | Domestic Biometric Data Operator | DBDO | English, Entrepreneurship Development , Physics, Chemistry , Maths |
6 | 6 | Draughtsman | DTN | English, Entrepreneurship Development , Physics, Chemistry , Maths |
7 | 7 | Electrician Domestic Solutions | EDS | English, Entrepreneurship Development , Physics, Chemistry , Maths |
8 | 8 | Fabric Checker | FCC | English, Entrepreneurship Development , Physics, Chemistry , Maths |
9 | 9 | Field Technician Air Conditioner | FTAC | English, Entrepreneurship Development , Physics, Chemistry , Maths |
10 | 10 | Field Technician Computing & Peripherals | FTCP | English, Entrepreneurship Development , Physics, Chemistry , Maths |
11 | 11 | Graphic Designer | GCD | English, Entrepreneurship Development , Physics, Chemistry , Maths |
12 | 12 | Inline Checker | ILC | English, Entrepreneurship Development , Physics, Chemistry , Maths |
13 | 13 | Junior Software Developer | JSD | English, Entrepreneurship Development , Physics, Chemistry , Maths |
14 | 14 | Machine Operator Assistant - Plastics Processing | MOPP | English, Entrepreneurship Development , Physics, Chemistry , Maths |
15 | 15 | Optical Fiber Technician | OFT | English, Entrepreneurship Development , Physics, Chemistry , Maths |
16 | 16 | Plumber General II | PG | English, Entrepreneurship Development , Physics, Chemistry , Maths |
17 | 17 | Solar & LED Technician (Electronics) | SLT | English, Entrepreneurship Development , Physics, Chemistry , Maths |
18 | 18 | Assistant Fashion Designer | AFD | English, Entrepreneurship Development , Physics, Chemistry , Biology |
19 | 19 | Assistant Physiotherapist | APT | English, Entrepreneurship Development , Physics, Chemistry , Biology |
20 | 20 | Baby Caregiver | BCG | English, Entrepreneurship Development , Physics, Chemistry , Biology |
21 | 21 | Beauty Therapist | BT | English, Entrepreneurship Development , Physics, Chemistry , Biology |
22 | 22 | Dairy Processing Equipment Operator | DPEO | English, Entrepreneurship Development , Physics, Chemistry , Biology |
23 | 23 | Dental Assistant | DLA | English, Entrepreneurship Development , Physics, Chemistry , Biology |
24 | 24 | Diary Farmer Entrepreneur | DFE | English, Entrepreneurship Development , Physics, Chemistry , Biology |
25 | 25 | Diet Assistant | DTA | English, Entrepreneurship Development , Physics, Chemistry , Biology |
26 | 26 | Fish and Seafood Processing Technician | FSPT | English, Entrepreneurship Development , Physics, Chemistry , Biology |
27 | 27 | Fishing Boat Mechanic | FBM | English, Entrepreneurship Development , Physics, Chemistry , Biology |
28 | 28 | Fitness Trainer | FNT | English, Entrepreneurship Development , Physics, Chemistry , Biology |
29 | 29 | Floriculturist Open Cultivation | FOC | English, Entrepreneurship Development , Physics, Chemistry , Biology |
30 | 30 | Floriculturist Protected Cultivation | FPC | English, Entrepreneurship Development , Physics, Chemistry , Biology |
31 | 31 | Frontline Health Worker | FHW | English, Entrepreneurship Development , Physics, Chemistry , Biology |
32 | 32 | Gardener | GNR | English, Entrepreneurship Development , Physics, Chemistry , Biology |
33 | 33 | General Duty Assistant | GDA | English, Entrepreneurship Development , Physics, Chemistry , Biology |
34 | 34 | Medical Equipment Technician | MET | English, Entrepreneurship Development , Physics, Chemistry , Biology |
35 | 35 | Micro Irrigation Technician | MIT | English, Entrepreneurship Development , Physics, Chemistry , Biology |
36 | 36 | Organic Grower | ORG | English, Entrepreneurship Development , Physics, Chemistry , Biology |
37 | 37 | Ornamental Fish Technician | ORFT | English, Entrepreneurship Development , Physics, Chemistry , Biology |
38 | 38 | Shrimp Farmer | SHF | English, Entrepreneurship Development , Physics, Chemistry , Biology |
39 | 39 | Small Poultry Farmer | SPF | English, Entrepreneurship Development , Physics, Chemistry , Biology |
40 | 40 | Speech & Audio Therapy Assistant | SATA | English, Entrepreneurship Development , Physics, Chemistry , Biology |
41 | 41 | Tour Guide | TG | English, Entrepreneurship Development ,History, Geography, Economics |
42 | 42 | Business Correspondent and Business Facilitator | BCBF | English,Entrepreneurship Development ,Accountancy, Business Studies,Management |
43 | 43 | Computer Application Accounting and Publishing | CAAP | English,Entrepreneurship Development ,Accountancy, Business Studies,Management |
44 | 44 | Craft Baker | CRB | English,Entrepreneurship Development ,Accountancy, Business Studies,Management |
45 | 45 | Office Operations Executive | OFE | English,Entrepreneurship Development ,Accountancy, Business Studies,Management |
46 | 46 | Sales Associate | SA |
English,Entrepreneurship Development ,Accountancy, Business
Studies,Management |
കോഴ്‌സ് ദൈര്‍ഘ്യവും ഘടനയും
പ്രവേശനയോഗ്യത
സീറ്റ് സംവരണം
More than a degree, NSQF to become mandatory for Government &PSU jobs by 2020”
Minister of State
for Skill Development and Entrepreneurship Read more at: The Economic Times
മാനേജ്മെന്റ് സീറ്റുകള്‍
ഏകജാലകസംവിധാന പ്രകാരം അപേക്ഷ സമർപ്പിക്കുന്ന വിധം
CGCC Online Application Manual VHSE NSS-Audio Prospectus
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ പൂരണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അഡ്മിഷന്‍ വെബ്സൈറ്റിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് സ്വന്തമായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഹെല്‍പ് ഡെസ്കുകൾ
അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കല്‍
അലോട്ട്മെന്റ് പ്രക്രിയ
മുഖ്യഅലോട്ട്മെന്റുകള്‍ :
സ്ഥിരപ്രവേശനം, താല്ക്കാലിക പ്രവേശനം
- അലോട്ട്മെന്റ് ലെററർ
- എസ്.എസ്.എല്‍.സി ററി.എച്ച്.എസ്.എല്‍.സിറ്റ് തത്തുല്യ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍
- ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
- സ്വഭാവ സര്‍ട്ടിഫിക്കറ്റ്
- ഫീസ് സാജന്യമുള്ള കുട്ടികളാണെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് മത്രം മതിയാകുന്നതാണ്)
- ബോണസ്മാര്‍ക്ക് ലഭിപ്പിട്ടുണ്ടെകില്‍ ബോണസ്മാര്‍ക്കിന് പരിഗണിക്കുന്നതിനായി അപേക്ഷ യോടൊപ്പം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുക്ളുടെ അസ്സല്‍
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് (ഒന്ന് )
സ്കൂള്‍ /കോഴ്‌സ് മാറ്റം
സപ്പിമെന്ററി അലോട്ട്മെന്റ്
കേരളത്തിലെ ഏത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലേയ്ക്കും പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികൾ ഓൺലൈനിലൂടെ ഒരു അപേക്ഷ മാത്രം നൽകിയാൽ മതിയാകും. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഒരു കാരണവശാലും നൽകാൻ പാടില്ല
അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്‍റുകളിലൊന്നിലും ഇടം നേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം.
വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.
ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.
സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.
ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.
ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷക്കണംആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക.
അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.
മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെഅലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.
ഫീസിളവിന് അര്‍ഹത
പിറ്റി.എ. ഫണ്ട് പിരിവ്,
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍
ഗ്രേസ് മാര്‍ക്ക്
- സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍
- സംസ്ഥാന സ്പോര്‍ട്ട്സ് മീറ്റുകളില്‍ സമഞ്മാനാര്‍ഹരായവര്‍, അന്തരദേശീയ, ദേശീയ സ്പോര്‍ട്സ് മീറ്റുകളില്‍ പങ്കെടുക്കുകയോ, വിജയികളാകുകനോ ചെയ്തിട്ടുള്ളവര
- എന്‍.സി.സി / എസ്.പി.സി കേഡറ്റുകള്‍.
- പ്രീറിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പ്, റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പ്, നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്, യൂത്ത്ഫെസ്പിവല്‍ എന്നിവയില്‍ പങ്കെടുത്ത എന്‍.എസ്.എസ് വോളന്റിയര്‍മാര്‍.
- സംസ്ഥാന/ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത ദേശീയ ബേസ് ബോള്‍ കായികതാരങ്ങള്‍
- സംസ്ഥാന ശാസ്ത്ര,ശഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയളേകള്‍/ IT /സ്പെഷ്യൽ സ്‌കൂള്‍ യൂത്ത്ഫെസ്റ്റിവല്‍ എന്നിവയില്‍ സംസ്ഥാനതലത്തില്‍ എ,ബി/സി ഗ്രേഡ് ലഭിച്ച വിദ്യാരത്ഥികള്‍.
- സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍.